ഞാൻ : ഇന്ന് എന്നാ പരിപാടി.. ?
പ്രീതി : അങ്ങനെ ഒന്നും ഇല്ലാ.
രശ്മി : നമുക്ക് സിനിമക്ക് പോയാലോ.. ?
പ്രീതി : യെസ്. പോകാം. ?
ഞാൻ : ഒക്കെ. എന്നാൽ വേഗം കഴിക്കു ഡ്രസ്സ് ചേഞ്ച് ചെയ്തിട്ടു പോകാം.
അവൾ : ഒകെ.
പിന്നെ ഞങ്ങൾ വേഗം ഡ്രിങ്ക്‌സും ടീ ഉം കുടിച്ച് വീട്ടിലേക്കു വിട്ടു.
അവരുടെ വീട് ന്റ അടുത്ത് എത്തിയപ്പോൾ
പ്രീതി :നീ ആ മെയിൻ റോഡിലെ ബസ്‌സ്റ്റോപിൽ വന്നാൽ മതി ഞങ്ങൾ അവിടെ എത്തിക്കോളാം.
ഞാൻ : നിങ്ങൾ ഇറങ്ങുമ്പോൾ ഒന്ന് മിസ്സ് അടി.
രശ്മി : ഒക്കെ.
അതും പറഞ്ഞു അവർ പോയി. ഞാൻ വീട്ടിലേക്ക് നടന്നു. വീട്ടിൽ എത്തുമ്പോൾ ആപ്പ ഓഫീസിൽ പോകാൻ ഒരുങ്ങിയിരിക്കുന്നു.
എന്നോട്
ആപ്പ : ക്ലാസ്സ് ഒക്കെ എങ്ങനെ ഉണ്ട്.. ?
ഞാൻ : കുഴപ്പം ഇല്ലാ.
ആപ്പ : സിലബസ് മാറിയത് കൊണ്ട് ബുദ്ധി മുട്ടൊക്കെ ഉണ്ടോ.. ?
ഞാൻ : ചെറിയ ബുദ്ധിമുട്ട് ഉണ്ട്.
അപ്പോയെക്കും ആപ്പയുടെ ക്യാബ് വന്നിരിക്കുന്നു. അങ്ങനെ
ഞാൻ റൂമിൽ എത്തിയിട്ട് വേഗം കുളിച്ചിട്ടു ഡ്രസ്സ് ചേഞ്ച് ചെയ്തു. ഒരു സിഗരറ്റ് എടുത്തു കത്തിച്ചു.
” ഡാ സിഗരറ്റ് തായെ ഇടാൻ ”
എന്ന ശബ്ദം കേട്ടപ്പോൾ തിരിഞ്ഞു നോക്കി.
അഖില ജോൺ ആയിരുന്നു അത്.
അഖില : എനിക്ക് സിഗററ്റിന്റ മണം തന്നെ ഇഷ്ട്ടമില്ല നീ അത് ഒഴിവാക്കൂ.., !
ഞാൻ വേഗം നിലത്തിട്ട് അത് കെടുത്തി.
ഞാൻ : സോറി.
അഖില : നീ ചെയിൻ സ്മോക്കർ ആണോ.. ?
ഞാൻ : മം..
അവൾ : കുറക്കാൻ ശ്രമിക്കുക.. !
ഞാൻ : ഞാൻ ട്രൈ ചെയ്യുന്നുണ്ട്.
അവൾ : ഒക്കെ. ഇതെവിടേക്കാണ് ഒരുങ്ങിയൊക്കെ പോകുന്നത്.. ?
ഞാൻ : ഞാൻ വെറുതെ ഇവിടെ കറങ്ങാൻ പോകുകയാണ്.. !
അവൾ : ഒകെ. സ്കൂൾ ഒക്കെ എങ്ങനെ. ?
ഞാൻ : കുഴപ്പം ഇല്ലാ.
അവൾ : വാ വീട്ടിൽ കയറാം.. ? ഞാൻ എന്തങ്കിലും ഡ്രിങ്ക്സ് ഉണ്ടാക്കി തരാം.
ഞാൻ : ഒക്കെ.
എന്ന് പറഞ്ഞു അവളുടെ വീടിന്റ മുൻപിലേക്ക് കാൽ എടുത്തു വച്ചു.
(ബാംഗ്ലൂർ താമസിക്കുന്നവർക്ക് അറിയാൻ കഴിയും. വീടുകൾ തമ്മിൽ ഒരു ചാൺ വിടവ് മാത്രമേ ഉണ്ടാകും. )
അതും പറഞ്ഞു അവൾ സൈഡിൽ ഉള്ള ഒരു പൂച്ചട്ടിയിൽ നിന്ന് കീ എടുക്കുന്നത് കണ്ടപ്പോൾ.