മനയ്ക്കലെ വിശേഷങ്ങൾ 3 [ Anu ]

Posted by

അപ്പോൾ ഇതാണല്ലേ.. വരുന്ന.. ആലോചനകളോകെ നീ പഠിക്കണം എന്ന ഒറ്റ കാരണം കൊണ്ട് മുടക്കിയത്..
നീ ഇത്ര വളർന്നു പോയെന്നു ഞാൻ വിചാരിച്ചില്ല മോളെ.. ഏട്ടൻമാരെ.. ധിക്കരിച്ചു നിനക്ക് അവന്റെ കൂടെ പോകണം എങ്കിൽ പൊയ്ക്കോ.. അല്ലാതെ ഞങ്ങളുടെ സമ്മതത്തോടെ ഇതു നടത്തി തരുമെന്ന് നീ സ്വപ്നം കാണേണ്ട.”‘
അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു..
“അപ്പോൾ ഇതാണോ..ഏട്ടന്മാരുടെ തീരുമാനം.. അപ്പോൾ.. ഒന്ന് കൂടി ഞാൻ പറയട്ടെ…അവൻ നമ്മുടെ ജാതിയോ മതമോ ഒന്നുമല്ല.. അവൻ ഒരു ക്രിസ്ത്യാനിയാ പേര് എബിൻ.. എനിക്ക് ഒരു ജീവിതം ഉണ്ടെങ്കിൽ അത് എബിന്റെ കൂടെ ആയിരിക്കും.. അല്ലാതെ.. ഏട്ടന്മാർ കാണിച്ചു തരുന്ന.. ചെക്കനെ താലികെട്ടേണ്ട അവസ്ഥ എനിക്ക് വന്നാൽ ആ നിമിഷം ഞാൻ ആത്മഹത്യ ചെയ്യും.. ഇതു എന്റെ.. വാക്കാ .. നിങ്ങളുടെ.. അതെ വാശിയും ദേഷ്യവും എനിക്കും ഉണ്ട്..ഏട്ടന്മാർ പറഞ്ഞില്ലേ.. എന്റെ.. എല്ലാ.. ഇഷ്ടവും നടത്തി തന്നെന്നു.. ഏതാണ് ഏട്ടാ.. ആ ഇഷ്ട്ടങ്ങൾ… എന്നെ പഠിക്കാൻ വിട്ടതോ…അതൊരു ഏട്ടന്റെ കടമ അല്ലെ..ഇതാണ് എന്റെ ഇഷ്ടം.. അത് നടത്തി തരാൻ ഏട്ടൻമാർക്കു പറ്റുമെങ്കിൽ മാത്രം. ഇനി എന്നോട്.. സംസാരിച്ചാൽ മതി..
അവൾ അതും.. പറഞ്ഞു കൊണ്ട്.. കണ്ണും തുടച്ചു കൊണ്ട് അകത്തേക്കു പോയി…

അവളുടെ വാക്കുകൾ കേട്ടു തരിച്ചു  നിന്നു പോയി മുന്ന് പേരും..ഏട്ടന്മാരുടെ മുന്പിൽ ഒന്ന് ഉച്ചത്തിൽ സംസാരിക്കാൻ പേടിയുള്ളവൾ ആണ്.. ഇങ്ങനെയൊക്കെ പറഞ്ഞിട്ട് പോയത്..
മോഹനൻ മെല്ലെ ആ വരാന്തയിലെ ഇരിപ്പിടത്തിൽ ഇരുന്നു…
അവളുടെ വാക്കുകൾ… അയാളുടെ.. മദ്യലഹരിയെ പോലും..ഇല്ലാതാക്കിയതായി അയാൾക്കു തോന്നി..കമ്പികുട്ടന്‍.നെറ്റ്
വത്സലൻ മോഹനന്റെ ഷോൾഡറിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു..
ടാ..നീ എന്തിനാടാ.. ഇങ്ങനെ വിഷമിക്കുന്നെ അവള്.. നമ്മുടെ കുട്ടിയല്ലേ.. നമ്മള് പറഞ്ഞാൽ അവള്.. കേൾക്കില്ലെ.. അവളുടെ പ്രായം അതെല്ലെടാ.. ആർക്കും ഇ പ്രായത്തിൽ പറ്റാവുന്ന തെറ്റ് മാത്രമേ ഉള്ളു ഇതു..
നമ്മൾ പറഞ്ഞു മനസിലാക്കിയാൽ അവൾ ആ തെറ്റ് തിരുത്തും…തെറ്റ് പറ്റാത്ത ആരാടാ.. ഇവിടെ ഉള്ളത്..
നമ്മുക്ക് ക്ഷമികാം…അവള് നമ്മുടെ പെങ്ങളല്ലേ..പോട്ടെ.. നീ വിഷമിക്കാതെ..
വത്സലൻ മോഹനനെ സമാധാനിപ്പിക്കാൻ നോക്കി…

Leave a Reply

Your email address will not be published. Required fields are marked *