മനയ്ക്കലെ വിശേഷങ്ങൾ [ Anu ]

Posted by

മനയ്ക്കലെ വിശേഷങ്ങൾ [ Anu ]

MANAKKALE VISHESHANGAL BY ANU

ഒരു പുതിയ സ്റ്റോറി ഇവിടെ തുടങ്ങുകയാണ് എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകണം…

രാവിലെ തന്നെ എങ്ങോട്ടാ കുട്ട്യേ …പിറകിൽ നിന്നും ആരുടെയോ ശബ്ദം കേട്ടു മായ തിരിഞ്ഞു നോക്കി വടയ്കെലെ  രാഘവൻ അമ്മാവൻ…
“”അമ്പലത്തിലേക്ക അമ്മാവ..ഇന്ന് ആയില്യം പൂജ അല്ലെ.. മകളുടെ നക്ഷത്രമാ ആയില്യം ഇവൾക്ക് വേണ്ടി  ഒരു വഴിപാട് കഴിക്കണം”””
അവൾ മകൾ മീനുവിന്റെ കൈകൾ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു..
അയാൾ അവളെ ഒന്ന് അടിമുടി നോക്കി കൊണ്ടു പറഞ്ഞു..
“”ഞാനും അമ്പലത്തിലോട്ടാ.. മോള് നടക്..ഞാനുമുണ്ട്.. ”
അയാൾ  ആ പാട വരമ്പത്തു കൂടെ അവൾക്കു പിന്നിലായി നടന്നു…
“‘മനു വിളിക്കാറില്ലേ.. മോളെ.. കുറെ ആയില്ലേ.. അവൻ പോയിട്ട്..””അയാൾ അവളുടെ പിന്നാപ്പുറം  നോക്കി കൊണ്ട് പറഞ്ഞു…
അവൾ പറഞ്ഞു..
“”മ്മ് വിളിക്കാറുണ്ട്..
അമ്മാവ..ഇടയ്ക്കൊക്കെ വിളിക്കും.. പിന്നെ ജോലി തിരക്കല്ലേ.. എപ്പോഴും അങ്ങനെ വിളിക്കാൻ പറ്റുവോ..സമയം കിട്ടുമ്പോൾ വിളിക്കും.””
അയാൾ പറഞ്ഞു….
“എന്തിനാ അവൻ ഇങ്ങനെ കഷ്ടപ്പെടുന്നെ തറവാട്ടിൽ ഒന്നും ഇല്ലാഞ്ഞിട്ടാണോ കാരണവന്മാർ കുന്നു കൂട്ടി വെച്ചിട്ടില്ലേ അവിടെ ആവിശ്യത്തിനു സ്വത്തുകൾ ഇല്ലേ…ഇങ്ങനെ പുറം നാട്ടിൽ പോയി കഷ്ടപെടണോ തങ്കം പോലുള്ള നിന്നെ ഇവിടെ ഇങ്ങനെ തനിച്ചാക്കിയിട്ട്..
അയാൾ മെല്ലെ അവളുടെ മനസ്സറിയാൻ ഒന്ന് ചൂണ്ട എറിഞ്ഞു…
അമ്മാവന്റെ ചോദ്യത്തിന്റെ അർഥം മനസിലാകിയ അവൾ..അതിൽ നിന്നു ഒഴിഞ്ഞു മാറാനായി പറഞ്ഞു…
“”അമ്മായിക്ക് സുഖമല്ലേ.. കാലുവേദനയൊക്കെ ഇപ്പൊ കുറവുണ്ടോ”

Leave a Reply

Your email address will not be published. Required fields are marked *