ഇരുമുഖി 2 [Hunt]

Posted by

ഉണ്ണിയുടെ ശബ്ദമായിരുന്നു അവനെ ഉണർത്തിയത്.

” ഒന്നുമില്ലടാ, ഞാൻ പ്രകൃതിയെക്കുറിച്ച് ആലോചിച്ച് പറഞ്ഞതാണ്”

ഉണ്ണിക്കുട്ടന്റെ ശ്രദ്ധ തിരിക്കാനായി വിദൂരതയിലേക്ക് നോക്കി പറഞ്ഞൊപ്പിച്ചു.

“മമം … നീ നോക്കിയിരിക്കെ. ഞാൻ വസ്ത്രം മാറി വരാം”

കുളികഴിഞ്ഞുവന്ന ഉണ്ണിക്കുട്ടൻ പറഞ്ഞു.

” ഇന്നാടാ കുടിക്ക”

ഒരു ഒരു പാത്രത്തിൽ വെള്ളം അവന് നേരെ നീട്ടിയിട്ട് ശ്രീകല പറഞ്ഞു. അവനത് വാങ്ങിയപ്പോൾ അവൾ നേരെ ജോലിയിലേക്ക് മടങ്ങി.

മനസ്സിൽ കുറ്റബോധം നിറഞ്ഞിരുന്നു അവനെ.

” കൂട്ടുകാരൻറെ അമ്മയെ.. െചചഹ്….”

അവൻ സ്വയം മന്ത്രിച്ചു. ഒപ്പംതന്നെ ലൈംഗികതയ്ക്ക് അത്രയ്ക്ക് ശക്തിയുണ്ടെന്നും അവൻ തിരിച്ചറിഞ്ഞു. അലസമായ ചിന്തയിൽനിന്നും അവനെ ഉണർത്തിയത് തന്റെ ദൃഷ്ടിയിൽ പതിഞ്ഞ കുറച്ചകലെയുള്ള കുളിക്കടവ് ആയിരുന്നു. ഇവനെ ഒരു ബൈനോക്കുലർ വാങ്ങിവെച്ചാൽ കണ്ട കളപ്പുരയിൽ കയറേണ്ട ആവശ്യമില്ലല്ലോ എന്ന് അവൻ ഉണ്ണികുട്ടനെ കുറിച്ച് ഓർത്തു.

വേണ്ട. പറയേണ്ട, അവനങ്ങാനും അങ്ങനെ ചെയ്താൽ ഞാൻ ഒറ്റയ്ക്ക് പോകേണ്ടിവരും കളപ്പുരയിൽ. അതിനുള്ള ധൈര്യം തനിക്കില്ലെന്ന് അവനു തോന്നി. കാരണം, കളപ്പുരയിൽ പോകുന്നത് ആരെങ്കിലും കണ്ടാൽ തന്നെ സമപ്രായക്കാരായ രണ്ടുപേർ സിഗരറ്റ് വലിക്കാൻ കയറിയതാണെന്ന പറഞ്ഞോളൂം , ഒറ്റയ്ക്കാണെങ്കിൽ അതിനെ പല വ്യാഖ്യാനങ്ങളും ഉണ്ടാവും.

അവന്റെ ചിന്തകൾക്ക് അവസാനം ഇട്ടുകൊണ്ട് ഉണ്ണിക്കുട്ടൻ പുറത്തേക്കു വന്നു.

” എന്താണ് രാവിലെതന്നെ”

” ഒാേഹാ … ഇപ്പോ അങ്ങനെയാേയാ … നീയല്ലേ ഇന്നലെ കളപ്പുരയിൽ പോകാം എന്ന് പറഞ്ഞത്”

“ഒന്ന് പതുക്കെ പറ, അമ്മ അകത്തുണ്ട്”

നിരാശപൂണ്ട റമീസിൽ നിന്ന്
അറിയാതെ ശബ്ദം െപാങ്ങിപ്പോയി. ഇത് തിരിച്ചറിഞ്ഞ് ഉണ്ണി അവനെ അങ്ങോട്ട് മാറ്റി നിർത്തി.

” എടാ മണ്ടാ, ഇപോൾ പോയാൽ കൊച്ചു കുട്ടികൾ നീന്തൽ പഠിക്കുന്നുണ്ടാവും , എന്തെങ്കിലും കാര്യം വേണമെങ്കിൽ വൈകിട്ട് തന്നെ പോകണം”

ഉണ്ണി പറഞ്ഞതിലും കാര്യമുണ്ടെന്ന് അവന് തോന്നി.

“എന്നാൽ വാ, അങ്ങാടിയിൽ പോയിരിക്കാം”

അതിനോട് ഉണ്ണിയും അനുഭാവം പുലർത്തി. ഉച്ച സമയം വരെ അവർ അങ്ങാടിയിൽ കഴിച്ചുകൂട്ടി. ഭക്ഷണം കഴിച്ചില്ലെങ്കിൽ കുണണകുട്ടൻറെ ആരോഗ്യം തകരാറിലാകുമെന്ന് അവർക്കറിയാമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *