സാലി ഭാഗം 9

Posted by

അമ്മയ്ക്ക് ഇപ്പഴും നല്ല ആരോഗ്യം ഉണ്ട്. പാവം ഞങ്ങള്‍ക്ക് വേണ്ടി ഒരുപാടു കഷ്ട്ടപെടുന്നുണ്ട്. എനിക്കൊരു നല്ല വരുമാനം ഉണ്ടായാല്‍ പിന്നെ അമ്മയെ പണിക്ക് വിടില്ല. ഒരു സുഖം ജീവിതത്തില്‍ വേണ്ടേ. ഓരോന്ന് ചിന്തിച്ചു മില്ലെത്തി. മില്ലിന്റെ മുന്‍പില്‍ പതിവില്ലാത് മുതലാളി നില്‍ക്കുന്നു. കൂട്ടത്തില്‍ അനിലും ഉണ്ട്. ആള് കാണാന്‍ സുന്ദരന്‍. സ്വല്പം ഉയരം കൂടുതല്‍ ആണ്. ചെറുതായി വെട്ടിയ താടിയും പിറകോട്ടു ചീകിയ തലമുടിയും വിലകൂടിയ ഉടുപ്പും എല്ലാം കൊണ്ടും ഒരു ചന്തം തന്നെ. ചുമ്മാതല്ല അന്ന കാലകത്തി കൊടുത്തത്. ആരണേലും കൊടുത്തുപോകും. മുതലാളി എന്നെ വിളിച്ചു പറഞ്ഞു ഡി ഞാനും ഇവനും കൂടി മലയ്ക്ക് തോട്ടത്തില്‍ പോകുന്നു. ചിലപ്പോള്‍ ഒരാഴ്ച് കഴിഞ്ഞേ വരൂ. എല്ലാം നോക്കിയും കണ്ടും ചെയ്യണം. ഡെയിലി കളക്ഷന്‍ വീട്ടില്‍ ലിസിയെ ഏല്‍പ്പിച്ചാല്‍ മതി. ശാന്തേ നീ വേണം അത് കൊണ്ടുകൊടുക്കാന്‍. അതിനു കണക്കും വേണം. കേട്ടല്ലോ, മില്ലില്‍ നിന്നും കൊറേ കാലി ചാക്കുകള്‍ ജീപ്പില്‍ എടുത്തുവച്ചു. അദികം താമസിയത് അവര്‍ പോയി. അന്ന് വൈകിട്ടത്തെ കാഷ് ഞാന്‍ കൊടുക്കാന്‍ ഞാന്‍ പോയി. ലിസി കൊച്ചമ്മ ഞാന്‍ ഏതെന്നും ആരെന്നും എല്ലാം ചോദിച്ചു. എന്‍റെ വയസും ചോദിച്ചു. ലിസി കൊച്ചമ്മ ഒരു സുന്ദരിയും മോഡേണ്‍ രീതിയില്‍ ജീവിക്കുന്നവരും ആണ്. തലമുടിയൊക്കെ പുതിയൊരു തരത്തില്‍ വെട്ടിഒതുക്കി പുതിയസ്റൈല്‍ വേഷവും ധരിച്ചു നില്‍ക്കുന്ന അവരെ കണ്ടാല്‍ ഒരു വല്ലാത്ത ആകര്‍ഷണം തോന്നും. കൊച്ചമ്മ എന്നെ മറ്റിവിളിച്ചുനിര്‍ത്തി പറഞ്ഞു കൊച്ചെ ഒരുകാര്യം പറഞ്ഞേക്കാം, നോക്കിം കണ്ടും നിന്നോണം. മുതലാളിയുടെയം എന്‍റെ മോന്റെയും അടുത്ത് കൊഞ്ചാനും കുഴയാനും ഒന്നും പോകരുത്. പിന്നെ എന്തക്കിലും സംഭവിച്ചാല്‍ അയ്യോ പോത്തോ എന്നും പറഞ്ഞു ഇവിടെകേറി വരരുത്. നിന്നെ കണ്ടിട്ട് നല്ല തലേം മുലേം ഒക്കെയുണ്ട്. അവര്‍ ആണുങ്ങള്‍ക്ക്  ഇത്രം കണ്ടാല്‍ മതി പിന്നെ മുന്‍പും പിന്‍പും ഒന്നും നോക്കില്ല. എന്തെക്കിലും സംഭവിച്ചാല്‍ അത് നിന്‍റെ കുറ്റം കൊണ്ടായിരിക്കും. അതുപറഞ്ഞെക്കാം.

പിറ്റേന്ന് രാവിലെതന്നെ വീണ്ടും മില്ലില്‍ എത്തി. എന്നാല്‍ തുറന്നിട്ടില്ല. അതിനാല്‍ അവിടെ പക്കിയെ കാത്തുനിന്നു. കുറച്ചു കഴിഞ്ഞു പക്കി തന്‍റെ സൈക്കിളില്‍ പാഞ്ഞു വന്നു.

ജോര്‍ജ്: ഡി ശാന്തേ ഞാന്‍ ഉടനെ പോകും. നീ മില്ലില്‍ നില്കണം.

ശാന്ത: അതെന്തേ എവിടെ പോകുന്നു?

ജോര്‍ജ്: അത് മുതലാളിയുടെ വീട്ടില്‍. ഇന്നലെ അവര്‍ പോയ വണ്ടി അപകടത്തില്‍ പെട്ട് അവര്‍ ആശുപത്രീല്‍ ആണ്. ഇന്ന് മില്ല് തുറക്കണോ എന്ന് ചോദിച്ചു ഞാന്‍ ഓടി വരാം.

ഇത്രയും പറഞ്ഞു താക്കോല്‍ എന്റെകൈയ്യില്‍ തന്നിട്ട് പക്കി സൈക്കിളില്‍ പെട്ടന്ന് പോയി. ഞാന്‍ അവിടെത്തന്നെ ഇരുന്നു. കുറച്ചു പേര്‍ നെല്ല് കുത്തുന്നതിനും തേങ്ങാ ആട്ടുന്നതിനും വന്നിട്ടുണ്ട്. അവരോടെല്ലാം ഞാന്‍ ജീപ്പ് അപകടത്തില്‍പ്പെട്ടകാര്യം പറഞ്ഞു നിന്നു. പക്കി കുരെകഴിഞ്ഞാണ് വന്നത്. വന്നു മില്ല് തുറന്നു. ഞാന്‍ തിരക്കി. കൊച്ചമ്മ അവരുടെ അടുത്തോട്ടു പോയിരിക്കുവാ. അതുകൊണ്ട് ചോതിക്കാന്‍ പറ്റിയില്ല. ഏതായാലും തുറക്കാം. മില്ലില്‍ വന്നവര്‍ക്ക് ചെയ്തുകൊടുക്കാം. ഞങ്ങള്‍ പണി തുടഞ്ഞി. എന്നാല്‍ വാര്‍ത്ത കട്ടുതീ പോലെ എല്ലയിടവും പടര്‍ന്നു. മുക്കിലുള്ള ഒരു കടകളും അടച്ചിട്ടില്ല. മിക്കതും കോശി മുതലാളിയുടെ കടകള്‍ ആണ്. എല്ലാവരും പറയുന്നത് അപകടത്തെക്കുറിച്ച് മാത്രം. എന്നാല്‍ ഞാനും പക്കിയും അകത്തിരുന്നു പഞ്ചാര അടിക്കുകആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *