ഒരു കുറവും വരുത്താതെ നോക്കിനടത്തണം”.ഇത്രയും പറഞ്ഞശേഷം റാണി കസേരയിൽ നിന്നും എണീറ്റു. പോവുന്നതിനു മുന്നേ കുമാരന്റെ നെറ്റിയിൽ ഒരു മുത്തം കൊടുക്കാനും റാണി മറന്നില്ല.
“സിദ്ധു,ഞാനും ഇവിടെ ആകെപ്പാടെ മടുത്തിരിക്കുവാ.ഒരുകാര്യം ചെയ്യ്,ഇന്നത്തെ ചതുരംഗം എന്നോട് കൂടെ കളിക്കുന്നോ “.മഹാരാജാവിന്റെ രണ്ടാം പത്നി, നീലിമ തമ്പുരാട്ടി കുമാരനോട് ചോദിച്ചു.
“ആയ്കോട്ടെ. ഇന്ന് ചതുരംഗം ചെറിയമ്മയോടൊപ്പം “.സിദ്ധാർത്ഥൻ മറുപടി പറഞ്ഞു.
“എന്നാ ഭക്ഷണം കഴിഞ്ഞു എന്റെ മുറിയിലേക്കു വന്നേരെ. ഞാനവിടെ ഉണ്ടാവും “.നീലിമ ചിരിച്ചു.
അവർ ഓരോ കാര്യങ്ങൾ പറഞ്ഞു ഒടുവിൽ കഴിച്ചു തീർത്തു. രണ്ടുപേരും കൈകഴുകാനായി ഒരുമിച്ചെണീറ്റു റാണി ആദ്യമേ കൈകഴുകി. കുമാരനെ നോക്കി തിരിഞ്ഞു പറഞ്ഞു, “അപ്പൊ ഞാൻ എന്റെ മുറിയിൽ കാത്തിരിപ്പുണ്ടാവും. ചതുരങ്കപ്പെട്ടിയുമായിട്ട് അങ്ങെത്തിക്കോണം”.
റാണി നടന്നു.റാണിയുടെ ആകർഷണീയമായ ആ നടത്തം നോക്കി നിന്ന് പോയി സിദ്ധാർത്ഥൻ.നടക്കുന്ന താളത്തിന് കുലുങ്ങിക്കളിക്കുന്ന യുവറാണിയുടെ നിതംബങ്ങൾ തന്നെ മാടിവിളിക്കുന്നതായി കുമാരന് അനുഭവപ്പെട്ടു.
(തുടരും)