ശ്യാമിനു നേരെ തിരിഞ്ഞ രമ്യ തന്‍റെ കൈകള്‍ കൂപ്പി കൊണ്ട് പറഞ്ഞു….
“മറക്കാന്‍ മാത്രം പറയരുത്…… ഇഷ്ട്ടപെട്ടുപോയി ഞാന്‍ ഒരുപാട്….കഴിയില്ല എനികക്കീ ജന്മം നിന്നെ മറക്കാന്‍…… ഐ ലവ് യു ശ്യാം…. i love u more than anything in the world……….. എന്നെ വെറുക്കല്ലേ ശ്യാം……… എന്നെ വെറുക്കല്ലേ….”
അതും പറഞ്ഞുകൊണ്ട് കരഞ്ഞു കൊണ്ടു രമ്യ ശ്യാമിന്റെ കാല്‍ക്കല്‍ വീണു കരഞ്ഞു…..
ഒരു നിമിഷം പതറിപ്പോയ ശ്യാം…… അവളുടെ സ്നേഹത്തിന്റെ ശക്തി ശ്യാമിന്റെ നെഞ്ചില്‍ ഒരു ചാട്ടുളി പോലെ തുളഞ്ഞു കയറി…..
ശ്യാം അവളെ പിടിചെഴുന്നെല്‍പ്പിച്ചു…….. തനിക്കഭിമുഖമായി നിര്‍ത്തി……
“ഒരിക്കലും ഇല്ല രമ്യ……. നീ എന്നെ സ്നേഹിക്കുനതിനെക്കാള്‍ ഒത്തിരി മടങ്ങ് അദികം ഇന്ന് ഞാന്‍ നിന്നെ സ്നേഹിക്കുന്നു……നമ്മള്‍ ഒരുമിച്ചു ജീവിക്കും……
“എനിക്കീ ജനമത്തില്‍ ഒരു പെണ്ണുണ്ടെങ്കില്‍ ……. ഞാന്‍ ഒരാളുടെ കഴുത്തില്‍ താലി കേട്ടുനുന്ടെങ്കില്‍ …… എന്റെ കുഞ്ഞുങ്ങളെ ഒരു പെണ്ണ് ജന്മം നല്കുനുണ്ടെങ്കില്‍…. അത് നീ ആരിക്കും ….. നീ മാത്രമായിരിക്കും…..”
ശ്യാമാവളുടെ കണ്ണുകളില്‍ നോക്കി കൊണ്ട് പറഞ്ഞു…..
പുനര്‍ജന്മം കിട്ടിയ അവസ്ഥ ആയിരുന്നു രമ്യക്ക് അത്……. അവള്‍ തന്റെ കാതുകളെ വിശ്വസിക്കാന്‍ കഴിയാത്തവണ്ണം ശ്യാമിനെ നോക്കി…. അവളുടെ സങ്കടം സന്തോഷ കണ്ണീരായി……
അവള്‍ക്കു ഒരു നിമിഷം ശ്വാസം അറ്റ് പോകുന്നപോലെ തോന്നി…..
അവള്‍ ശ്യാമിന്റെ മുഖം തന്റെ കൈകളില്‍ കോരി എടുത്തു തുരു തുര ചുംബിച്ചു…… അവള്‍ ശ്യാമിനെ കെട്ടിപിടിച്ചു കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു…….
അവരുടെ ആ നില്‍പ്പിനു കുളിരേകി പ്രകൃതി അവര്‍ക്ക് മേല്‍ പുഷപ്പ വൃഷ്ട്ടി നടത്തി…….
അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ മഴ മാറി അപ്പോളാണ് അവര്‍ അകന്നു മാറിയത്……
ഒരു നവവധുവിന്റെ നാണം രമ്യയുടെ മുഖത്ത് നിഴലിച്ചു നിന്നു…. അവള്‍ തന്‍റെ മുടിയിഴകളിലൂടെ ശ്യാമിനെ നാണത്താല്‍ നോക്കി…..
ഇരുവരുടെയും സന്തോഷത്തിന്റെ പെരുമ്പറകള്‍ മുഴങ്ങി….. പ്രകൃതി അതിന്റെ സ്ഥായീ ഭാവത്തിലേക്കു തിരിച്ചു പോയി…..
ഒരു കൊച്ചു ചിത്രശലഭം ശ്യാമിന്റെ ചുമലില്‍ വന്നിരുന്നത് രമ്യ കണ്ടപോലെ ശ്യാമും കണ്ടു…… അത് ശ്യാമിന്റെ ചെവിയില്‍ എന്തൊക്കെയോ മന്ത്രിക്കുനപ്പോലെ രമ്യക്ക് തോന്നി…..
ശ്യാമിനടുതെക്ക് നീങ്ങി നിന്ന രമ്യ ആ ചിത്രശലഭത്തിനെ നോക്കികൊണ്ട് പറഞ്ഞു…
“എന്താ അവള്‍ പറയുന്നേ ശ്യാം”
“കുരുതി മലക്കവിന്റെ ഈ രാജകുമാരി നിനക്കു സ്വന്തമായി എന്നവള്‍ പറയ”
ശ്യാ വശ്യമാര്‍ന്ന പുഞ്ചിരിയോടെ അത് പറഞ്ഞപ്പോള്‍ രമ്യക്ക് വീണ്ടും നാണം അണപ്പോട്ടി ഒഴുകി….
. അവള്‍ ആ ചിത്രശലഭത്തെ തന്‍റെ കയിലെക്കെടുത്തു…….
അപ്പോള്‍ അത് വീണ്ടും രമ്യയുടെ കൈല്‍ നിന്നും പാറി ശ്യാമിന്റെ ചുമലില്‍ ഇരുന്നു….