ബാംഗ്ലൂർ വാല 7

Posted by

അവൾ : എനിക്ക് ലവ് ൽ  താല്പര്യം ഇല്ലാ. എപ്പോഴും സിംഗിൾ ആയി  നടക്കാനാ ആഗ്രഹം.
ഞാൻ : അത് നല്ല തീരുമാനം പക്ഷെ മനസ്സ് അതിനു നിന്നാലും വികാരം സമ്മതിക്കുമോ.. ?
അവൾ : അതൊക്കെ നടക്കും.

അപ്പോയെക്കും അവളുടെ ബസ് സ്റ്റോപ്പ്‌ എത്തിയിരുന്നു.
അവൾ : ഓക്കേ സീ യു  ലെറ്റർ
ഞാൻ : ഓക്കേ.  ടേക്ക് കെയർ
അവൾ : ടേക്ക് കെയർ ടു.

ഞാൻ മെല്ലെ മുന്നോട്ടു നടന്നു. ടീ ഷോപ്പിൽ കയറി ഒരു ചായയും ഒരു സിഗരറ്റും വാങ്ങി (ചായയും സിഗരറ്റും നല്ല കോമ്പിനേഷൻ ആണ് ) ചായ കുടിക്കുകയും സിഗരറ്റിന്റ പുക എടുക്കുകയും ചെയ്തു കൊണ്ടിരിക്കുമ്പോൾ. പ്രീതിയും രശ്മിയും നടന്നു വരുന്ന കണ്ടു.
അവർ അടുത്ത് എത്തിയപ്പോൾ
ഞാൻ ചിരിച്ചു കൊണ്ട്
ഞാൻ : ഹായ്
“(അപ്പോഴാണ് ഞാൻ ഓർത്തത് ഇന്നലെ സ്കൂളിൽ ഒപ്പരം പോകാൻ എന്നെ കാത്തു നിൽക്കും എന്ന് പറഞ്ഞത് )
പ്രീതി : എനിക്ക് ഉറപ്പാ നീ ഇവിടെ ഉണ്ടാകും. ഞാൻ അത് നിന്നെ കുറെ കാത്തുനിന്നപ്പോൾ ഇവളോട് പറഞ്ഞിക്ക്
ഞാൻ : സോറി. ഞാൻ അത് മറന്നുപോയി.
രശ്മി : അതൊക്കെ വിട് ഇപ്പം ഞങ്ങൾക്ക് കൂൾ ഡ്രിങ്ക്സ് വാങ്ങിത്തരു..!

“ഞാൻ വേഗം രണ്ടു കൊക്കകോള വാങ്ങി അവർക്ക് കൊടുത്തു ഞാൻ ചായ കുടിച്ചു കഴിഞ്ഞു പൈടും ചെയ്തു”
പിന്നെ ഞങ്ങൾ സ്കൂളിലേക്ക് നടന്നു.

പ്രീതി : ഞാൻ നിന്നെ ഇന്നലെ നൈറ്റ്‌ വിളിച്ചിരുന്നു നീ നേരത്തെ ഉറങ്ങുമോ.. ?
ഞാൻ : ഇന്നലെ ഒരു തലവേദന ഉള്ളത് കൊണ്ട് വേഗം കിടന്നു.
രശ്മി : നിനക്ക് ഗേൾ ഫ്രണ്ട് ഒന്നും ഇല്ലേ.. ?
ഞാൻ : അവിടെ സ്കൂളിൽ അടിപിടിയും ക്ലാസ്സ്‌ കട്ട്‌ ചെയ്യലും ഒക്കെ ആയതു കൊണ്ട് ടൈം കിട്ടിയില്ല.. !

പ്രീതി : സൺ‌ഡേ ഫ്രീ ആണോ.. ?
ഞാൻ : അതേ. ! എന്തേ.. ?
പ്രീതി : ഞങ്ങൾ ഒരു ട്രിപ്പ്‌ പ്ലാൻ ചെയ്തിരുന്നു വരുന്നോ.. ?
ഞാൻ : ഓക്കേ എവിടെക്കാ.. ?
രശ്മി : ഇവിടുന്നു ഒരു 47 km ദൂരം ഉണ്ട്  നന്ദിഹിൽസ്.
അതും പറഞ്ഞു രശ്മി ഫോണിൽ നന്ദിഹിൽസിന്റെ ഫോട്ടോസ് കാണിച്ചു.
വളരേ നല്ല നാച്ചുറൽ പ്ലേസ്.
ഞാൻ: അടിപൊളി സ്ഥലം ആണല്ലോ.. !
അവൾ : യെസ്.
ഞാൻ : എങ്ങനെ പോകും. ? ബസിൽ ആണോ.. ?
പ്രീതി : അല്ല. ബസിൽ പോയാൽ രാവിലെ ഉള്ള സൂര്യോയോദ്യം കാണാൻ പറ്റില്ല. ഞാൻ സ്കൂട്ടർ എടുക്കും ഞമ്മൾ ഇവിടുന്നു  പുലർച്ചെ 4 മണിക്ക് ഇറങ്ങണം. 

Leave a Reply

Your email address will not be published. Required fields are marked *