എന്‍റെ കലാലയത്തിലേക്കുള്ള മടക്കയാത്ര 1[രേഖ]

Posted by

ഞാൻ വേഗം വാഹനത്തിന്റെ വേഗതകൂടി , ആ സമയത്തു അതാ വീണ്ടും ഷഹലയുടെ ഫോൺ വിളി

ഹായ്

എന്താണ് എന്ത് പറ്റി ഷഹല

ഞാൻ മിസ്സിനോട് ചോദിക്കാതെ തന്നെ അവിടെ നിന്നു ഒരു സാധനമെടുത്തിട്ടുണ്ട് ,

അതെന്താ

മിസ്സ് അടിയിൽ  ഇട്ടിരുന്നത് തന്നെ

ഈ പെണ്ണിൻ്റെ ഒരു  കാര്യം , അത് വാഷ് ചെയ്തിടുകൂടി ഇല്ല

അതുകൊണ്ടു തന്നെയാണ് ഞാൻ എടുത്തത്

ആരോടും പറയണ്ടാട്ടോ എൻ്റെ സുന്ദരി  മിസ്സ്‌  … ഉമ്മ …

പറഞ്ഞു നടക്കാൻ പറ്റിയ കാര്യമാണലോ ഇതു …

അവളുമായി സംസാരിച്ചു ഫോൺ കട്ട് ചെയ്തു ഞാൻ ചിരിവരുന്നുണ്ടെങ്കിലും ചിരിക്കാതെ അത് പുറത്തു പ്രകടിപ്പിക്കാതെ വാഹനമോടിച്ചുപോകുമ്പോളതാ  ഒരു പെൺകുട്ടിയും ഒരു ആൺകുട്ടിയും ബൈക്കിൽ പോകുന്നു , ആ പെൺകുട്ടിയെ എനിക്ക് മനസ്സിലായി . അത് രേഷ്മയാണ് പക്ഷെ ആൺകുട്ടിയാണോ അല്ല ഒരു മുപ്പതു മുപ്പത്തഞ്ചു വയസ്സ് തോന്നുന്നു, അവളുടെ ഒട്ടിപിടിച്ചുള്ള ആ ഇരിപ്പും കാണുമ്പോൾ എനിക്ക് തോന്നിയത് അവളുടെ സഹോദരനല്ല അതൊരിക്കലും ,

പിന്നെ കാമുകനാണോ

കോളേജിലെ മറ്റു  ബാച്ചിലെ പെൺകുട്ടികളാണെങ്കിൽ ഒരു പക്ഷെ ഞാൻ അത് കാര്യമായെടുക്കില്ല പക്ഷെ ഇതു എൻ്റെ സ്വന്തം ബാച്ച് എന്നപോലെ കൊണ്ട് നടക്കുന്ന ബാച്ചിലെ കുട്ടിയെ അങ്ങിനെ കണ്ടപ്പോൾ എനിക്ക് ദേഷ്യം വന്നു . കാരണം ഒരുകുട്ടിയെയും നശിക്കാൻ ഒരു ടീച്ചറും ആഗ്രഹിക്കില്ലല്ലോ

ഞാൻ അവരെ പിന്തുടരാം എന്ന് തീരുമാനിച്ചു . ഒരു വലിയ തിരുവ് വരെ അവർ എനിക്ക് കാണാൻ കഴിയുന്ന ദൂരത്തായിരുന്നു പക്ഷെ തിരിവ് കഴിഞ്ഞതും അവരെ എനിക്ക് കാണാൻ കഴിയുന്നില്ല ,

Leave a Reply

Your email address will not be published. Required fields are marked *