സുഭദ്രയുടെ വംശം 2/3
( മൂന്നു ഭാഗങ്ങളിൽ രണ്ടാം ഭാഗം)
Subhadrayude Vamsham Part 2 bY ഋഷി
Subhadrayude vamsham kambikatha all parts
അന്ന് സന്ദര്ശിക്കാൻ പോകുന്ന രാമൻ….മകളുടെ ഭർത്താവാകാൻ യോഗ്യനാണോ എന്ന് തീരുമാനിക്കേണ്ട ചുമതല സുഭദ്രകുഞ്ഞമ്മ ഏറ്റെടുത്തു. അച്ഛനും അമ്മയും തീരുമാനിക്കുന്ന ബന്ധത്തിന് കഴുത്ത് നീട്ടുക എന്ന ഇപ്പോഴും നിലവിലുള്ള പ്രാകൃതമായ ചടങ്ങായിരുന്നു അന്നത്തെ “പെടകൊട” അല്ലെങ്കിൽ വിവാഹം. മരുമക്കത്തായം പിന്തുടർന്നിരുന്ന സമുദായങ്ങളിൽ സ്ത്രീകൾക്ക് ഉണ്ടായിരുന്ന അനിഷേധ്യമായ ശക്തി അക്കാലങ്ങളിൽ മെല്ലെ കൈവിട്ടു തുടങ്ങിയിരുന്നു.
കുഞ്ഞമ്മ കാലത്തെ എണീറ്റ് എണ്ണ തേച്ചു. പിന്നെ കാളിയമ്മയെക്കൊണ്ട് വാകയും ഇഞ്ചിയും താളിയും കൊണ്ട് മെഴുക്കെല്ലാം ഇളക്കി… നന്നായി നീരാടി. വിക്രമനും മക്കളും കാലത്ത് തന്നെ കുതിരവണ്ടിയിൽ പോയിരുന്നു. ഒരു ഒറ്റമുണ്ടും നേരിയ റവുക്കയും മാത്രം ധരിച്ച് മുടി ഉണക്കിക്കൊണ്ട് പിന്നിലെ വരാന്തയിൽ മെല്ലെ ഉലാത്തി. വേനലിൽ ഇടയ്ക്ക് വരുന്ന ഇടിയോട് കൂടിയ മഴ പെട്ടെന്ന് തുടങ്ങി… തകർത്തു പെയ്യുന്നുണ്ടായിരുന്നു.
കുഞ്ഞമ്മേ ഏതോ പയ്യൻ വന്നു നിക്കണ്. കുഞ്ഞമ്മയെ കേട്ട്. മുന്നേ കണ്ടിട്ടില്ല.. പറഞ്ഞു വിട്ടേക്കട്ടോ? കാളിയമ്മയുടെ മകൾ ദേവകി വന്നു ചോദിച്ചു. അമ്മയുടെ കറുത്ത നിറവും, തടിച്ച ചന്തികളും, കൊഴുത്ത മുലകളും അവൾക്കും കിട്ടിയിരുന്നു,
അവന്റെ പേരെന്തര്?
രാമൻ നായർ എന്നാണ് പറഞ്ഞത്….
ശരി.. അവനെ ഇങ്ങാട്ട് കടത്തി വിട്.
ദേവകി ചന്തികളും തുളുമ്പിച്ച് പോയി.
അവിചാരിതമായി വന്ന മഴയിൽ, നനഞ്ഞുകുളിച്ച കൊക്കിനെപ്പോലെ രാമൻ ഭാവിയിലെ അമ്മായിയമ്മയുടെ മുന്നിൽ ഹാജരായി. വിക്രമൻപിള്ളയുടെ ഭാര്യ അല്ലായിരുന്നു എങ്കിൽ രാമൻ തിരിച്ചു പോയേനേ. പിന്നീട് മഴ തോർന്നിട്ടു വന്നേനേ. ഇതിപ്പോൾ പിള്ളയുടെ കല്ലേപ്പിളർക്കുന്ന കല്പന…
വരണം രാമന്നായരേ… അയ്യോ, ഇതെന്തര്… മുഴോനും നനഞ്ഞല്ല്…. എടിയേ… നായർക്ക് മുണ്ടെടുത്തു കൊടുത്താണ്… നായര് ചെല്ല്. ഈ നനഞ്ഞ കുപ്പായം മാറ്റണം. പനി പിടിക്കൂല്ലേ… എല്ലാമങ്ങു ഊരിക്കളയണം…
പാവം രാമൻ നനഞ്ഞ കോണകം വരെ ഊരി, ദേവകി നീട്ടിയ ഒറ്റമുണ്ടും ഉടുത്ത് തല തോർത്തിയിട്ട് സുഭദ്രക്കുഞ്ഞമ്മയുടെ സമക്ഷത്ത് ഹാജരായി…
വെളുത്തു മെലിഞ്ഞ തന്റെയൊപ്പം മാത്രം പൊക്കമുള്ള രാമനെ കണ്ടപ്പോൾ കുഞ്ഞമ്മയ്ക്ക് മുലകൾ ചുരത്തണപോലെ തോന്നി… പാവം അപ്പി… അവർ മനസ്സിൽ കരുതി…
മോനേ.. ഇങ്ങു വന്നാണ്.. കുഞ്ഞമ്മയുടെ വിളി കേട്ട് രാമൻ ഞെട്ടി.. കൊച്ചിലേ അമ്മ മരിച്ച രാമൻ മാതൃസ്നേഹം അറിഞ്ഞിട്ടില്ലായിരുന്നു… യാന്ത്രികമായി ചുവടുകൾ വെച്ച് രാമൻ കുഞ്ഞമ്മയുടെ അരികിൽ എത്തി..
കുഞ്ഞമ്മ കൈ എത്തിച്ച് രാമന്റെ നിറുകയിൽ വെച്ചു. ദേവൂ… ഉറക്കെ വിളിച്ചു… അവൾ വിറച്ചുകൊണ്ട് ഹാജരായി..
നീ ഒരു തോർത്തും ഇച്ചിരി രാസ്നാദിപ്പൊടീം ഇങ്ങെടുത്താണ്..