വല്യേട്ടൻ 5 [അൻസിയ]

Posted by

വല്യേട്ടൻ 5

Vallyettan Part 5 | Author : അൻസിയ | Previous Parts

പിറ്റേന്ന് പത്ത് മണിക്ക് അമ്മ വന്നിട്ടാണ് ഞാനും ശാലുവും എണീറ്റത്… അമ്മ കരുതികാണും ഇന്നലത്തെ ക്ഷീണം ആകുമെന്ന്.. ഇന്നലെ നടന്നത് എനിക്കും ശാലുവിനും മാത്രമല്ലേ അറിയൂ…. മൂടി കെട്ടിയ മുഖവുമായി ശാലു ഉമ്മറത്തേക്ക് വന്നപ്പോ അവളെ കണ്ട എനിക്കും സങ്കടം ആയി…. അരമണിക്കൂർ അതിനുള്ളിൽ ഞാൻ കുളിച്ചു വസ്ത്രം മാറി ഇറങ്ങി…. നാണുവേട്ടന്റെ ഹോട്ടലിൽ നിന്നും ദോശയും ചട്നിയും കഴിച്ച് ഞാൻ അനിതക്ക് വിളിച്ചു….

“ഹാലോ….”

“ആ മാധവേട്ട…”

“എന്താ പണി…???

“മോനെ പറഞ്ഞയച്ചു ചോറ് വെക്കാൻ പോണ്…”

“ഭക്ഷണം ഇന്നിനി ഉണ്ടാക്കേണ്ട ഞാൻ വരുമ്പോ കൊണ്ടുവരാം…”

“ഇത്ര നേരത്തെയോ…??

“ആ പതിനൊന്ന് ആയില്ലേ സമയം … അവിടെ എത്തുമ്പോൾ പന്ത്രണ്ട് ആകും…”

“ഹമ്…”

“നേരം കളയണ്ട ഞാൻ വരുന്നതിന് മുമ്പ് റെഡി ആയിക്കോ…??

“റെഡി ആകാനൊന്നും ഇല്ല….”

“അതെന്തേ… കുളിയും നനയും ഇല്ലേ….??

“അതെല്ലാം കഴിഞ്ഞു ചേട്ടാ…”

“അപ്പൊ ഞാനാണല്ലേ നേരം വൈകിയത്….???

“ആകും…”

“അതിനുള്ള കടംകൂടി വീട്ടിയിട്ടെ ഞാൻ തിരിച്ചു വരു…”

“അതെങ്ങനെ….???

“ഇന്നവിടെ നിന്നാലോ ഞാൻ…???

“ഏട്ടന്റെ ഇഷ്ട്ടം….”

“നിന്റെ ഇഷ്ട്ടം പറ…. കുഴപ്പം ആകുമോ….???

Leave a Reply

Your email address will not be published. Required fields are marked *