ജീവിതത്തിലാദ്യമായി ലൈംഗീകത നേരിൽകണ്ട കുമാരന് പക്ഷേ ഉള്ളിൽ കോപം അതിനോടകം തന്നെ കുമിഞ്ഞുകൂടിയിരുന്നു. ഇത് പുറത്താരെങ്കിലും അറിഞ്ഞാൽ പിന്നെ രാജകുടുംബത്തിന് അത് വലിയൊരു നാണക്കേടായിമാറും.
തന്റെ പിതാവെങ്ങാനും അറിഞ്ഞാൽ അമ്മയുടെ ജീവൻ തന്നെ ഒരുപക്ഷെ നഷ്ടപ്പെട്ടേക്കാം. ഇതിന്റെ പുറകിലുള്ള അപകടങ്ങളെ പറ്റി അറിയാമായിട്ടും അമ്മയെന്തിന് ഇതിനു മുതിർന്നു.
ഈവക ചിന്തകൾ കുമാരന്റെ മനസ്സിൽ നിറഞ്ഞു. ഒടുവിൽ എല്ലാം തന്റെ ഉള്ളിൽ മറച്ചുവെക്കാൻ എന്ന തീരുമാനത്തിൽ കുമാരൻ കിടന്നു.
കട്ടിലിൽ നിന്നും എണീറ്റ വീരഭദ്രൻ നിലത്തു ചിതറിക്കിടന്നിരുന്ന തന്റെ വസ്ത്രം എടുത്തിട്ട് പോവാൻ തയാറായി. വീരനെ നോക്കി പരിപൂർണ നഗ്നയായി ചിരിച്ചുകൊണ്ട് കട്ടിലിൽ കിടക്കുകയാണ് റാണി.
“നാളെ ഈ സമയത്ത് വരില്ലേ? “.റാണി കിടന്നുകൊണ്ട് ചോദിച്ചു.
“നാളെ വരാൻ പറ്റുവൊന്ന് തോന്നുന്നില്ല റാണി. ഇന്ന് ഇങ്ങോട്ട് വരുന്ന വഴിക്ക് കുമാരന്റെ മുന്നിൽ ചെന്ന് പെട്ടു. കുമാരന് സംശയം തോന്നാൻ കൂടുതൽ ആലോചിക്കേണ്ട ആവശ്യം വരില്ല,ഇത് തുടർന്നാൽ.
റാണിയുടെ പരിചാരകർ ഇത് രഹസ്യമായി സൂക്ഷിക്കും.ആരോടും പറയാനും പോവുന്നില്ല. പക്ഷെ വീണ്ടും കുമാരൻ ഈ സമയത്ത് എന്നേ കണ്ടാൽ…. “
റാണി കട്ടിലിൽ എണീറ്റ് ഇരുന്നു.
“അതുശരിയാ. സിദ്ധു ഇത് കണ്ടാൽ ആപത്താ. പക്ഷേ എനിക്കെങ്ങനെ ഈ അവസരം വെറുതെ കളയാൻ തോന്നും.മഹാരാജൻ അല്പദിവസങ്ങൾക്കകം തിരികെ എത്തും. പിന്നെ എങ്ങനെ നിന്നെ എനിക്ക് കിട്ടും?”റാണി ആകുലയായി.