കുരുതിമലക്കാവ് 5 [ Achu Raj ]

Posted by

അവള്‍ തിരിച്ചു ചിരിച്ചു കൊണ്ട് നടന്നപ്പോള്‍ വിജയത്തിന്‍റെ ഒരു ചവിട്ടു പടി കയറിയ സന്തോഷത്തില്‍ കാമ ബാക്കിയുടെ ക്ഷീനതിലും അവന്‍ ആ വലിയ ഏര്‍മാട പടികള്‍ നടന്നു കയറി…..

പിറ്റേ ദിവസം മാധവി തിടുക്കപ്പെട്ടു ആദിവാസി കുടില്‍ ലക്ഷ്യമാക്കി നടന്നു…
അവളുടെ മനസു ഭയത്തിന്‍റെ പെരുമ്പറ മുഴക്കി….
അവളുടെ കൈകള്‍ ചെറുതായി വിറക്കുന്നുണ്ടായിരുന്നു ……. ചെയ്യാന്‍ പോകുന്നത് അവള്‍ക്കു പുതുമയുള്ള കാര്യം ഒന്നുമല്ലങ്കിലും ഇത് ആള് വേറെ ആണെന്ന് അവള്‍ക്കു നല്ല ബോധ്യമുണ്ട്….
പരുപാടി അല്‍പ്പം ഒന്ന് പാളിയാല്‍ തന്‍റെ ഉടലില്‍ തല കാണില്ല…. അതും അവള്‍ക്കു നല്ല നിശ്ചയമാണ്…
അവള്‍ വേഗത്തില്‍ നടന്നു…… ആദിവാസി മൂപന്റെ കുടിലിനു മുന്നിലെത്തി…. അവളൊന്നു ചുറ്റും നോക്കി…. പലവട്ടം വന്നിട്ടുണ്ട് അവിടെ പല ആവശ്യങ്ങള്‍ക്കായി…..
എങ്ങും ചെറിയ ചെറിയ കുടിലുകള്‍……. മരത്തിന്‍റെ മുകളിലായി ധാരാളം ഏര്മാടങ്ങളും……..
ചുറ്റും പേടിപ്പെടുത്തുന്ന കാടാണ്……
അവള്‍ പതിയെ ഒന്ന് മുരടനക്കി…..
അവള്‍ക്കു മുന്നിലെ കുടിലില്‍ നിന്നും സുനന്ദ പുറത്തേക്കിറങ്ങി….. പതിവിനു വിപരീതമായി അവള്‍ ഒരു ഹാഫ് സാരിയാണ് ഉടുത്തിരുന്നത്,,,,,,
അതെന്തായാലും നന്നായി….. താന്‍ പറഞ്ഞിട്ടാണ് അവള്‍ ഇത് ഉടുത്തതെന്നു കുഞ്ഞംബുവിനോട് പറയാം ആ വകുപ്പിലും കുറച്ചു പണമോപ്പിക്കാം ……
പണത്തിനോട് അങ്ങേയറ്റം ആര്‍ത്തിയുള്ള മാധവി മനസില്‍ ഊറി ചിരിച്ചു…….
“അല്ല ഇതാര് മാധവി ചേച്ചിയോ…. എന്താ ചേച്ചി വന്നത്?”
സന്തോഷം നിറഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് സുനന്ദ തിരക്കി…..
“മോളെ എനിക്ക് നീ ഒരു സഹായം ചെയ്തു തരണം…. ചക്കിയോടു പറയാന്നു വച്ച അത് ശെരി ആകില്ല…. അതാ ഞാന്‍ മോളെ തേടി വന്നത്”
വല്ലാത്തൊരു സങ്കടഭാവം മുഖത്തണിഞ്ഞ മാധവി പറഞ്ഞു….
“എന്താ എന്ത് പറ്റി മാധവി ചേച്ചി…… എന്നോട് പറയു….”
മാധവിയുടെ ചുമലില്‍ കൈവച്ചു കൊണ്ട് സുനന്ദ ചോദിച്ചു…
“അത് മോളെ….. എന്‍റെ മകള്‍ ചിരിതയെ മോള്‍ക്കറിയാലോ….. അവള്‍ക്കു വല്ലാത്തൊരു ക്ഷീണം പോലെ കുറച്ചു ദിവസമായി…… ഞാന്‍ കുറെ ചോദിച്ചിട്ടും അവള്‍ ഒന്നും പറഞ്ഞില്ല…..”
അല്‍പ്പം ഒന്ന് നിര്‍ത്തിയ മാധവി സുനന്ധക്ക് എതിര്‍വശം തിരിഞ്ഞു നിന്നു…എനിട്ട്‌ വീണ്ടും തുടര്‍ന്നു…..
“ഇന്ന് രാവിലെ അവള്‍ ഒന്ന് ചര്ധിച്ചു…. കാര്യം തിരക്കിയ ഞാന്‍ അവസാനം അവള്‍ക്കു ഗര്‍ഭം ആണെന്ന സത്യം തിരിച്ചറിഞ്ഞു….ആരാണ് കാരണക്കരനെനു ഞാന്‍ എത്ര ചോദിച്ചിട്ടും അവള്‍ പറയണില്ല…… ഇതെങ്ങാനും നാട്ടില്‍ അറിഞ്ഞാല്‍ പിന്നെ ഞാന്‍ ജീവിചിരിന്നിട്ടു കാര്യമില്ല…… എന്‍റെ നോട്ട കുറവാനെന്നെ നാട്ടുകാരും എന്‍റെ ഭര്‍ത്താവും കരുതു……. ഞങ്ങളുടെ കുടുംബം തകരും…..ഞാന്‍ ഒരുവിധം പറഞ്ഞു അത് കളയാനുള്ള അവളുടെ സമ്മതം വാങ്ങി”
മാധവി തേങ്ങി കരയാന്‍ തുടങ്ങി….. സുനന്ദ ഷോക്ക്‌ ഏറ്റപ്പോലെ നിന്നു….
“പക്ഷെ മോളെ മരുന്ന് വാങ്ങാന്‍ വൈദ്യരുടെ അടുത്ത് പോകാന്‍ പറ്റില്ല…. കാട്ടില്‍ എനിക്കറിയാവുന്ന ഒരു കുടുംബമുണ്ട്…. അവരില്‍ ഒരാള്‍ വൈധ്യമൊക്കെ അറിയുന്നവരാ,,,,, അവരുടെ അടുത്ത് പോയി രഹസ്യമായി മരുന്ന് വാങ്ങിക്കണം …..പക്ഷെ കാട് കയറാന്‍ എനിക്ക് തനിചാകില്ലലോ “
മാധവി വീണ്ടും കരഞ്ഞു…..

Leave a Reply

Your email address will not be published. Required fields are marked *