ബെന്നിച്ചന്റെ പടയോട്ടം 13 [ മീശപ്രകാശൻ ]

Posted by

എന്നിട്ടെന്താവാൻ തോമാച്ചൻ പോയി …ഞാൻ ഇപ്പോൾ നോട്ടറിയിലാണ് കുറച്ചു പേപ്പർ ശരിയാക്കണം…..ആ പെണ്ണുമ്പിള്ളക്ക് സുഖമില്ലാതെ കിടക്കുകയല്ലേ…..ആ പെങ്കൊച്ചിനു വരാൻ പറ്റില്ലല്ലോ…അതിന്റെ ആധാർ കാർഡും വാങ്ങി നോട്ടറിലോട്ട് വന്നതാണ്…..

എപ്പോഴായിരുന്നു…………

ഇന്നലെ രാത്രിയിലെങ്ങാണ്ടായിരുന്നു…..താൻ പെട്ടെന്ന് തിരിക്ക് അവിടെ നിന്നും….

ഞാൻ തിരിക്കാം…..ഇപ്പോൾ തന്നെ

വേറെ ചില കാര്യങ്ങൾ കൂടി ചെയ്യണം

ആ…..ഒകെ……ഫോൺ വച്ച്……

റഷീദ് നോട്ടറിയെ കണ്ടു രണ്ടായിരത്തിൽ സ്റ്റാമ്പ് പേപ്പറിൽ തനിക്കറിയാവുന്ന നോട്ടറിയെ കൊണ്ട് കാര്യങ്ങൾ അവതരിപ്പിച്ചു ടൈപ്പ് ചെയ്തു വാങ്ങി…..ഡേയ്‌സിയെ വീട്ടിൽ ചെന്ന് സൈൻ ചെയ്യിക്കാമെന്നു പറഞ്ഞു….അതയാൾ സമ്മതിച്ചു…..വീട്ടിലെത്തി ഡേയ്‌സിയെ കൊണ്ട് ഒപ്പിടീച് മൃതദേഹം മറ്റുള്ള കാര്യങ്ങൾക്കായി വിട്ടുകൊടുക്കുവാനുള്ള പുറപ്പാടിൽ റഷീദ് സബ്ജയിലിലേക്ക് തിരിച്ചു ……

സന്ദീപ് അച്ഛനും കൂടിയുള്ള ചോറും വാങ്ങി വീട്ടിൽ വന്നു….ആഹാരം കഴിച്ചു രണ്ടുപേരും കൂടി ഫൈനാൻസ് കമ്പിനിയിൽ ചെന്ന് അകത്തു കയറി ഇന്നോവയുടെ താക്കോൽ എടുത്ത്…..അച്ഛനെ ഫൈനാൻസ് കമ്പിനിയിൽ ഇരുത്തി….എന്നിട്ടു ആൾട്ടോയുമായി ബെന്നിച്ചന്റെ വീട്ടിലേക്കു തിരിച്ചു…..പോകുന്ന വഴിയിൽ സ്റ്റെല്ലയെ കയറിക്കണ്ടു…..എയർപോർട്ടിൽ പോകുന്ന വിവരം പറഞ്ഞു…..സ്റ്റെല്ല ഉടനെ അവനെ നോക്കി പറഞ്ഞു…..”ദേ…ബെന്നിച്ചന്റെ വീട്ടിലോട്ട് പോകുന്നത് കൊള്ളാം…കയറി മെതിക്കാൻ നിൽക്കരുത്…കേട്ടോ…..ഇനിയിപ്പോൾ ബെന്നിച്ചൻ വന്നു….ഇനിയെന്നാടാ ഉവ്വേ….നിന്നെ ഒന്ന്……

“ഒന്ന് പോ ചേച്ചി…..സമയവും സന്ദർഭവും ഒക്കുമ്പോൾ വിളിച്ചോ…..ഞാൻ റെഡി……സന്ദീപ് ചിരിച്ചുകൊണ്ട് പറഞ്ഞു…..

സന്ദീപ് ഇറങ്ങി ബെന്നിച്ചന്റെ വീട്ടിലേക്കു ചെന്ന് ആൾട്ടോ ഒതുക്കിയിട്ടു…..വണ്ടിയുടെ ശബ്ദം കേട്ടുകൊണ്ടാവണം സുഹറ നോക്കിയിട്ട് കതക് തുറന്നു…..ആ ജ്ജ്ജ് ആരുന്നോ…..ഇയ്യ്‌ പോയില്ലേ……

പോകാൻ പോണു ഇത്താ….ഹസീന എവിടെ…..

“ഓള് കിടന്നു മയങ്ങാണ്….ഞാൻ ആകെ ബോറടിച്ചിരിക്കുവാ…..ഉച്ചക്ക് ആ സ്റ്റെല്ല കൊച്ചു കൊണ്ടുവന്ന ഉച്ചയൂണും കഴിച്ചിട്ട്…..ഈടെയാണെങ്കിൽ ഒരു പണിയുമില്ല…..എനിക്കാണെങ്കിൽ ആകെ ഒരു ബല്ലായ്മ…..ഒന്ന് ബേണ്ടാർന്ന് എന്ന് തോന്നാണ്…

“ദേ…ഇത്താ ഇങ്ങനെ ഇറങ്ങി നിന്ന് സംസാരിക്കാതെ അകത്തോട്ട് പോ…ആരെങ്കിലും കണ്ടാൽ തീർന്നു കേട്ടോ….

“ഹോ..ജയിലിൽ കിടക്കണപോലെയല്ലേ റബ്ബേ…..അവസ്ഥ…..എടാ….ചെക്കാ…..നീ ആ ഡി.വി.ഡി പ്ലെയർ ഒന്ന് കുത്തി താ….എന്തേലും കാണട്ടെ….ആ ഹസി പോത്താണെങ്കിൽ മയങ്ങാൻ കയറി…ബിളിച്ചാൽ ഒള്ക്ക് പിന്നെ ദേഷ്യമാ……

അവൻ സുഹറയോടൊപ്പം അകത്തേക്ക് കയറി…..ഡി.വി.ഡി പ്ലെയർ കുത്തി ഏതോ ഒരു പോർട്ട് ശരിയാവുന്നില്ല…..നീല കളറിൽ ടീ.വി അങ്ങനെ നിൽക്കുകയാണ്….അവൻ ടീ വിയുടെ പിറകുവശത്തെ പോർട്ട് മാറ്റികുത്തിയപ്പോൾ സുഹറ ഇത്തിരികൂടി അവന്റെ അരികിലേക്ക് നിന്ന്….ചോദിച്ചു…..”എന്തെടാ ശരിയാവുന്നില്ല?

Leave a Reply

Your email address will not be published. Required fields are marked *