എന്‍റെ കലാലയത്തിലേക്കുള്ള മടക്കയാത്ര 1[രേഖ]

Posted by

അവൾ 10 th പാസ്സായതിനുശേഷം പുതിയ സ്കൂളിലാണ് ചേർന്നത് , അവിടെവെച്ചാണ് രാധിക , അവളെ പരിചയപ്പെട്ടത്

വീണ്ടും പണ്ടത്തെപ്പോലെ ആയപ്പോൾ

കരയണ്ട , എന്നോട് പറയാൻ പറ്റുന്നില്ലെങ്കിൽ പറയണ്ട

പറയാം മിസ്സ് എന്ന് പറഞ്ഞു കുമ്പസാരംപോലെ അവൾ പറയാൻ തുടങ്ങി

ഞാനും അവളും എല്ലാം പരസ്പരം പറയുന്ന കൂട്ടുകാരികളായിരുന്നു , പരീക്ഷയാകുമ്പോൾ ഒന്നുകിൽ ഞാൻ അവളുടെ അടുത്ത് പോകുകയും അല്ലെങ്കിൽ അവൾ എൻ്റെ വീട്ടിൽ വന്നു-നിന്നു ഒരുമിച്ചാണ് പഠിക്കുന്നത് ,ഞങ്ങൾ അപ്പോൾ അത്രയും കൂട്ടാണെന്നു മിസ്സിന് മനസ്സിലാക്കിക്കൂടെ ,

പക്ഷെ ഞങ്ങളുടെ കൂട്ട്  അതിനുപരി വളർന്നു ഞങ്ങൾ പരസ്പരം ശരീരംകൊണ്ടും അടുത്തു.

ഞാൻ ഇന്നുവരെ കഥകളിലും അല്ലെങ്കിൽ വീഡിയോ ഒരിക്കൽ കണ്ടിരുന്നതല്ലാതെ ലെസ്ബിയൻ എന്നതിനെ എനിക്ക് യോജിപ്പുതോന്നാത്തതാണ്

പക്ഷെ എൻ്റെ സ്ടുടെന്റ്റ് അതുണ്ടായി എന്ന് പറഞ്ഞപ്പോൾ എനിക്ക് ഞെട്ടലാണ് ഉണ്ടായതു

ഷഹല : പിന്നെയും ഞങ്ങൾ അത് തുടർന്നു , ഒരു ദിവസം ഞങ്ങൾ +2 എക്സാം സമയത്തു ഞാൻ അവളുടെ വീട്ടിൽ വെച്ച്  ചെയ്തുകൊണ്ടിരിക്കുമ്പോളാണ് അവളുടെ ഉമ്മ ഞങ്ങളെ നേരിട്ടു പിടിച്ചു . അന്ന് ഞങളുടെ ആ ബന്ധം അവിടെ അവസാനിച്ചു .വീട്ടിൽ പറയാതെ എന്നെ അന്നവർ രക്ഷിച്ചെങ്കിലും എൻ്റെ ജീവന് ജീവനായ രാധികയെ അവർ എന്നിൽ നിന്നകറ്റി

ഇന്ന് അവളുടെ ഒരു വിവരവും എനിക്കറിയില്ല , തിരിച്ചവൾക്കും എന്നാണ് എൻ്റെ വിശ്വാസം . പല തവണ ഞാൻ മരിക്കുവാൻതന്നെ തീരുമാനിച്ചതാ ,ശ്രമം പലപ്പോഴും നടന്നില്ല അതുകൊണ്ടു എല്ലാം തന്നെയാണ് ഞാൻ കോളേജിൽ ആരുമായിട്ടും അടുക്കാത്തതും അടുത്താൽ പിരിയാൻ എന്നെകൊണ്ട് വയ്യ .

അവൾ വീണ്ടു പൊട്ടി കരഞ്ഞപ്പോൾ ഞാൻ അവളെ കെട്ടിപിടിച്ചു സമാധാനിപ്പിച്ചു .അത് ആലോചിച്ചു നീ വിഷമിക്കേണ്ട , നല്ല കുട്ടിയായി പഠിച്ചു നല്ല ഒരു ജോബ് വാങ്ങിക്കാൻ നോക്ക് .

Leave a Reply

Your email address will not be published. Required fields are marked *