ഭക്ഷണം കഴിക്കുന്ന വേളയിൽ കേശവേട്ടൻ പപ്പിയുമായി അധികം അടുക്കരുതെന്ന് രഹസ്യമായി കൂട്ടുകാർ കേൾക്കാതെ എനിക്കൊരു താക്കീത് തന്നു…. അതിന്റെ കാരണം എന്തെന്ന് തിരക്കിയപ്പോൾ മൂപ്പര് അതിൽ കൃത്യമായി ഒരു ഉത്തരം തരാതെ ഒഴിഞ്ഞു മാറി….. ചായകടയിൽ നിന്നിറങ്ങുമ്പോളും എന്റെ മനസ്സിൽ കേശവേട്ടന്റെ വാക്കുകൾ ഒരു ചാട്ടുളി പോലെ കിടപ്പുണ്ടായിരുന്നു….. ചിലതൊക്കെ പപ്പിയെ കുറിച്ച് ഞാനും കേട്ടിട്ടുണ്ട്…. പഠിക്കാൻ പോയ കാലത്ത് എന്തൊക്കെയോ പ്രശ്നങ്ങൾ ഒപ്പിച്ച കക്ഷിയാണെന്ന് കേട്ടിട്ടുണ്ട്……കല്യാണത്തിനു മുന്നേ ഗർഭിണി ആയെന്നൊക്കെ ഓരോരോ കഥകൾ മുൻപ് ഞാൻ കേട്ടിട്ടുണ്ട്…. ഇനി അത് ശെരിയാവാണേൽ നിഷയുടെ പിതൃത്വം അതിലാവും അത് കാണുക എന്ന് എന്തോ എന്റെ മനസ്സിൽ അപ്പോൾ ഒരു ചിന്ത വന്നു….. എനിക്കെന്തായാലും ‘അമ്മയെയും മോളെയും കുറച്ചു നാൾ കൊണ്ട് നടക്കണം എന്നൊരു ഉദ്ദേശമെ ഉണ്ടായിരുന്നുള്ളൂ…. അതുകൊണ്ട് കേശവേട്ടൻ പറഞ്ഞത് ഞാൻ കാര്യമാക്കാനൊന്നും പോയില്ല…..
ഞാൻ ആരോടും ഒന്നും പറയാതെ ചിന്തിച്ചു നടക്കുന്നത് കൊണ്ട് കൂട്ടുകാർ എന്നെ കളിയാക്കി കൊണ്ടിരുന്നു….അവരുടെ കളിയാക്കൽ കൂടി വന്നപ്പോൾ ഞാൻ ചിന്തയിൽ നിന്നു എണീറ്റു അവരിലേക്ക് കടന്നു പോയി….. ഓഫീസ് റൂം പോയി ഞാൻ ക്യാരംസ് കളിയിൽ ഇരുന്നു… സമയം ഇഴഞ്ഞു പോകുന്നതായി എനിക്ക് ഫീൽ ചെയ്തു…. ഇപ്പോൾ സമയം 9.30ആയി ആ സമയത്ത് ബീവെറെജിന് മുന്നിൽ ക്യൂ നിന്നു ബിയർ വാങ്ങാൻ ഒരു മടി തോന്നി അതുകൊണ്ട് കുറച്ചു കൂടി നേരം അവരുടെ ഒപ്പം ഇരുന്നു കളിയിൽ മുഴുകി…. സമയം പത്തിനോടടുത്തപ്പോൾ ഞാൻ കൂട്ടുകാരന്റെ ബൈക്ക് വാങ്ങി ബീവെറെജിൽ പോയി നാല് ബിയർ വാങ്ങി…. പുറത്തേക്കു വരുമ്പോൾ ബേക്കറി തുറന്നതു കൊണ്ട് ഞാൻ കുറച്ചു അണ്ടിപരിപ്പും മുന്തിരിയും വാങ്ങി…. എല്ലാം കൂടി ബൈക്കിന്റെ ടാങ്ക്ബാഗിൽ ഒതുക്കി വെച്ചു ബൈക്കുമായി ഞാൻ പപ്പിയുടെ വീട് ലക്ഷ്യമാക്കി നീങ്ങി….