എല്ലാവരും ഭക്ഷണം കഴിക്കാൻ റെഡി ആയിരുന്നു. എല്ലാവരും മേശക്ക് 4 വശത്തുമായി ഇരിപ്പുറപ്പിച്ചു. ആവിപാറുന്ന പുട്ടും കടലയും ആ കുടുംബം സ്നേഹത്തോടെ പങ്കിട്ടു കഴിച്ചു.
സമയം കടന്നു പോയി രാത്രിയായി
അർജുൻ ഓഫിസിൽ ഓഫീസിലെ നല്ല പിടിപ്പത് പണിയാണ് അഭിഷേക് ലീവ് അണ്
അഭിഷേക് വീട്ടിലെത്തുമ്പോൾ അമൃത മാത്രമേ വീട്ടിലുണ്ടയിരുന്നത് എല്ലവരും പുറത്തെക്കു പോയി.
അഭിഷേക് : ഏട്ടത്തി കുറച്ചു വെള്ളം വേണം
അമൃത : ഞാൻ ചായ എടുക്കാം
അമൃത അടുക്കളയിലേക്കു പോയി
തുടരു