അയ്യോ ….പറയുന്നയാള് ഭയകര പാവമാണലോ എന്ന് പറഞ്ഞു നുള്ളിയത് ഓർക്കുമ്പോൾ ഇപ്പോളുംഒരു നീറ്റല്
ഞാൻ പ്രസവത്തിനായി നാട്ടിൽ വന്നപ്പോൾ കോളേജിൽ പോകുകയും ഒപ്പം ഒപ്പു വെക്കുകയും എല്ലാം ചെയ്യുമായിരുന്നു….
ഒരു മോളുണ്ട് ഇപ്പോൾ 4 വയസാകുന്നു ഇനി ഇവിടെ നിന്നാൽ നടക്കില്ല എന്നും…. പേരിനു എഴുതിക്കൊടുത്ത ലീവ് കഴിയുന്നു , ഇനി ഈ നിമിഷം പിടിക്കപ്പെട്ടാൽ എല്ലാം കഴിഞ്ഞു ,അവസാന നിമിഷം കൊണ്ടുപോയി കലമുടച്ചു എന്ന് പറയുംപോലെയാകും
പോരാത്തതിന് പണ്ടത്തെ പോലെ അല്ല . ഭയങ്കര ചെക്കിങ് ആണ് കോളേജിൽ. അതിനാൽ ജോലി പോകും അതുകൊണ്ടു വീണ്ടും എൻ്റെ പഴയ തട്ടകത്തിലേക്കു ഞാൻ തിരിച്ചെത്തി
ഞാൻ പഠിപ്പിക്കുന്ന കോളേജിനെപ്പറ്റി പറയാൻ മറന്നു , ഇവിടെ പെൺകുട്ടികളുടെ മാത്രം ലോകമാണ് അല്ലാതെ മിക്സഡ് കോളേജ് ഒന്നുമല്ല , മാനേജ്മെൻറ് കോളേജ് ആണെങ്കിലും അഫിലിയേറ്റഡ് ആണ് . എന്തിനു പറയുന്നു പുറമെ പാവങ്ങളായ പലരും ഇതിനുള്ളിൽ കയറിയാൽ ജഗജില്ലികളും വില്ലത്തികളുമാണ് , മാനേജ്മെൻറ് ആയതിനാൽ ഇവിടെ ഉള്ളിൽ നടക്കുന്ന പലകാര്യങ്ങളും പുറത്തുപറയുകയോ എന്തിനു കോളേജിനുള്ളിൽ ഒരു ഇലഇളകിയാൽപോലും പുറത്തു ഒരാൾക്കും അറിയില്ല
കോളേജിലേക്ക് പരെന്റ്സ് മീറ്റ് , മാനേജ്മെൻറ് മീറ്റ് ഫ്രഷേഴ്‌സ് ഡേ , അതുപോലെയുള്ള പ്രോഗ്രാംസിനു അല്ലാതെ പെൺകുട്ടികളുടെ സഹോദരനോ എന്തിനു ഭർത്താവിനുപോലും കോളേജ് ഗേറ്റിന്റെ ഉള്ളിലേക്കു പ്രവേശനമില്ല .
എക്സ് മിലിറ്ററി ആയ മൂന്നുപേരുണ്ട് അവരെ സെക്യൂരിറ്റിയിൽ നില്കുന്നതുകണ്ടാൽ തന്നെ പേടിച്ചു ഒരാളും ഉള്ളിൽ കയറാൻ നിൽക്കില്ല ഉപദേശിക്കാൻ പറഞ്ഞാൽ തല്ലുന്ന തരത്തിലുള്ളവരാണ് അവർ പ്രിൻസിപ്പൽ മൊയിൻ സർ പിന്നെ സൂപ്രണ്ട് ജയശങ്കർ സ്പോർട്സ് സർ ടോണി ഇതല്ലാതെ ഇവിടെ ഒരു ബോയ്സും ഇല്ല , ഈ പറഞ്ഞവരാണെങ്കിലോ തനി കിളവൻമാരും
ഈ അഞ്ചുവർഷംകൊണ്ടു എൻ്റെ കോളേജിന് പല മാറ്റങ്ങളും വന്നിട്ടുണ്ട് . ഞാൻ പഠിപ്പിച്ചിരുന്നപ്പോൾ അല്ലെങ്കിൽ ഞാൻ പഠിച്ചിരുന്ന സമയത്തെ പഠനരീതിയല്ല ഇപ്പോളത്തെ അതുപോലെതന്നെ കുട്ടികളുടെ രീതിയും എല്ലാം മാറിയിരിക്കുന്നു . ഞാൻ പഠിക്കുമ്പോൾ ടീച്ചേഴ്സിനെ പേടിച്ചു പഠിച്ചിരിക്കുന്നു , ഇന്ന് പേടിപ്പിച്ചു പഠിപ്പിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്