സുഭദ്രയുടെ വംശം 2/3 [ഋഷി]

Posted by

ഭാര്യയുടെ കണ്ണുകൾ നിറഞ്ഞതു കണ്ട് രാമനും വിഷമമായി.. സാരമില്ല ലക്ഷ്മീ… അവൻ അവളെ ചേർത്തു പിടിച്ചുകൊണ്ടുറങ്ങി..

കാളീ… എങ്ങിനെ.. നമ്മടെ രാമനും, സീതയും.. സുഖങ്ങളൊക്കെത്തന്നേ? വാസനയടയ്ക്ക വായിലിട്ടു ചവച്ചുകൊണ്ട്‌ ചാരപ്പണിയ്ക്കും കൂടി നിയോഗിച്ച കാളിയമ്മയോട്‌ കുഞ്ഞമ്മ ചോദിച്ചു…
കൊച്ചമ്മേ… എന്തരു പറയാൻ… നല്ല പൊരുത്തമൊള്ള ജ്വാഡി… നല്ല സ്നേഹവും തന്നെ…. ലക്ഷ്മി മോള്‌ സന്തോഷമായിട്ടിരിക്കിണ്‌… ആ പയ്യനും സന്തോഷങ്ങളു തന്നെ… എന്നിരുന്നാലും എന്റെ കൊച്ചമ്മേ… പുതു മാപ്പിളേം പെണ്ണും തന്നല്ല്‌… ഇത്തിരിപ്പൂരം കളിതമാശേം…. ചിരീം… അതൊന്നും ഞാൻ കണ്ടില്ല കേട്ടാ…
വരികൾക്കിടയിൽ വായിക്കാൻ വിദഗ്ദ്ധയായ കുഞ്ഞമ്മയ്‌ക്ക്‌ കാര്യങ്ങൾ ഏതാണ്ട്‌ താൻ കരുതിയതുപോലെ തന്നെ എന്നു മനസ്സിലായി…. ലക്ഷ്മിക്കുട്ടി യും സുഭദ്രക്കുഞ്ഞമ്മയും തീർത്തും രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന വ്യക്തികൾ…. കടും പിടിത്തക്കാരിയായ മോളെ കുഞ്ഞമ്മ അവളുടെ പാട്ടിനു വിട്ടു…. ജീവിതത്തിൽ വേറെ എത്രയോ നല്ല കാര്യങ്ങള്‌ കെടക്കണ്‌…. ഇതായിരുന്നു കുഞ്ഞമ്മയുടെ നിലപാട്.. അവളായി… അവടെ പാടായി….. എന്നാലും പാവം രാമൻ…
അവനോടു ഞാൻ പറഞ്ഞതല്ല്‌… കേക്കൂല… എന്തര്‌ ചെയ്യാൻ? കുഞ്ഞമ്മ ഒരു നെടുവീർപ്പിട്ടു… പിന്നെ തൽക്കാലം അതങ്ങു വിട്ടു..
മൂന്നു വർഷത്തിനകം തിരുക്കൊച്ചി സംസ്ഥാനം നിലവിൽ വന്നു. മഹാരാജാവ്, ദിവാൻ… ഇവരിൽ നിന്നും അധികാരം ജനങ്ങൾ തെരഞ്ഞെടുത്തവരിലേക്ക്‌. എന്നാലും പഴയ ഉദ്യോഗസ്ഥവൃന്ദം വലിയ പരിക്കുകൾ കൂടാതെ നിലനിന്നു.
വിനീതൻ പിറന്നു. ലക്ഷ്മിക്കുട്ടി, പഠിച്ച കന്യാസ്ത്രീകളുടെ വിദ്യാലയത്തിൽ ചരിത്രത്തിന്റെ അദ്ധ്യാപികയായി ചേർന്നു…. രാമന്റെ കാര്യമാണ് കഷ്ട്ടത്തിലായത്‌. ചെറുക്കൻ ഒണ്ടായേൽ പിന്നെ ലക്ഷ്മി കാലുകൾ അകറ്റുന്നത് ഒരപൂർവ്വസംഭവമായി. രാമൻ ധാരാളം സമയം ഓഫീസിൽ ചെലവഴിച്ചു തുടങ്ങി… വീട്ടിൽകമ്പികുട്ടന്‍.നെറ്റ് വരുന്നത് വൈകി. ലക്ഷ്മിക്കുട്ടി സ്വന്തം ലോകത്തിൽ… പഠിപ്പ്‌, നോട്ടുകൾ തയ്യാറാക്കൽ, കുട്ടികളുടെ പരീക്ഷാപേപ്പറുകളും, ഹോംവർക്കുകളും നോക്കൽ…. ഇതിന്റെ ഇടയിൽ പാവം വിനീതൻ എങ്ങനെയോ വളർന്നു…
വിക്രമൻപിള്ളയദ്യം രാമന്റെ പുരോഗതി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. നല്ല ഉദ്യോഗസ്ഥൻ, ഒരു കടലാസും വെച്ച് താമസിപ്പിക്കില്ല, തെറ്റുകൾ ഇല്ലാത്ത ജോലി…. സ്ഥാനക്കയറ്റങ്ങളും മുറയ്ക്ക്‌ കിട്ടുന്നുണ്ടായിരുന്നു..

സുഭദ്രേ…. വൈകുന്നേരം ചായ കുടിച്ചിട്ട് വെളിയിൽ ഭാര്യയേയും കൂട്ടി നടക്കാനിറങ്ങിയ പിള്ള മുഖവുരയിട്ടു.
ഉം.. എന്തരാണ്‌ ഇപ്പഴ്‌ ചിന്തിക്കണത്‌?
നമ്മള്‌ എപ്പഴാണ്‌ കൊച്ചുമോനെ കണ്ടത്‌? താമസിക്കണത്‌ അപ്രത്ത്‌. എന്നാലക്കൊണ്ട്‌ അവളേം ചെക്കനേം കണ്ടിട്ട്‌ കുറച്ചുനാളായി… അല്യോ?
അതിപ്പം ഞാൻ എന്തര്‌ പറയാൻ? അവള്‌ വല്യ മിസ്ട്രസ്സ്‌….ഓണത്തിനും ചംക്രാന്തിക്കും വഴിപാടുപോലെ തല കാട്ടും. അയ്യം പറയണതല്ല കേട്ടാ… ഇദ്യം കൊറേ കൊഞ്ചിച്ചു….

Leave a Reply

Your email address will not be published. Required fields are marked *