പണത്തിനു മീതെ പരുന്തും പറക്കില്ല
PANATHINU MEETHE PARUNTHUM PARAKKILLA BY……
ആദ്യം ഞാൻ എന്നെ പരിചയപ്പെടുത്താം..ഞാൻ സുചിത്ര..വയസ്സ് 32..എട്ടു വർഷമായി കല്യാണം കഴിഞ്ഞിട്ട്. ഒരു മോനുണ്ട്. 5 വയസ്സ്.ചേട്ടന് ദുബായിൽ ആണ് ജോലി..അത് കൊണ്ട് തന്നെ ഏതൊരു വീട്ടമ്മയെയും പോലെ ഞാനും ഈ സൈറ്റിൽ കേറി കഥകളും മറ്റും വായിക്കാറുണ്ട്, ഒരു നേരം പോക്കിന്. കുറെ വായിച്ചപ്പോഴാണ്, എനിക്ക് എന്റെ ജീവിതത്തിലെ കഥകളും ഇവിടെ നിങ്ങളോട് ഷെയർ ചെയ്യണം എന്ന ആഗ്രഹം വന്നത്. ഇനി കഥയിലേക്ക് വരാം.
മുരുകൻ ചേട്ടൻ ഞങ്ങളുടെ നാട്ടിലെ ഒരു പേര് കേട്ട ധനികനാണ്. ഞങ്ങളുടെ വീട്ടിലെ പ്രാരാബ്ധം കാരണം ചേട്ടൻ മുരുകൻ ചേട്ടന്റെ കയ്യിന്നു ഒരു അഞ്ചു ലക്ഷം രൂപ കടം മേടിച്ചിരുന്നു.കുറെ വർഷങ്ങൾക്ക് മുൻപാണ്. ചേട്ടന്റെ ജോലി പ്രശ്നങ്ങൾ കാരണവും, എനിക്ക് ജോലി ഇല്ലാത്തതിനാലും, ഞങ്ങള്ക് അത് തക്ക സമയത് തിരിച്ചടക്കാൻ കഴിഞ്ഞ്ഞില്ല..ചേട്ടൻ ദുബായിൽ ആയിരുന്നതിനാൽ മുരുകൻ ചേട്ടൻ എന്നോടായിരുന്നു കാശ് ചോദിച്ചിരുന്നത്..ആദ്യമൊക്കെ ഫോണിൽ വിളിച്ചു ചോദിക്കുമായിരുന്നു. കൊടുക്കാൻ ഇല്ലാത്തതിനാൽ ഞാൻ ഓരോ കാരണം പറഞ്ഞും തീയതി മാറ്റി പറഞ്ഞും നാള് കഴിച്ചു..ഒരു ദിവസം എനിക്കൊരു ഒരു കാൾ വന്നു.
“ഹലോ,മോളേ സുചിത്രേ,ഇത് ഞാനാ മുരുകൻ. ഇച്ചിരി കാശു മോളും മോന്റെ കെട്ട്യോനും കൂടെ എന്റെ കയ്യിന്നു മേടിച്ചായിരുന്നു. ഓർമ്മയുണ്ടോ??”
ഞാൻ : “അയ്യോ ചേട്ടാ, എനിക്ക് ഓര്മ ഇല്ലാഞ്ഞിട്ടല്ല..ഇപ്പോ കുറച്ചു ദാരിദ്ര്യമാണ്. എന്റെ ചേട്ടന്റെ ജോലി ഒക്കെ ആകെ കുഴപ്പത്തിലാണ്. മോൻ ഉള്ള കാരണം ഇങ്കും ജോലിക്കൊന്നും പോവാൻ പറ്റണില്ല.അടുത്ത മാസം ഞങ്ങൾ എന്തായാലും തരാം.”
മുരുകൻ ചേട്ടൻ : “ഇന്ന് തരാം നാളെ തരാം എന്നും പറഞ്ഞു ഒരുപാട് കാലമായി മോളും അവനും എന്നെ പറ്റിക്കുന്നു. ഇന്നിതിനൊരു തീരുമാനം വേണം.അതോണ്ട് മോളൊരു കാര്യം ചെയ്യ്. എന്റെ വീട് വരെ ഒന്നിങ്ങു വാ. മുരുകൻ ചേട്ടന് ഒരു കാര്യം പറയാനുണ്ട്.”
ഞാൻ : “അയ്യോ ചേട്ടാ പ്ളീസ്, അടുത്ത മാസം എന്തായാലും തരും.”
മുരുകൻ ചേട്ടൻ : “അയ്യോ വേണ്ടായേ !! ഞാനിത് കുറെ ആയി കേൾക്കുന്നു..ഇന്ന് നീ വൈകുന്നേരം 6 മണിക്ക് എന്റെ വീട്ടിൽ വന്നില്ലേൽ നാളെ നിന്നെ ഞാൻ കവലയിൽ വെച്ച് നാറ്റിക്കും.!! മുരുകന്റെ സ്വഭാവം നിനക്കൊന്നും അറിയതോണ്ടാ !!”
എന്നും പറഞ്ഞു മുരുകൻ ചേട്ടൻ ഫോൺ കട്ട് ചെയ്തു.
ഞാൻ ആകെ തളർന്നു. ഞാൻ അപ്പോൾ തന്നെ ചേട്ടനെ വിളിച്ചു.
“കുഴപ്പമൊന്നുമില്ല. മുരുകൻ ചേട്ടനെ എനിക്കറിയാം. ആള് കുഴപ്പക്കാരൻ ഒന്നുമല്ല. നെ ചുമ്മാ ചെന്ന് കാണു.അടുത്ത മാസം എന്തായാലും തരാം എന്ന് പറ..ബാക്കി നമുക് നോക്കാം. നീ പേടിക്കണ്ട !”