“നാളെ ഞാൻ വിളിക്കാം എന്നിട്ട് ഒരു ദിവസം പറയാം…”
“ശരി…”
“അന്നത്തെ പോലെ ആളെ കൂട്ടി വരല്ലേ….??
“പോടി അവിടുന്ന് ഞാൻ ഒറ്റക്ക്…. ആരും അറിയാതെ വരാം….”
“അത് മതി…”
“ശരി…”
“ആ ശരി….”
ഫോൺ കട്ടാക്കി ശാലു നിന്ന് വിയർത്തു … ഒറ്റ അടിക്ക് മഗ്ഗിൽ ഉണ്ടായിരുന്ന വെള്ളം മുഴുവൻ കുടിച്ചു തീർത്ത് അവൾ ബെഡിൽ ഇരുന്ന് കിതച്ചു……
_____
മൂന്നെണ്ണം അടിച്ച് ഏകദേശം നല്ല ലെവൽ ആയി ഇരിക്കുമ്പോഴാണ് വാതിൽ തുറക്കുന്നത് കേട്ടത്… തിരിഞ്ഞു വാതിൽ പടിയിലേക്ക് നോക്കിയ ഞാൻ അനിതയെ കണ്ട് വാ പൊളിച്ചു…. സെറ്റ് സാരി ഇറക്കി ഉടുത്ത് വയറെല്ലാം കാണിച്ചവൾ നാണത്തോടെ അകത്തേക്ക് കയറി വന്നു…. അവളെ തന്നെ കണ്ണ് വെട്ടാതെ നോക്കി ഇരുന്ന് പോയി ഞാൻ… ചുവന്ന ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി അവളുടെ അഴക് കൂട്ടി… അറിയാതെ എണീറ്റ് ഞാൻ അവളുടെ അടുത്തേക്ക് നടന്നു എന്നിട്ടവളുടെ നീളമുള്ള വിരലുകളിൽ പിടിച്ച് ബെഡിൽ ഇരുത്തി…. മുഖത്തേക്ക് നോക്കാതെ അവൾ എന്റെ അരികിൽ ഇരുന്നു… ഉള്ളിലെ മദ്യത്തിന്റെ ലഹരിയിൽ എന്റെ നാണവും പേടിയുമെല്ലാം പോയി മറഞ്ഞിരുന്നു…
“അനിതേ ….”
തല പൊക്കി അവളെന്നെ ചോദ്യ ഭാവത്തിൽ നോക്കി…
“മോള് സുന്ദരിയാ…”
അത് പറഞ്ഞപ്പോ തത്തമ്മ ചുണ്ടിലൊരു പുഞ്ചിരി വിടർന്നുവോ…. അവളുടെ നാണം എന്നെ വല്ലാതെ വികാരം കൊള്ളിച്ചു…