ഞാൻ എന്തോ തളർന്നു പോയിരുന്നു ഇതെല്ലാംകൂടി ആയപ്പോഴേയ്കും . അപ്പോളേക്കും അങ്ങോട്ട് അരുണേട്ടന്റെ വീട്ടിലെ ജോലിക്കാരി വന്ന് എന്നെ തന്നെ നോക്കിനിന്നു .
“എനിയ്ക്ക് വീട്ടിൽ പോണം . ചേട്ടനും എല്ലാരും തിരക്കും . പോണം ” ഒരു വിധത്തിൽ ഞാൻ പറഞ്ഞു ഒപ്പിച്ചു .
“നീ പൊക്കോ ” അരുണേട്ടൻ പറഞ്ഞു
എനിയ്ക്ക് എന്തെന്നില്ലാത്ത ദേഷ്യവും സങ്കടവും ഒരുമിച്ചു വന്ന് . കണ്ണിൽ നിന്നും കണ്ണീർ ഒഴുകിത്തുടങ്ങി .
ഫൈസൽ എന്റെ പാന്റി എടുത്തു മണപ്പിച്ചു .ഏതോ ഉന്മാദത്തിലെന്ന പോലെ അവിടെ ഇരുന്നു .
“എന്നാൽ വാ കൊണ്ടാക്കിത്തരാം ” അരുണേട്ടൻ വണ്ടി എടുത്തു . ഫൈസലിന്റെ കൈയിൽ നിന്നു എന്റെ പാന്റി വാങ്ങണമെന്ന് ഉണ്ടായിരുന്നു ചോദിയ്ക്കാൻ പക്ഷെ ധൈര്യം ഉണ്ടായില്ല .
വണ്ടിയിൽ വച്ചു എന്റെ ഫോൺ എടുത്തു നോക്കി . ഭാഗ്യം ആരും വിളിച്ചിട്ടില്ല .
“നിന്നെ എവിടേ ആകേണ്ടത് വീട്ടിൽ ആണോ ആശുപത്രിയിൽ ആണോ “
“എന്നെ എന്റെ വീട്ടിൽ ആക്കിത്തന്നാൽ മതി “
അരുണേട്ടന് ഞാൻ കാമം തീർക്കാൻ ഉള്ള വെറും ഒരു പെണ്ണുമാത്രം ആയിരുന്നു . ആ യാത്രയിൽ മുഴുവൻ എനിയ്ക്ക് മനസിലായി . . ഞാൻ പലതും ചോദിയ്ക്കാൻ ശ്രമിച്ചെങ്കിലും അരുണേട്ടൻ എന്നോട് ദേഷ്യപെട്ടൊണ്ടെ ഇരുന്നു .
എന്നെ വീട്ടിൽ കൊണ്ടാക്കിയിട് അരുണേട്ടൻ അപ്പോൾ തന്നെ പോയി .
രണ്ടു ദിവസം കഴിഞ്ഞു ചേച്ചിയുംകൊച്ചും വീട്ടിൽ വന്നു . ഇടയ്കെപ്പോഴക്കെയോ അരുണേട്ടനും വീട്ടിൽ വന്നു . പക്ഷെ എന്നോട് മാത്രം ഒന്നും മിണ്ടിയില്ല . ഞാൻ പതിയെ പതിയെ മറക്കാൻ തുടങ്ങി പലതും . അങ്ങനെ ഇരുന്നപ്പോൾ കുറച്ചു ദിവസം കഴിഞ്ഞപ്പോൾഒ എന്റെ ഫോണിൽ ഒരു പരിചയമില്ലാത്ത നമ്പറിൽ നിന്നും കാൾ വന്നു ,അത് ആരെന്നു അറിയാനായി ഞാൻ എടുത്തു .
“ഹലോ ,സ്വാതി അല്ലെ . എന്നെ മനസ്സിലായോ “
“ഇല്ല ,എനിയ്ക്ക് മനസിലായില്ല , ആരാ ?”