അങ്ങനെ എന്റെ തൊട്ടടുത്തു വന്ന് അവളും കിടന്നു ഞാൻ പരമാവതി കട്ടിലിന്റെ സൈഡിലേക്ക് ഒതുങ്ങാൻ ശ്രമിച്ചു….
കുറച്ചു കഴിഞ്ഞപ്പോൾ ഞരങ്ങി നീങ്ങി എന്റെടുത്തേക്ക് വന്ന് അവൾ ചോദിച്ചു “എന്താ ഏട്ടാ കട്ടിലിന്റെ ഓരം പറ്റി കിടക്കുന്നെ”…. ??
ഞാൻ ഇവിടെ ഉള്ളത് കൊണ്ടാണോ…. ?
“ഏയ്… അങ്ങനെയൊന്നുല്ല.”..
“പിന്നെ എന്താ ഞാൻ ഇവിടെ കിടക്കുന്നത് ഏട്ടന് ഇഷ്ട്ടമല്ലാഞ്ഞിട്ടാ”…. ?
“ഏയ്… അങ്ങനെയൊന്നുല്ല… നീ വെറുതെ ഓരോന്നും”…
“പിന്നെ എന്താ”…???
“ഒന്നുല്ലടീ കൊച്ചേ… നീ ഉറങ്ങാൻ നോക്ക്…. എന്റെ ഒറക്കം കളയല്ലേ”…!!
“എന്ന ഞാൻ പോയേക്കാം”…!
“മിണ്ടാണ്ട്, കിടക്കെടീ പെണ്ണേ അവിടെ”…!
“എന്റെ ഉറക്കം കളഞ്ഞതും പോരാഞ്ഞു, ഇനി ഡയലോഗ് അടിക്കല്ലേ.”..!!
“എന്നോട് ദേഷ്യമാല്ലേ”….??
“എന്തിന്”…??
“മം… എനിക്കറിയാം”…!!
“എന്റെ സ്ഥാനത് ജാൻസി ചേച്ചി ആയിരുന്നേ, ദേഷ്യം വരുവോ”….??
“അതെന്നാടി നീ അങ്ങനെ പറഞ്ഞേ”…??
“മം… എനിക്കറിയാം… ജാൻസി ചേച്ചി എന്ത് പറഞ്ഞാലും ഏട്ടന് ഒരു കുഴപ്പവുമില്ല.”.. !!
“ദേ… വേണ്ടാതീനം പറയരുത് കേട്ടോ…” !!
“മം… അതെയതെ… ഞാൻ പറഞ്ഞാലാണ് വേണ്ടാതീനം.”.. !!
“നീ എന്തൊക്കെയാടീ കൊച്ചേ ഈ പറയുന്നത്.”.. ??
“മം… വേണ്ടാതീനം ചെയ്യാം…!! പറയാൻ പാടില്ല.”…
അവൾ വായിക്കകത്ത് തന്നെ ഇട്ട് ഉരുട്ടി കൊണ്ട് പറഞ്ഞു….
“ആര് ചെയ്തുന്നായീ പറയുന്നേ”…. ?
“അവൾ ചൂണ്ടുവിരൽ കൊണ്ട് എന്നെ ചൂണ്ടിക്കൊണ്ട് എന്റെ നെഞ്ചത്തു കുത്തി”….
“ഞാൻ കണ്ടു…. ജാൻസി ചേച്ചിയെ എന്തൊക്കെയാ ചെയ്തെന്നു..! ”
“ഞനൊന്ന് ഞെട്ടി.”
“ങേ.. നീ എന്തോന്ന് കണ്ടു…??”
“എല്ലാം കണ്ടു… തുടക്കം മുതൽ അവസാനം വരെ…! ”
“ടീ… കൊച്ചേ… നീ അത് ആരോടും പറഞ്ഞേക്കരുത് കേട്ടോ…! ”