തലയിലൊരു കിഴുക്കു കിട്ടിയപ്പോൾ ഞെട്ടിയുണർന്നു. ഒരു പെണ്ണു നിന്നു ചിരിക്കുന്നു. ആന്റിയുടെ ഒരു മിനി പതിപ്പ്. പക്ഷേ ആന്റിയുടെ പാതി സൗന്ദര്യം പോലുമില്ല. കൊറച്ചു സെക്സിയാണ്, പക്ഷേ.
ആ ചേച്ചീ.. ഇതാണ് ഹേമന്ത്. ക്ലാസ് ടോപ്പർ. ഞങ്ങളുടെ ചെസ് ചാമ്പ്യൻ. രണ്ടുപേരും പോണ്ടിയിലെ പ്രസിദ്ധമായ മെഡിക്കൽ കോളേജിൽ ആദ്യവർഷം കഴിഞ്ഞേയുള്ളൂ.
ഓഹോ… പ്രിയ അവനെയൊന്നു സൂക്ഷിച്ചു നോക്കി. കാണാൻ തെറ്റില്ല. എന്നാലും എന്തൊരു നാണംകുണുങ്ങി? മുഖം കുനിഞ്ഞു തന്നെ. മുഖത്തു നോക്കടാ. അവൾ കുരച്ചു.
പോടീ. ഹരി അവളെ ഒന്നു തള്ളി. അവളവന്റെ ചെവിക്കുപിടിച്ചു തിരുമ്മി. രണ്ടും നിർത്തിക്കോ. കണ്ടാൽ കീരിയും പാമ്പും പോലെയാണ്… സുമിത്ര ഇടയ്ക്കു കയറി. നീ വാടാ മോനേ.. അവൾ ഹേമന്തിനെ വിളിച്ചു.
ആന്റിയുടെ കൈപ്പത്തി ചുമലിലമർന്നപ്പോൾ സുഖമുള്ള ഒരു ഷോക്കു കിട്ടിയപോലെ തോന്നി. ആ നനഞ്ഞിരുന്ന കക്ഷത്തിൽ നിന്നുമുയർന്ന ആന്റിയുടെ, ആ കൊഴുത്ത സ്ത്രീയുടെ മണം അവനെ അവശനാക്കി. കാലുകൾ തളരുന്നപോലെ തോന്നി.
മെല്ലെ ബഹളങ്ങളുടെ അകമ്പടിയോടെ അവനെ ആ കുടുംബം അകത്തേക്കു നയിച്ചു. അവരുടെ ചൂടും സുഖവുമുള്ള ആലിംഗനത്തിൽ മുഴുകി അവനങ്ങൊഴുകി….
മുകളിലെ വശത്തുള്ള വലിയ മുറിയിലവനെ കുടിയിരുത്തി. ഹരിയുടെ മുറി വരാന്തയുടെ അറ്റത്തായിരുന്നു. അവൻ കടന്നു വന്നു. ഹേമന്തേ നീ ചേച്ചിയെ വല്ല്യ സീരിയസ്സായി എടുക്കണ്ടടാ. എപ്പഴുമിങ്ങനെ വഴക്കടിച്ചോണ്ടു നടക്കും അത്രേയുള്ളൂ. ആളു പാവാട്ടോ. നീ ഫ്രെഷാവ്. നമ്മക്ക് അമ്പലത്തീ പോണ്ടേ?
ഹേമന്ത് അറ്റാച്ച്ഡ് ബാത്ത്റൂമിൽ കേറി. ഷവറിന്റെ താഴെ നിന്നപ്പോൾ ക്ഷീണമെല്ലാം ഒലിച്ചുപോയി. ഒരു ട്രാക്സുമെടുത്തിട്ട് ഹരിയുടെ മുറിയിലേക്ക് ചെന്നു. അകത്തു ചിരികേട്ടപ്പോൾ ഒരു നിമിഷം നിന്നു.
എന്താടാ ഹേമന്താ… വാ വാ… ഉള്ളിൽ നിന്നും പ്രിയ വിളിച്ചു. അവൾ മേശയിൽ ചാരി നിന്ന് അനിയനോട് വാതോരാതെ ചിലച്ചോണ്ടിരിക്കയായിരുന്നു.അവൻ നാണം കലർന്ന ഒരു പുഞ്ചിരിയോടെ അകത്തേക്ക് ചെന്നു. നേരെ കട്ടിലിൽ ഇരുന്ന ഹരിയുടെ അടുത്തേക്ക് നടന്നതാണ്. പ്രിയ അവന്റെ കൈക്കു പിടിച്ച് ഒറ്റവലിയ്ക്ക് അടുപ്പിച്ചുനിർത്തി.