” ചീത്ത പറയില്ല നി ചോദിച്ചോ ..”
” ഉറപ്പല്ലേ “
” ആഹ് ഉറപ്പ് “
” അങ്ങോർ പോയ അന്ന് മുതൽ കാര്യങ്ങൾ ഒക്കെ എങ്ങനെ നടക്കുന്നു ..?? “
“അതിനാണല്ലോ ഞാൻ ജോലിക്ക് പോണത് ..”
” ഓഹ് … ആ കാര്യം അല്ല .. “
“പിന്നെ ഏത് കാര്യാ..??”
” ഒന്നും അറിയാത്ത പോലെ സംസാരിക്കല്ലേട്ടാ “
“ഇല്ലടാ എനിക്ക് മനസ്സിലായില്ല .. സത്യം “
” ഐ മീൻ സെക്സ് ലൈഫ് “
” പട്ടി … അവനു ചോദിക്കാൻ കണ്ട ഒരു കാര്യം.. “
” ഇഷ്ടായില്ലെങ്കിൽ സോറി “
” സെക്സ് മാത്രം അല്ലല്ലോ മോനെ ജീവിതം … ഞാൻ ഈ തിരക്കിനിടക്ക് അതൊന്നും ആലോചിക്കാറില്ല ..”
“മ്മ് … അപ്പൊ എന്നാണു നിങ്ങൾ രണ്ടായത് … “
” 3 വർഷം ആയി…”
” അപ്പൊ അതിനു ശേഷം ഇത് വരെ അങ്ങനെ ഒന്ന് വേണം എന്ന് തോന്നിയിട്ടില്ലേ … “
“ഏയ് “
“പിന്നെ ഒന്ന് പോ അവിടന്ന് … ഇതേ വരെ തോന്നിയിട്ടില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കുറച്ചല്ല നല്ല ബുദ്ധിമുട്ട് ഉണ്ടു.. “
“???♂️ ഇടക്കൊക്കെ തോന്നും .. പക്ഷെ ഒരു വഴിയും ഇല്ലല്ലോ …? അങ്ങനെ തോന്നുമ്പോൾ ഞാൻ കൂടുതൽ ബിസി ആവും “
” ആഹ് അങ്ങനെ വരട്ടെ.. അപ്പൊ വേറെ ഒരു കല്യാണം നോക്കിക്കൂടെ .. സെക്സിനു വേണ്ടി മാത്രം അല്ല നിങ്ങൾക്ക് ഒരു കൂട്ടുമാവും”
” എയ് അതൊന്നും ഇനി ശരിയാവില്ല ..ഡിവോഴ്സ് ആയിട്ടൊന്നും ഇല്ലല്ലോ … അങ്ങൊർക്ക് തോന്നുമ്പോൾ വരട്ടെ എന്നെ നോക്കാൻ … ഇനി ഒരാളെ കെട്ടാൻ ഒന്നും എനിക്ക് വയ്യ …എനിക്ക് ഇങ്ങനെ ഒക്കെ ജീവിച്ചാൽ മതിയേ …”
” ആയിക്കോട്ടെ “