മനയ്ക്കലെ വിശേഷങ്ങൾ 3 [ Anu ]

Posted by

“”ഇല്ല ഏട്ടാ ഞാൻ ആരോടും പറയില്ല്യ…ദേവിയാണെ സത്യം അവൾ അവർക്കും മുന്പിൽ സത്യമിട്ടു..

നേരം സന്ധ്യ ആയതു കൊണ്ട് പുറത്തു ആരും ഇല്ലാത്തതു കൊണ്ടും ഇ നടന്നത്.. അവര് മാത്രമേ അറിഞ്ഞുള്ളു..

അങ്ങനെ  കാര്യം ഇ നാല് പേര് അല്ലാതെ മറ്റാരും അറിയരുതെന്ന ഉടമ്പടിയിൽ അവർ പിരിഞ്ഞു..

മോഹനൻ റൂമിൽ ചെല്ലുമ്പോൾ കുട്ടികൾ പഠിക്കുകയും.. സരസ്വതി.. കട്ടിലിൽ കിടന്നു എന്തോ പുസ്തകം വായിക്കുകയും ആയിരുന്നു..
മോഹനനെ കണ്ടപാടെ സരസ്വതി മെല്ലെ എഴുന്നേറ്റു..
“”മ്മ് എന്ത് പറ്റി.. ഇന്ന് നാല് കാലിൽ

അല്ലല്ലോ..
എന്താ ആ കള്ള് ഷാപ്പ് ആരേലും പുട്ടിച്ചോ…
അല്ലെങ്കിൽ തന്നെ ടെൻഷൻ അടിച്ചു വന്ന മോഹനന് അത് കേട്ടപ്പോൾ.. കൂടുതൽ കലിയായി..
“അതേടി.. നിന്റെ.. അച്ഛനും.. അമ്മാവനും.. എല്ലാവരും.. വന്നു അതങ്ങു.. പൂട്ടിച്ചു.. എന്താ നിനക്ക് തുറകണോ.””
മോഹനൻ തന്റെ രോഷം പ്രകടിപ്പിച്ചു..
“”മേശയിൽ ഇരുന്നു പുസ്തകം.. വായിച്ചു കൊണ്ടിരിക്കുന്ന.. ലക്ഷ്മിയും..ശരണ്യയും.. മോഹനനെ നോക്കി കൊണ്ട് പറഞ്ഞു..
“”അച്ഛ.. അച്ഛ.. നമ്മുടെ സ്കൂളിൽ നിന്നും ടുർ പോകുന്നുണ്ട് ഞങ്ങളും പോകട്ടെ അച്ഛ.. പ്ലീസ്.. അവർ മോഹനനോട് കെഞ്ചി പറഞ്ഞു’”
അത് കേട്ടു മോഹനൻ അവരുടെ അടുത്തകു ചെന്നു..
“”മ്മ് എത്രയാ.. പൈസ അത് ഫസ്റ്റ് പറ.. എന്നിട്ട് പറയാം.. പോകാണോ പോകണ്ടായോ എന്ന്.””
ശരണ്യ പറഞ്ഞു.. അത് അച്ഛ.. ഒരാൾക്ക്.. 600 രൂപയാ..
അത് കേട്ടതും ഒന്ന് ഞെട്ടിയത് പോലെ.. മോഹനൻ പറഞ്ഞു..
“”600 രൂപയോ..അയ്യോ.. എന്റെ മക്കളു.. അത്ര വലിയ.. ടുറീനൊന്നും പോകണ്ടാ കേട്ടോ.. വലിയ.. പണകാരന്മാരുടെ മക്കൾക്ക് മാത്രമേ അതൊക്കെ വിധിച്ചിട്ടുള്ളു.. “‘
ലക്ഷ്മി അതിൽ ഇടപെട്ടു കൊണ്ട് പറഞ്ഞു…
“‘ദേ അച്ഛ. ചുമ്മാ   എച്ചിത്തരം കാണിക്കരുത്.. നമ്മുടെ ക്ലാസ്സിൽ നിന്നും പോകുന്നവരിൽ മികവരും പാവപെട്ട വീട്ടിലെ കുട്ടികള.. അതൊക്കെ വെച്ചു നോക്കുമ്പോൾ നമ്മളോകെ കോടിശ്വരൻമാരല്ലേ…
സരസ്വതി അവരുടെ സംഭാഷണത്തിൽ ഇടപെട്ടു പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *