ബെന്നിച്ചന്റെ പടയോട്ടം 13 [ മീശപ്രകാശൻ ]

Posted by

“ഇയാൾക്കെന്താ ഇതിൽ കാര്യം……നിന്റെ മറ്റേടത്തു വരുമ്പോൾ നീ ചൊറിഞ്ഞാൽ മതി……ബെന്നി റഷീദിനെ പിടിച്ചു തള്ളി…..സുധാകരൻ അവന്റെ കണ്ണുകളിലെ പകയുടെ കനൽ കണ്ടു……ആൾക്കാർ ചേരി തിരിഞ്ഞതോടെ അച്ഛൻ ധർമ്മസങ്കടത്തിലായി……….

“ബെന്നി ഒന്നാലോചിച്ചിട്ട്…….

“എന്താലോചിക്കാൻ……അച്ഛന് അങ്ങനെ ഇവിടെ അടക്കാനാണ് താത്പര്യമെങ്കിൽ ഞാൻ തന്ന ആ ചെക്കിങ് തന്നെരു…എന്നിട്ടു നിങ്ങളുടെ ഇഷ്ടം പോലെ ഈ ഇടവക അങ്ങ് നടത്തിക്കോ…….

പകുതിയിലധികം ആൾക്കാർ അത് കേട്ട് കൊണ്ട് അച്ഛന് നേരെ തിരിഞ്ഞു……”ബെന്നി പറഞ്ഞതാ ശരി…….തെണ്ടിത്തരം കാണിച്ചു ചാത്തോനെല്ലാം ചത്ത്………ഇവിടെ അടക്കണ്ടാ……അപ്പുറത് തെമ്മാടിക്കുഴിയിൽ അടക്ക………

മഴ ചാറാൻ തുടങ്ങി…തൊമ്മച്ചന്റെ പെട്ടിയുടെ മൂടി അടച്ചു……അച്ഛൻ കുടയുമായി ആൾക്കാരുടെ വാക്കു കേട്ട് തിരികെ അൾത്താരയിലേക്ക് നടന്നു……ബെന്നി വണ്ടിയിലേക്കും ആൾക്കാരെല്ലാം ഓടി മാറാൻ തുടങ്ങി…..ആ മൃതശരീരവും വച്ച് കൊണ്ട് ആ ചാറ്റമഴയത് പരസ്പരം മുഖത്തോടു മുഖം നോക്കി സുധാകരനും റഷീദും നിന്ന്……(തുടരും)

Leave a Reply

Your email address will not be published. Required fields are marked *