ഓർമചെപ്പ് 3
Ormacheppu Part 3 bY Chekuthaan
Malayalam Kambikatha Ormacheppu All parts
ശാരീരികമായും മാനസികമായും കുറച്ചു പ്രേശ്നങ്ങൾ ഉണ്ടായതുകൊണ്ടാണ് ഈ ഭാഗം കുറച്ചു താമസിച്ചത്. നിങ്ങളെല്ലാവരും ക്ഷമയോടെ കാത്തിരുന്നതിൽ നന്ദി.
എന്ന്
സ്വന്തം ചെകുത്താൻ
ഭക്ഷണം കഴിച്ചു ഉറങ്ങാനായി കിടന്നപ്പോഴും അവന്റെ മനസ് കലുഷിതമായിരുന്നു. “മൈര് ഫോണില്ലാത്തത് വല്യ പോസ്റ്റായല്ലോ” അവൻ പിറുപിറുത്തു, അവളെ ഒന്നു വിളിക്കാൻ പറ്റിയിരുന്നേൽ കുറെയേറെ ആശ്വാസമായേനെ. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കംവരുന്നില്ല അവൻ പതിയെ എണീറ്റു റൂമിൽ ഒളിപ്പിച്ചുവച്ചിരുന്ന സിഗരറ്റ് എടുത്തു റൂമിൽ ഒരു ചന്ദനത്തിരി കത്തിച്ചുവെച്ച് അവൻ സിഗരറ്റിനു തീ കൊടുത്തു. തുറന്നുകിടക്കുന്ന ജനലിലൂടെ പുറത്തെ ഇരുളിൽ നോക്കിനിക്കുമ്പോൾ വീണ്ടും ഓർമകളുടെ നിലയില്ലാ കയങ്ങളിൽ വീണു മനസ്സിൽ വീണ്ടും ആ കോളേജ് ലൈഫ് തെളിഞ്ഞുതുടങ്ങി ഒരു സിനിമ പോലെ.
സീനിയർസിന്റെ എഴുന്നള്ളത്തിനുള്ള സമയമായി എന്നറിയിപ്പു കിട്ടിയതിന്റെ അടുത്ത വർക്കിംഗ് ഡേ തന്നെ അവർ കോളേജിൽ എത്തി, സൂപ്പർ സീനിയർസ് കുടെയുള്ളതോണ്ട് അവന്മാർ ഞങ്ങളോട് ഒന്നും പറഞ്ഞിരുന്നില്ല എന്നാലത് അധികമെങ്ങു പോയില്ല.
ഏതാണ്ടൊരാഴ്ച്ച യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല. അന്നും പതിവുപോലെ ഞങ്ങൾ ചായകുടിച്ചു തിരിച്ചു ക്ലാസ്സിൽ കേറാനായി നടക്കുകയായിരുന്നു. അഞ്ജലി മുൻപിൽ, സിജോയും റോഷിനും അവളുടെ പുറകെ എന്തോ പറഞ്ഞു കളിയാക്കികൊണ്ട് നടക്കുന്നുണ്ട്.
ഞാൻ അപ്പോൾ ഏറ്റവും പിന്നിലായി പതിയെ നടന്നുവരുകയായിരുന്നു. കുറച്ചു സീനിയർസ് പിള്ളേർ വന്നു അഞ്ജലിയോടും അവന്മാരോടും എന്തോ പറഞ്ഞു അപ്പോൾ അവന്മാർ കുറച്ചൂടി മുന്നോട്ടു നടന്നിട്ട് അവളെയും നോക്കി വെയിറ്റ് ചെയ്തു നിന്നു. സീനിയർസിൽ ഒരുത്തൻ അവളോട് സംസാരിക്കാൻ തുടങ്ങി. ദുരെ നിന്നും നടന്നു വന്നോണ്ടിരുന്ന ഞാൻ ഇതൊന്നുംതന്നെ കേൾക്കുന്നില്ലെങ്കിലും സംഭവം പ്രേമമാണെന്ന് എനിക്കു മനസിലായി. ഞാൻ നടന്നവളുടെ അടുത്തെത്തി അവന്മാർ മൂന്നാലു പേരുണ്ട് അപ്പോഴേക്കും ആ പ്രൊപ്പോസ് ചെയ്തവൻ എന്നോട് പറഞ്ഞു “നിന്നോടിനി പ്രേത്യേകിച്ചു പറയണോ അങ്ങോട്ടെങ്ങാനും മാറി നിക്കെടാ”….!
ഞാൻ തിരിഞ്ഞു നിന്ന് അവളോട് പറഞ്ഞു നീ വരുന്നുണ്ടേൽ വാ കൂടെ ഞങ്ങൾക്ക് ക്ലാസ്സിൽ കയറണം, ക്ലാസ്സിൽ കയറാൻ അത്ര താല്പര്യമില്ലെങ്കിലും അവന്റെയൊക്കെ ആ ഒരു വൃത്തികെട്ട ടോൺ എനിക്കു തീരെ രസിച്ചില്ല അതുകൊണ്ട് മാത്രമാണ് ഞാനങ്ങനെ പറഞ്ഞത്. ഞാൻ അവളുടെ കൈയിൽ പിടിച്ചോണ്ട് മുന്നോട്ട് നടന്നു.
അപ്പോഴേക്കും അവന്റെ കുടെയുണ്ടായിരുന്നൊരുത്തൻ എന്റെ മുന്നിൽ നിന്ന് പറഞ്ഞു അവൾ ഉണ്ടെങ്കിലേ നീ ക്ലാസ്സിൽ കയറുള്ളോ, അവളിപ്പോ വരുന്നില്ല മോൻ നിന്ന് താളം പറയണ്ട പോയി ക്ലാസ്സിൽ കേറിക്കോ, നീ കയ്യീന്ന് വിടെടാ മൈരേ! ഇനിയും ക്ഷമിച്ചിട്ട് കാര്യമില്ല എന്നെനിക്കു മനസ്സിലായി. നീ ആരോടാഡാ തായോളി തെറി പറയുന്നേ, എടുത്തടിച്ച പോലുള്ള എന്റെ മറുപടി കേട്ട അവന്മാർ ഒന്നു പകച്ചു.
അപ്പോഴേക്കും എന്റെ ക്ലാസ്സ്‌മേറ്റ്സ് ഞങ്ങളുടെ അടുത്തേക്ക് ഓടിവന്നു. ഒന്നും രണ്ടും പറഞ്ഞു അവന്മാർ അവരുടെ വഴിക്കും ഞങ്ങൾ ക്ലാസ്സിലേക്കും പോയി. അതോടെ 2nd ഇയർകാർക്ക് ഞാനൊരു നോട്ടപ്പുള്ളിയായി.