ഇനി മതി ബാക്കി പിന്നീട് ആവാം ആരെങ്കിലും വരും എന്ന് പറഞ്ഞു അവൾ എന്നെ തട്ടി മാറ്റി മുറിയുടെ പുറത്തേക്ക് ഓടി എനിക്ക് ദേഷ്യവും നിരാശയും ഒരുമിച്ചു കൂടി,
അവൾ പെട്ടന്ന് തന്നെ മുടി എല്ലാം നേരെ ആക്കി താഴെ പരിപാടി നടക്കുന്ന സ്റ്റേജിന്റെ അടുത്തേക്ക് പോയി കയ്യിൽ കിട്ടിയ സൗഭാഗ്യം നഷ്ടപെട്ടത്തിന്റെ നിരാശയിൽ കലാപരിപാടികൾ എല്ലാം കഴിയുന്നതിനും മുൻപേ അവളോട് പറയാതെ ഞാൻ ബൈക്ക് എടുത്തു എന്റെ വീട്ടിലേക്ക് പോയി.
ഭക്ഷണം കഴിച്ചു കിടക്കാൻ നേരം ഞാൻ മൊബൈൽ എടുത്തു നോക്കിയപ്പോൾ അനുവിന്റെ പതിനാറു മിസ്സ് കോളും 10സോറി മെസ്സേജുകളും ഞാൻ റിപ്ലൈ പോലും കൊടുക്കാതെ മൊബൈലർ സ്വിച്ച് ഓഫ് ചെയ്തു കിടന്നുറങ്ങി അടുത്ത ദിവസം അവളോടുള്ള ദേഷ്യം കാരണം കോളേജിൽ പോലും പോയില്ല
‘ഞാൻ കോളേജിൽ ഇല്ലാത്ത ദിവസം അനുവിന് ജയിൽ പോലെയാണ് ആ ദിവസം മുഴുവൻ അവൾ മൂഡ് ഓഫ് ആകും’ ഇതെല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാൻ ലീവ് എടുത്തത്.
അന്നേ ദിവസം അവൾ എന്നെ ഫോണ് ചെയ്തില്ല. എന്റെ വാശിയെല്ലാം അടങ്ങിയപ്പോൾ ഞാൻ അന്ന് വൈകുന്നേരം അവളെ ഒരുപാട് ട്രൈ ചെയ്തു അവൾ ഫോണ് എടുക്കുന്നില്ല എനിക്ക് ആകെ എന്തോ പോലെ അവളെ കാണണമെന്ന് എന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു ഞാൻ ഉടൻ തന്നെ എന്റെ ബൈക്ക് എടുത്തു അവളുടെ വീട്ടിലേക്ക് വെച്ചു പിടിച്ചു എന്റെ വീട്ടിൽ നിന്നും 16km അകലെയാണ് അനുവിന്റെ വീട് അങ്ങനെ അവളുടെ വീടിന്റെ അടുത്തുള്ള റോഡിൽ ബൈക്ക് സൈഡാകി ഞാൻ അവളെ വീണ്ടും വിളിച്ചു ഫോണ് റിങ് ഉണ്ട് ആരും എടുക്കുന്നില്ല എനിക്കറിയാം അനു ഞാൻ കോളേജിൽ വരാത്തതിന്റെ ദേഷ്യമാണ്.
ഞാൻ രണ്ടും കല്പിച്ചു അവളുടെ വീട്ടിൽ കയാറാമെന്ന് തീരുമാനിച്ചു അവളുടെ വീട്ടിൽ അമ്മയും അവളുടെ ഒരു അനിയനും മാത്രമാണ് അച്ഛൻ മരിച്ചു. ആ ധൈര്യത്തിലാണ് ഞാൻ കയറിയത് ഒരു രണ്ടു നില ഓർഡിനറി സ്റ്റൈൽ വീടാണ് അനുവിന്റെ പാണ്ടെന്നോ അവളുടെ റൂം മുകളിലെ നിലയിലാണെന്ന് അവൾ എന്നോട് പറഞ്ഞത് എനിക്ക് അപ്പോൾ ഓർമ്മ വന്നു