അവിടുന്ന് എണീക്കാൻ തുടങ്ങിയ പ്രവീണ അയാൾ ഒന്ന് ഇളകിയത് കണ്ട് അവിടെ തന്നെ ഇരുന്നു…
“ടീ ഇയാൾക്ക് ജീവനുണ്ട്…”
“അവിടെ കിടക്കട്ടെ ചത്തോളും….”
എന്തോ പറയാൻ ഒരുങ്ങിയ സമയത്താണ് ഫോൺ വന്നത്…. അതെടുത്ത് അവൾ ചോദിച്ചു…
“എത്തിയ….”
പിന്നെ ശാലു കണ്ടത് ആ വേഷത്തിൽ ചേച്ചി വാതിലിന്റെ അടുത്തേക്ക് പോകുന്നതാണ്…..
ഞാൻ കാർ പ്രവീണ പറഞ്ഞ വീടിന്റെ അപ്പുറത്തായി പാർക് ചെയ്ത് കറുപ്പ് ഇന്നോവ കിടക്കുന്ന വീട് ലക്ഷ്യമാക്കി നടന്നു…. പാതി തുറന്ന ഗേറ്റ് വഴി നിമിഷങ്ങൾക്കുള്ളിൽ ഞാൻ അകത്തേക്ക് കയറി…. വാതിൽ പാതി തുറന്നു നിൽക്കുന്നത് കണ്ട് ഞാൻ വേഗം അങ്ങോട്ട് ചെന്നു…. അടുത്തെത്തിയതും വാതിൽ തുറന്ന് അകത്തേക്ക് വലിച്ചു കയറ്റിയതും ഒരുമിച്ചായിരുന്നു…. ആ വെപ്രാളത്തിന്റെ ഇടയിലും പ്രവീണയുടെ കോലം കണ്ട് ഞാൻ ഒന്ന് ഇരുത്തി നോക്കി…. അതൊന്നും ശ്രദ്ധിക്കാതെ അവൾ വാതിൽ അടച്ചു കുറ്റിയിട്ട എന്നോട് പറഞ്ഞു…
“ഏട്ടൻ വാ….”
അവളുടെ പിറകെ ഞാൻ മുറിയിലേക്ക് നടക്കുമ്പോ തുള്ളി കളിക്കുന്ന നിതംബത്തിൽ ആയിരുന്നു എന്റെ കണ്ണുകൾ….. അതിൽ മയങ്ങി വന്ന ഞാൻ അകത്തെ കാഴ്ച്ച കണ്ട് ഞെട്ടി വിറച്ചു പോയി…. ബെഡിൽ ആകെ ചോര അറുത്തെടുത്ത ലിംഗം ബെഡിൽ തന്നെ കിടക്കുന്നു .. ഞാൻ രണ്ടുപേരെയും മാറി മാറി നോക്കി … ഒരു നിമിഷത്തെ മൗനം വെടിഞ്ഞ് പ്രവീണ ചോദിച്ചു…
“ഏട്ടാ എന്താ ചെയ്യാ…..??
“എന്ത് ചെയ്യാൻ അയാൾ ചത്തു കാണും…”
“ഇല്ല ജീവനുണ്ട്…. നമുക്ക് പോയാലോ???
“എങ്ങോട്ട് പോകാന്….. ??
“പിന്നെ ??
“ഇയാളെ ഇവിടെ ഇട്ട് പോകണ്ട….”