ഹാജിയുടെ 5 പെണ്മക്കള്‍ 2

Posted by

“വേണ്ടായിരുന്നു …” എന്ന് പറഞ്ഞോണ്ട് വസന്തന്‍ കൈ നീട്ടി നോട്ടുകല്‍ വാങ്ങി എത്രയെന്നു നോക്കാതെ പോക്കറ്റില്‍ ഇട്ടു …..

“വഴിച്ചിലവിനു ഇരിക്കട്ടെ വസന്താ എല്ലാം അപ്പോള്‍ പറഞ്ഞപോലെ ….”

“ഒഹ്ഹ……..” വളരെ ഭവ്യതയോടെ വസന്തന്‍ മൊഴിഞ്ഞു മുറ്റത്തേക്ക് ഇറങ്ങി നടന്നു മറഞ്ഞു ….

അയാള്‍ പോയതും ….ഡി …റുഖി …..എവിടെ പോയി കിടക്കുന്നു ഹിമാറെ ഡി ഒന്നിങ്ങു വന്നെ

ലവന്‍ വന്നു സംസാരിച്ചത് വല്ലോം കേട്ടോ ഹിമാറെ………..

“എന്തരിക്ക പറയുന്നത് ……….” അവിടേക്ക് വന്നു ഹജിക്കയുടെ സഹധര്‍മ്മിണി ആശ്ചര്യത്തോടെ ചോദിച്ചു …….!!!

നീ ഒന്നും കേട്ടില്ലേ …….?

നിങ്ങള് പറയാതെ ഞാന്‍ കേക്കില്ല എന്നറിയാമല്ലോ ഇപ്പൊ എന്ത് ഇങ്ങനെ ചോയിക്കാനക്കൊണ്ട് ?……..ങേ ……….

എടി ഈ ഞായര്‍ അവര്‍ വരും മോളെ ക്കാണാന്‍ നീ അവളോട്‌ പറയു ……..എന്തേലും ചമയാനോ മറ്റോ ഉണ്ടേല്‍ വാങ്ങി വയ്ക്കാന്‍ പറ ………

വോ ഞമ്പരായം ഇക്ക …….പഷെങ്കി അവരെത്ര പേര് വരണണ്ട് ……തോനേം ആള്‍ക്കാര് വരുമാ?

രണ്ടു കാര്‍ നിറയെ കാണും അതൊക്കെ ഞാന്‍ നോക്കോളം നീ അവളെ ഒരുക്കാനുള്ള വല്ലോം വേടിക്കാന്‍ ഉണ്ടേല്‍ മേടിക്ക് അല്ലേല്‍ അവള നിര്‍ബധത്ത്തിനു അവള് ഈ ചടങ്ങ് മാറ്റി വപ്പിക്കും അതില്ല ഇതില്ല എന്ന് പറഞ്ഞു ………..

Leave a Reply

Your email address will not be published. Required fields are marked *