വർക്ക് വീടിന്റെ അഡ്രസ്സ് ഷൈജു ചേട്ടൻ എനിക്ക് വാട്ട്സ് ആപ്പ് ചെയ്തിരുന്നു ഞാൻ അഡ്രസ്സ് തുറന്നു നോക്കി, ഊഹം വെച്ചു നോക്കുകയാണെങ്കിൽ ഇത് ആയിഷയുടെ വീടിന്റെ അടുത്താകാം എന്ന് ഞാൻ കരുതി സന്തോഷിച്ചു പറ്റുകയാണെങ്കിൽ ഒരു ദർശന സുഖം കിട്ടുമല്ലോ.!
ഞാൻ അഡ്രെസ്സിൽ ഉള്ള സ്ഥലത്തെത്തി കുറെ വീടുകൾ ഉണ്ട് ഏതാണെന്ന് എനിക്ക് മനസ്സിലായില്ല അപ്പോളാണ് അഡ്രെസ്സിൽ വീട് നമ്പറും ഉണ്ട്, House നമ്പർ 67 എന്ന് അഡ്രെസ്സിൽ ഉണ്ട് 67ആം നമ്പർ നോക്കി ഞാൻ ചുറ്റം കണ്ണോടിച്ചു 67ആം നമ്പർ വീട് എന്റെ ആയിഷയുടെ വീട് ആയിരുന്നു, മനസ്സിൽ ഷൈജു ചേട്ടനോട് ഒരായിരം നന്ദി പറഞ്ഞു ഞാൻ ഗേറ്റ് തുറന്നു അകത്തേക്ക് കിടന്നു ശെരിക്കും സിനിമയിൽ ഒക്കെ കാണുന്നത് പോലെയുള്ള വീട് ഒരു മാളിക. വിശാലമായ മുറ്റം
ഞാൻ പോയി ബെൽ അടിച്ചു ആയിഷയായിരുന്നു ഡോർ തുറന്നത് “ഒരു നൈറ്റി ഇട്ട് കുളി കഴിഞ്ഞു വരുകയാണ് മുടിയിൽ എല്ലാം വെള്ളം ഉണ്ട്”
എന്റെ രക്തം ചൂട് പിടിക്കാൻ തുടങ്ങിയിരുന്നു.
ആഹ് ടോണി എന്താ കുറെ ആയല്ലോ കണ്ടിട്ട്? എന്നവൾ ചോദിച്ചു
എന്നെ മറന്നിട്ടില്ല അല്ലെ.? ഞാനും തിരിച്ചു ചോദിച്ചു
ഒരു ചിരിയായിരുന്നു അവളുടെ മറുപടി..!
ഞാൻ ഇവിടെ സെറ്റപ്പ് ബോക്സ് നന്നാക്കാൻ വന്നതായിരുന്നു എന്തോ പ്രശ്നമുണ്ടെന്ന് ഓഫീസിൽ നിന്ന് എന്നെ വിളിച്ചു പറഞ്ഞു.
ആഹ് ഞാൻ പറയാൻ മറന്നു, നീ വാ കയറി ഇരിക്ക് സെറ്റപ്പ് ബോക്സ് ഒന്ന് നോക്ക് എന്നു പറഞ്ഞു ആയിഷ എന്നെ അകത്തേക്ക് സ്വീകരിച്ചു.
ഞാൻ ഉളിലേക്ക് കയറി വലിയ ഹാൾ തന്നെയായിരുന്നു വീട് ആകെ ac ആണ് അകത്തേക്ക് കയറിയപ്പോൾ തന്നെ ഭയങ്കര കുളിര്,
ദാ അവിടെയാണ് സെറ്റപ്ബോക്‌സ് എന്നു പറഞ്ഞു സോഫയുടെ അടുത്തേക്ക് അവൾ എന്നെ കൊണ്ടുപോയി.
ശെരി ഞാൻ നോക്കിക്കോളാ എന്നു പറഞ്ഞു ഞാൻ അവിടെ നിന്നു,
ആയിഷ അടുക്കളയിലേക്ക് പോയി ഞാൻ സ്റ്റെപ് ബോക്‌സ് പെട്ടന്ന് തന്നെ നന്നാക്കി കഴിഞ്ഞിരുന്നു എന്നാലും ഒറ്റയടിക്ക് ആയിഷയെ വിട്ട് പോകാൻ എനിക്ക് തോന്നിയില്ല ഞാൻ ഇനിയും പണി തീരാൻ ഉണ്ടെന്ന വ്യാജേന അവിടെ നിന്നു
അപ്പോൾ ആയിഷ ഒരു ഗ്ലാസ് ചായയും ആയി വന്നു ആദ്യമായി വീട്ടിൽ വന്നിട്ട് ഒരു ചായ തരണം അതല്ലേ മര്യാദ എന്ന അവൾ എന്നോട് ചോദിച്ചു.?