എന്‍റെ കലാലയത്തിലേക്കുള്ള മടക്കയാത്ര 1[രേഖ]

Posted by

എല്ലാ കോളേജിലും ഉള്ളതുപോലെ ഇന്റെർണൽ മാർക്കിനായി നടത്തപെടുന്ന ക്ലാസ് എക്‌സാമിൽ  ഭാക്കിയുള്ള വിഷയങ്ങളിൽ അവളുടെ മാർക്ക് ഞാൻ ശ്രദ്ധിച്ചു അത് വളരെ കുറവായിരുന്നു . പക്ഷെ എന്ത് പറയാൻ എൻ്റെ സബ്‌ജെക്ടിൽ അവളായിരുന്നു ടോപ് .

ടീച്ചേർസ് അവളെ കുറ്റം പറയുമ്പോൾ ഞാൻ അതിനു തിരിച്ചു പറയാൻ നിന്നില്ല . ആ സമയത്തു ഫ്രീ ടൈമിൽ എനിക്ക് ആ ക്ലാസ്സിലെ രേഷ്മയുമായി ഒറ്റയ്ക്ക് സംസാരിക്കാൻ കഴിഞ്ഞു . രേഷ്മയാണ് പറഞ്ഞത് പണ്ട് അവൾ ആദ്യ വർഷത്തിൽ വന്നതുമുതൽ ഇതുപോലെ തന്നെ ആയിരുന്നു,എങ്കിലും പൂർണ്ണമായും ആക്റ്റീവ് അല്ലേലും ഒന്നുകൂടി ഞങ്ങളോട് സംസാരിക്കുമായിരുന്നു . പിന്നെ പിന്നെ അവള് തീരെ ഞങ്ങളുമായി അടുക്കാതെയായി എന്താണ് കാരണമെന്നു അറിയില്ല .

അവളെ പറ്റി കൂടുതലറിയാനായി ഞാൻ ഞങ്ങളുടെ സ്റ്റുഡന്റസ് റെക്കോർഡ് ഷെൽഫിൽ അവളുടെ സർട്ടിഫിക്കറ്റ് കോപ്പി സെർച്ച് ചെയ്തു .

അവളുടെ മാർക്കെല്ലാം കണ്ടു ഞാൻ ഞെട്ടി, കാരണം 10th ൽ എല്ലാത്തിലും A + … + 1 നു ആണെങ്കിലോ അതിനു തത്തുല്യമായതു. പക്ഷെ അവളുടെ +2 റിസൾട്ട് മാത്രം അതിൻ്റെ പകുതിയായിരിക്കുന്നു

അപ്പോൾ എനിക്ക് ഒരു കാര്യം ഉറപ്പായി , +1 കഴിഞ്ഞു +2 കാലഘട്ടത്തിലാണ് ഇവൾക്ക് ഈ മാറ്റം സംഭവിച്ചിരിക്കുന്നത്

ഞാൻ അവളെ കൂടുതലായി ശ്രദ്ധിക്കാൻ തുടങ്ങിയപ്പോളാണ് എനിക്ക് വേറൊരു കാര്യം എൻ്റെ ശ്രദ്ധയിൽപെട്ടത് , അവൾ പലപ്പോഴും ഞാൻ നോക്കുന്നില്ല എന്നുറപ്പുവരുത്തി എൻ്റെ വയറിലേക്കും എന്തിനു  മറ്റുള്ളവർക് പറഞ്ഞുകൊടുക്കുന്നതിനായി ഞാൻ ഒന്ന് കുനിഞ്ഞു നിന്നാൽ സാരി മാറുന്നതിനാൽ എൻ്റെ ബ്ലൗസിനുള്ളിൽ ഒതുങ്ങാതെ എൻ്റെ മുലകളിലേക്കുമാണ് അവളുടെ നോട്ടം എന്നത് എന്നെ വല്ലാത്ത ഒരു അവസ്ഥയിലേക്കാണ് കൊണ്ടുപോകുന്നത് .

രേഷ്‌മ അന്ന് പറഞ്ഞു നല്ലതു കണ്ടാൽ നോക്കണമെന്ന് , അത് ഞാൻ തമാശയായിട്ടാണ് കണ്ടതെങ്കിലും , ഒരു പെണ്ണിനെ മറ്റൊരു പെണ്ണ് ഇതുപോലെ നോക്കുമോ ?

ചിലപ്പോൾ ഇത്എനിക്ക് തോന്നുന്ന വെറും സംശയം മാത്രമാകും .  വ്യക്തമായി അറിയാതെ മനസ്സിലാകാതെ എങ്ങിനെയാ ഒരാളെപ്പറ്റി വേറെ ഒരാളോട് പറയുന്നത് അതിനാൽത്തന്നെ ഞാൻ പ്രകാശേട്ടനോടുപോലും ഇത് പറയാതിരുന്നു

Leave a Reply

Your email address will not be published. Required fields are marked *