അവനു പിന്തിരിഞ്ഞു ആയിരുന്നു അവൾ കിടന്നത്. അവളോട് ചേർന്ന് കൈകൾ അവളെ പൊതിഞ്ഞു അവൻ കിടന്നു..’ കെട്ടി പിടിക്കുന്നത് കൊണ്ട് പ്രശ്നം ഒന്നും ഇല്ലാലോ .ഇനി അതിനും കരയോ കുഞ്ഞുവാവ’
അവൾ നാണത്തോടെ ചിരിച്ചു.
കൂടുതൽ കാര്യങ്ങൾക്കു അവൻ മുതിരുമെന്ന കരുതിയെങ്കിലും പിന്നെ ഒന്നും ഉണ്ടായില്ല,തന്റെ കഴുത്തിൽ അടിക്കുന്ന അവന്റെ നിശ്വാസം കുറച്ച നേരത്തേക്ക് ഉറക്കം തടസ്സപെടുത്തിയെങ്കിലും എപ്പോളോ അവൾ ഉറക്കത്തിലേക്ക് വീണു പോയി .
രാത്രിയുടെ ഏതോ യാമങ്ങളിൽ ആണ് അവൾ ഉണർന്നത്.കിടന്നത് പോലെ അല്ല ,ഇപ്പോൾ അവനു നേരെ ആണ് അവളുടെ മുഖം,എപ്പോളൊണാവോ ഞാൻ തിരിഞ്ഞു കിടന്നത് എന്നവളോർത്തു നോക്കി.ഇല്ല.അവളത് അറിഞ്ഞിട്ടില്ല. ഇക്കയുടെ കൈകൾ ഇപ്പോളും അവളുടെ അരക്കെട്ടിൽ ചേർന്ന് കിടപ്പുണ്ട്.മുഖങ്ങൾ വളരെ അടുത്താണ്.2 പേരുടെയും നിശ്വാസത്തിനു നേരത്തെ ഇല്ലാത്ത വിധം ചൂട് പ്രാപിച്ചിട്ടുണ്ട് .ഉണർന്ന കാര്യം അയാളെ അറിയിച്ചില്ലെങ്കിലും അയാളത് അറിഞ്ഞിട്ടുണ്ട്,തീർച്ച .ഒരു പക്ഷെ അയാളും ഉണർന്നിട് അധിക നേരം ആയി കാണില്ല .ഒരു പ്രത്യേക തരം കാന്തിക പ്രഭാവം അവരുടെ മുഖങ്ങൾക്കിടയിൽ ഉള്ളത് പോലെ ..ലോകം മുഴുവൻ ചുരുങ്ങി അവർക്കിടയിൽ ഉള്ള ഏതാനും ഇഞ്ചുകൾക്കുളിൽ നില്കുന്നത് പോലെ തോന്നി അന്ഷിദക്ക്. അത് വീണ്ടും ചുരുങ്ങി ചുരുങ്ങി വന്നു,അവന്റെ ശ്വാസത്തിന്റെ ചൂടും..ദൈവമേ,ആദ്യം ആയി അവളവന്റെ ചുംബനം അറിഞ്ഞു. ചുംബനം ആയിരുന്നോ അത് അല്ല ,അവന്റെ ചുണ്ടുകൾ ഒന്ന് പരസ്പരം തൊട്ടു എന്ന് മാത്രം.പിന്നെ അവൻ ചുണ്ടൊന്നു അമർത്തി ചുംബിച്ചു..ഒരു വിറയൽ അവളിൽ പടർന്നു..അവളുടെ മേൽചുണ്ട് അവൻ തന്റെ ചുണ്ടുകൾക്കിടയിൽ ബന്ധിച്ചു,അവളുടെ അരയിൽ കിടന്ന കൈകൾ ഒന്ന് കൂടി മുറുകി അവളെ തന്നിലേക്ക് മുറുക്കി വലിച്ചു.അവളുടെ കൈകളും അവനെ വരിഞ്ഞു മുറുക്കി.