അത് പറഞ്ഞു ഫോൺ എടുത്തു അവനെ വിളിച്ചു…
ഞാൻ ലൗട്സ്പീക്കറിൽ ഇടാൻ പറഞ്ഞു..
മറുതലക്കൽ അവന്റെ ശബ്ദം
അവൻ : ഹലോ ലാസ്‌മി.. ഞങ്ങൾ എവിടയാ വരേണ്ടത്…?
ലാസ്‌മി : ധർമ്മടം റോഡിൽ ഉള്ള ലോട്ടസ് ഫ്ലാറ്റിൽ 130 റൂം
അവൻ : അവിടെ നിന്റെ ആരാ ഉള്ളത് ഞങ്ങളെ കുടുക്കാൻ ആണെങ്കിൽ….. മോളെ നിന്റെ വീഡിയോ ഞങ്ങൾ പുറത്തു വിടും… ” ഞാൻ ആ വീഡിയോ എന്റെ മറ്റൊരുഫ്രണ്ടിന്റെ കയ്യിൽ ഏല്പിച്ചിട്ടു മാത്രമേ വരു.. ഞങ്ങളെ കുടുക്കാൻ ആണെങ്കിൽ നീ പെടും അത് കൊണ്ട് സത്യം പറഞ്ഞോ…?
” നീ പേടിക്കണ്ട ഞാൻ ഉണ്ട് എന്ന് ആങ്ങയ ഭാഷയിൽ കാണിച്ചു… “
” അവൾ ഞാൻ പറഞ്ഞത് പോലെ എല്ലാം അവധരിച്ചു…”
ഫോൺ കട്ട് ചെയ്ത ശേഷം ഞാൻ എന്റെ ഷൂസ് എടുത്തു ഒളിപ്പിച്ചു.
എന്നിട്ട് ലാസ്‌മിയോട് ഞാൻ പറഞ്ഞു നീ എന്ത് കൊണ്ടും പേടിക്കണ്ട ഞാൻ അവർ വന്നാൽ ഞാൻ പറഞ്ഞു തരാം അത് പോലെ ചെയ്താൽ മതി….
“നീ അവർ ഇവിടെ എത്തിയാൽ ഡോർ തുറന്ന് കൊടുക്കുമ്പോൾ പേടിയോടെ നിൽക്കണം… പിന്നെ ഞാൻ കട്ടിലിന്റെ അടിയിൽ ഉണ്ടാകും.. ഞാൻ അവിടെ ഉള്ളതായി നിന്റെ മുഖത്തു ഒരു വിധ ഭാവവും ഉണ്ടാകരുത്.. പിന്നെ കുറച്ച് നേരം അവരെ നീ സുഖിപ്പിക്കണം… അതായത് നിന്നെ അവർ തിന്നുന്നതിനു മുൻപ് അവരെ നീ വിവസ്ത്രരാക്കണം എന്നിട്ട് ഷർട്ടും പാന്റും കഴിച്ചു നിലത്തു ഇടണം ഇത് കഴിഞ്ഞാൽ ഞാൻ പുറത്ത് വരും…. പിന്നെ നീ ഒന്നും പേടിക്കണ്ട….. നിന്റെ ഏട്ടൻ ആണ് പറയുന്നത് ഒക്കെ “
അവൾ ഇതൊക്കെ ശ്രദ്ധയോടെ കേട്ടു…
ലാസ്‌മി : പിന്നെ ഈ സേതുരാമൻ CBI യെ എനിക്ക് ഏട്ടൻ ആയി കാണാൻ പറ്റില്ല കേട്ടോ.. !!
(എന്നും പറഞ്ഞു അവളുടെ നാവു പുറത്തേക്ക് ഇട്ടു ആ തേൻ ചുണ്ടുകൾ ഒന്ന് നനച്ചു… !)
ഞാൻ : അത് എന്തേ..??
അവൾ : അത് അങ്ങനെയാണ്. അല്ലങ്കിൽ സേതുരാമൻ സാർക്ക് എന്റെ
എന്റെ തലയിൽ തൊട്ട് സത്യം ചെയ്യാൻ പറ്റുമോ ഞാൻ ഇത് വരെ പെങ്ങൾ ആയിട്ട് മാത്രമേ എന്നെ കണ്ടിട്ടുള്ളത് എന്ന്…??
അത് കേട്ടപ്പോൾ ഞാൻ ഒന്ന് പരുങ്ങി…
ലാസ്‌മി: എനിക്ക് അറിയാം പപ്പയോടൊപ്പം വീട്ടിൽ വരുമ്പോൾ എന്നെ അടിമുടി വീക്ഷിക്കുന്നത്.. “!
ഞാൻ : അത്… അത്…
ലാസ്‌മി : ഒന്നും പറയണ്ട…. എന്ന് പറഞ്ഞു