കുരുതിമലക്കാവ് 5 [ Achu Raj ]

Posted by

…… നിന്‍റെ മുന്നില്‍ മാത്രമേ ആ നിധി തുറക്കപ്പെടു…..”
മൂപ്പന്റെ വാക്കുകള്‍……… ശ്യാം ബാലനോടായി തലയാട്ടിയപ്പോളെക്കും രമ്യ അടുക്കളയില്‍ നിന്നും വന്നു….
“ആഹാ.. സാറിനുള്ള ഇഷ്ടവിഭവം കിട്ടിയല്ലോ…. ഇനിയിപ്പോ ഊണുമില്ല ഉറക്കവുമില്ല അല്ലെ”
അച്ഛന്‍ കാണാതെ ശ്യാമിനോട് കണ്ണടച്ച് കാണിച്ചുകൊണ്ട് രമ്യ ചോദിച്ചു…..
ശ്യാം പുഞ്ചിരിച്ചു….
“അതിനു ആ പുസ്തകങ്ങള്‍ എല്ലാം വായിച്ചതാണത്രേ…. ദാ…. ആ ഓലകെട്ടു ഒഴികെ….”
ബാലനാ ഓലകെട്ടിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് രമ്യയോട് പറഞ്ഞു…..
രമ്യ ശ്യാമിന്റെ കൈയില്‍ നിന്നും ആ ഓലക്കെട്ട് വാങ്ങി വായിച്ചു….
“അല്ല ഇതെവിടുന്ന…. ഇങ്ങനെ ഒരെണ്ണം ഞാന്‍ ആ വായനശാലയില്‍ ഇതുവരെ കണ്ടിലല്ലോ?”
രമ്യയുടെ അതിശയോക്തി നിറഞ്ഞ ചോദ്യം….
“അതല്ലേ രേസം … ഇത് ഇന്ന് ശരത്തിന് ആ വായനശാല വൃത്തി ആക്കിയപ്പോള്‍ അതിന്റെ ഏതോ മൂലയില്‍ കിടന്നു കിട്ടിയതാണത്രേ.”…
ബാലനും തന്‍റെ ആകാംക്ഷ നിലനിര്‍ത്തികൊണ്ട് പറഞ്ഞു….
“നീ എനിക്കു പറഞ്ഞു തരാം എന്ന് പറഞ്ഞത് എനിക്ക് വായിക്കാന്‍ കിട്ടി അത്രേ ഉള്ളു…..”
ശ്യാം പറഞ്ഞപ്പോള്‍ രമ്യ ചിരിച്ചു…
“എന്നാ വരൂ നമുക്ക് ഭക്ഷണം കഴിക്കാം”
അത് പറഞ്ഞുകൊണ്ട് ബാലന്‍ അകത്തേക്ക് കയറിപ്പോയപ്പോള്‍ .. വശ്യമായ ഒരു ചിരി ശ്യാമിന് സമ്മാനിച്ച് രമ്യ അവന്റെ അടുത്തേക്ക് നീങ്ങി നിന്നു…..
തങ്ങളെ ആരും ശ്ര്ധിക്കുന്നില്ലെന്നു ഉറപ്പു വരുത്താന്‍ അവള്‍ മറന്നില്ല….
“ശ്യാം കഴിക്കണ്ടേ”
രമ്യയുടെ വശ്യമായ ചോദ്യം ശ്യാമിന്റെ മനസിനെ കുളിരില്‍ ചാര്‍ത്തി…..
“എനിക്കിതു കഴിച്ചാല്‍ മതി”
അത് പറഞ്ഞുകൊണ്ട് ശ്യാം രമ്യയുടെ മുലകളിലേക്ക് വിരല്‍ ചൂണ്ടി….
“അയ്യട കള്ള തെമ്മാടി….. കൊല്ലും ഞാന്‍…”
അവന്‍റെ കൈകളില്‍ സ്നേഹത്തോടെ അടിച്ചുകൊണ്ട് രമ്യ തന്‍റെ ഇല്ലാത്ത പരിഭവം മുഖത്തണിഞ്ഞു….
“എനിക്കവകാശപ്പെട്ടതാണ് എന്ന് നീ തന്നെ അല്ലെ പറഞ്ഞത്…”
ശ്യാം വീണ്ടും അവളുടെ അടുത്തേക്ക് നീങ്ങി കൊണ്ട് പറഞ്ഞു….
“അഹ അത് മാത്രമേ എന്റെ പൊന്നുമോന്‍ കേട്ടുള്ളൂ അല്ലെ….. അതിനു മുന്നേ ഞാന്‍ പറഞ്ഞതൊന്നു കെട്ടിലെ”
രമ്യ ചിരികൊട്ടികൊണ്ട് പറഞ്ഞു…..
“ഹോ.. നമ്മളോന്നിനും വരണില്ലെ…”
ശ്യാമും തിരിച്ചടിച്ചു…. അവന്‍ മുഖത്ത് സങ്കടഭാവം നടിച്ചു….

Leave a Reply

Your email address will not be published. Required fields are marked *