യുവജനോത്സവം [ടീസർ]

Posted by

7 ദിവസത്തെ മെയിൻ കൺട്രോളിനായി 3 മിസ്സുമാരെയും ലിസ്റ്റ് ആക്കി.. അല്ലാതെയുള്ള മേൽനോട്ടങ്ങൾക്കായി സാറുമാരെയും സെറ്റ് ആക്കി.. പിന്നെ കോളേജിൽ എന്ത്‌ പരിപാടി വന്നാലും മേൽനോട്ടം എന്നെ ഏൽപ്പിക്കും എന്ന് പറഞ്ഞല്ലോ . അത് കഴിഞ്ഞാൽ ഞാൻ പറയുന്നത് പോലാണ് എല്ലാം സംഭവിക്കുന്നെ.. അധ്യാപകർ എല്ലാം സുഹൃത്തുക്കളെ പോലെ കൂടെ നിൽക്കും.. എന്ത്‌ ഡ്യൂട്ടി കൊടുക്കണം എന്ന് പറയുന്നത് പോലും ഞാനായിരുന്നു.. പിന്നെ മെയിൻ ഡ്യൂട്ടിക്കായിട്ട മൂന്നു മിസ്സുമാരിൽ ഒരു ചെറിയ കാര്യമുണ്ട്.. കോളേജിലെ 3 വാണ ദേവതമാരാണ് അവർ  അത് കൊണ്ട് തന്നെ അവരുമായി ഞാൻ നല്ല കമ്പനിയുമാണ്.. വീണ മിസ്സ്‌. ഫാത്തിമ മിസ്സ്‌. ആമിന മിസ്സ്‌. ഓരോരുത്തരെയും കുറിച്ച് ഞാൻ പിന്നീട്  വിശദീകരിക്കാം….  പരിപാടിക്ക് വരുന്ന പിള്ളേർക്കായി ഹോസ്റ്റൽ സെറ്റ് ആക്കിയപ്പോൾ തന്നെ ബോയ്സ് ഹോസ്റ്റലിലേക്ക് ഓരോ ദിവസവും 2 സാറുമ്മാരെ വച്ചു ഡ്യൂട്ടിക്ക് ഇട്ടു.  പക്ഷെ ഗേൾസ് ഹോസ്റ്റലിന്റെ കാര്യം വന്നപ്പോൾ പണി പാളി  കാരണം ബാക്കി  ലേഡി സ്റ്റാഫ്‌സിനു ബുദ്ധിമുട്ടായിരുന്നു.. ഹോസ്റ്റലിലെ പിള്ളേരെല്ലാം നാട്ടിൽ പോകാൻ നിൽക്കുന്നത് കൊണ്ടും. തൊട്ടടുത്തുള്ള പെണ്പിള്ളേര്ക്ക് ആർക്കും അങ്ങനെ രാത്രിയൊന്നും നിൽക്കാൻ പറ്റാത്തത് കൊണ്ടും.. അതെ മൂന്നു മിസ്സുമാരെ തന്നെ അവിടെയും ഡ്യൂട്ടിക്ക് ഇട്ടു.. ഒരു പരിപാടി വന്നാൽ ചങ്ക് തന്ന് കൂടെ നിൽക്കുന്നവരായിരുന്നു അവർ.. പക്ഷെ അവർക്കും 7 ദിവസം നിൽക്കാൻ പറ്റാതെതിനാൽ ആമിന മിസ്സിനെയും വീണ മിസ്സിനെയും 2 ദിവസത്തേക്കും. ഫാത്തിമ മിസ്സിനെ 3 ദിവസത്തേക്കും പറഞ്ഞു ശെരിയാക്കി.  അവർക്ക് ഒറ്റയ്ക്ക് നിൽക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ ഞാൻ സഹായത്തിനായി അവിടെ സ്റ്റേ ചെയ്യാനും തീരുമാനിച്ചു . എന്റെ നല്ല മനസ്സൊന്നുമല്ല കൊറേ നാളത്തെ ആഗ്രഹമാണ്…  മനസ്സിലാകുന്നുണ്ടല്ലോ അല്ലെ   ദൈവ ഭാഗ്യം…. പക്ഷെ സീൻ എന്തായിരുന്നാൽ. ഒറ്റ അറ്റാച്ഡ് ബാത്രൂം ഉള്ള റൂമേ ഹോസ്റ്റലിൽ ഉള്ളൂ അതാണ് മിസ്സുമാർക്കായി റെഡി ആക്കിയിരുന്നത്.. പക്ഷെ ഞാൻ എങ്ങനാ സ്റ്റേ ചെയ്യും.. ഞാൻ മിസ്സുമാരെ വിളിച്ചു സംസാരിച്ചു അപ്പോഴാണ് അവർക്കും പ്രശ്‌നം തോന്നിയത്.. അറിയാലോ ഇപ്പോഴത്തെ ആളുകളെ.. വിദ്യാർത്ഥിയും ടീച്ചറും ഒരു റൂമിൽ കിടന്നു എന്നറിഞ്ഞാൽ പിന്നെ കഥകളുടെ പരമ്പരയായിരിക്കും.. സത്യത്തിൽ ആ കോളേജിൽ ആരും കാണാത്ത മിസ്സുമാരുടെ ചിലതൊക്കെ എനിക്ക് കാണാൻ പറ്റും എന്ന് സ്വപ്നം കണ്ട് അതിനായിട്ട് കാത്തിരുന്ന ഞാൻ മൂഞ്ചിയ അവസ്ഥയിലായി..

Leave a Reply

Your email address will not be published. Required fields are marked *