ജാനകി
Jaanaki bY Devadathan
ഹൈറേഞ്ച്ന്റെ മനോഹാരിത എടുത്തു കാണിക്കുന്നു എന്റെ കഥ തുടങ്ങുന്നത് അവിടാണ്. വലിയമലനിരകൾക്കിടയിലൂടെ ചെറിയ വെളുത്ത നൂല് പോലെ താഴേക്കൊഴുകി വരുന്ന അരുവികളും, കുന്നും, മലകളും പുഴകളും, മരങ്ങളും., റബ്ബറും, തേയിലയും, ജാതിയും, കാപ്പിയും, ഏലവും ഒക്കെ ഹൈറേഞ്ചിന്റെ മനോഹാരിത കൂട്ടിയിരുന്നു. അവിടെയാണ് എന്റെ ജാനകി ജനിച്ചു വളർന്നത്. എല്ലാവരെയും പോലെ ജാനകി വളർന്നു. കാണാൻ എടുപ്പും ഭംഗിയുമൊക്കെയുള്ള ഒരു പെണ്ണായി. ജാനകി ഒരു നല്ല കുടുംബത്തിൽ തന്നെയാണ് ജനിച്ചത് അമ്മ നഷ്ടപ്പെട്ട അവളെ നോക്കിയിരുന്നതു അച്ഛനും മുത്തച്ചനും മുത്തശ്ശിയും കൂടിയാണ്. അവൾ വളർന്നു 10 ആം ക്ലാസ്സിൽ 3 വട്ടം തോറ്റ അവളെ അവളുടെ അച്ഛൻ കല്യാണം കഴിച്ചു വിടാൻ തീരുമാനിച്ചു. അങ്ങനെ അവൾക്കു ചേർന്നോരു ബന്ധം കണ്ടുപിടിച്ചു. അയാൾക്ക് അതികം പഠിത്തമില്ല. ഒരു പെങ്ങളുണ്ട്. അതിനെ കെട്ടിച്ചുവിട്ടു. പിന്നെ ആകെ വീട്ടിലുള്ളതു അമ്മയും അച്ഛനുമാണ്.അച്ഛൻ തീരെ വയ്യ അമ്മ അത്യാവശ്യം ജോലിയൊക്കെ ചെയ്യും അച്ഛന്റെ കാര്യം അമ്മ തന്നെ നോക്കും അതുകൊണ്ട് ജാനകിക്കു എന്റെ വീട്ടിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല. ശ്രീധരൻ എന്നാണയാളുടെ പേര്. ഹൈ റേഞ്ചിൽ ജീപ്പ് ഓടിക്കയാണയാൾ. എല്ലാം കേട്ടപ്പോൾ അവൾക്കും അയാളെ ഇഷ്ടമായി. ഇനി നല്ലൊരു മുഹൂർത്തം നോക്കി അതങ്ങു നടത്തണം. അവളുടെ അച്ഛനും എല്ലാവരും കൂടി പറഞ്ഞു. അതുകേട്ടതും അവളുടെ മുഖത്തൊരു നാണം വിടർന്നു.അങ്ങനെ ആ ദിവസം വന്നെത്തി. അവൾ കാത്തിരുന്ന പോലെ ആ കല്യാണദിവസം. കല്യാണം കഴിഞ്ഞു അവൾ അവളുടെ ഭർത്താവിന്റെ വീട്ടിലെത്തി. അമ്മ നിലവിളക്കുമായി അവളെ സ്വീകരിച്ചു. അവളകത്തേക്ക് കയറി. ആളുകൾ അവളെ കണ്ടതിശയിച്ചു. അത്രയ്ക്കും സുന്ദരി ആയിരുന്നു. 20 വയസിന്റെ ആളായിരുന്നില്ലവൾ. പ്രായത്തെക്കാളും വളർച്ചയുണ്ടായിരുന്നു. വലിയ മുലകൾ ചാടിയിട്ടില്ലാത്ത ഒതുങ്ങിയ വയർ,വിരിഞ്ഞ നിതംബം, അഴകുള്ള ചെറിയ കണ്ണുകൾ,ചോരച്ചുണ്ടുകൾ, നിതംബത്തെ മറക്കുന്ന കാർക്കൂന്തൽ സാമാന്യം വലിയ ശരീരം. ആരു കണ്ടാലും നോക്കി നിന്നു പോവും. അവിടെ വന്ന എല്ലാ ആണുങ്ങളുടെയും കണ്ണുകൾ അവളുടെ ശരീരത്തിലായിരുന്നു. അവൾക്കതു മനസിലായി. ഉള്ളിൽ അവരോടൊക്കെ വെറുപ്പു തോന്നി. എന്നാലും അതവൾ പുറത്തു കാണിച്ചില്ല. എല്ലാവരും വീടിന്റെ ഉള്ളിലേക്കു കയറി. നാത്തൂൻ അവളോട് തന്റെ ചേട്ടന്റെ ഇഷ്ടങ്ങളും ഇഷ്ടക്കേടുമെല്ലാം പറഞ്ഞു മനസിലാക്കി കൊടുത്തു. അമ്മ വന്നു പറഞ്ഞു മോളെ അവനിത്തിരി ചൂടനാ ഇനി മോളുവേണം അതെല്ലാം മാറ്റിയെടുക്കാൻ. അവൾ അമ്മ പറഞ്ഞതു എല്ലാം തലയാട്ടി കേട്ടു.അവൾ പുറത്തേക്കു പാളിയൊന്നു നോക്കി.അപ്പോൾ ശ്രീധരൻ പുറത്തു ആൾക്കാരുടെ കൂടെ സംസാരിച്ചു നിൽക്കുന്നു ഇടയ്ക്കു അവൾ അവിടെയുണ്ടോ എന്നു ഒളികണ്ണിട്ടു നോക്കുന്നു. അതെല്ലാം അവൾ മറഞ്ഞു നിന്നു കണ്ടു. എല്ലാവരും പോയി. ആളൊഴിഞ്ഞു എല്ലാം ശാന്തമായി. തിക്കും തിരക്കുമെല്ലാം കഴിഞ്ഞു.രാത്രിയായി എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിച്ചു. അതു കഴിഞ്ഞു അവൾ കുളിച്ചു വൃത്തിയായി. ഇന്ന് തന്റെ വീട്ടിൽ നിന്നും തന്റെ ഭർത്താവിന്റെ വീട്ടിൽ എത്തിയിരിക്കുന്നു. ഇന്ന് തന്റെ ഭർത്താവിന്റെ വീട്ടിലെ തന്റെ ആദ്യ രാത്രി.അങ്ങനെ ഓരോന്നും ചിന്തിച്ചുകൊണ്ട് അവൾ സാരിയുടുത്തു. പുതിയ സാരിയുമുടുത്ത് കൈയിൽ ഒരു ഗ്ലാസ് പാലുമായി ശ്രീധരന്റെ മുറിയുടെ വാതിൽക്കൽ എത്തി. നാത്തൂൻ അവളെ നിർബന്ധിച്ചു മുറിയിലെക്കു കയറ്റിവിട്ടു. അവൾ അകത്തു കയറി വാതിലടച്ചു കുറ്റിയിട്ടു. അകത്തു അവളെയും കാത്തു ശ്രീധരനുണ്ടായിരുന്നു.