അഞ്ജുവിന്റെ വാടകക്കാരൻ 2
Anjuvinte Vaadakakkaran Part 2 Author : Sachu
ക്രിസ്തുമസും പുതുവത്സരവും ആഹോഷിക്കുന്ന തിരക്കിൽ 2-)o ഭാഗം അല്പം വൈകിയതിന് ക്ഷമ ചോദിക്കുന്നു. ആദ്യ ഭാഗത്തിനു നിങ്ങൾ തന്ന പ്രോത്സാഹനത്തിനു നന്ദി. എല്ലാ സുഹിർത്തുകൾക്കും എന്റെ പുതുവത്സര ആശംസകൾ പറഞ്ഞുകൊണ്ട് രണ്ടാം ഭാഗം തുടരുന്നു…
ബൈക്ക് സ്റ്റാർട്ട് ചെയുമ്പോൾ ജനാലയിലൂടെ അവൾ വിനുവിനെ നോക്കുന്നത് സൈഡ് മിററിലൂടെ വിനുവിന് കാണാൻ സാധിച്ചു. സന്തോഷത്തോടെ ഹെൽമറ്റ് ധരിച്ചു മനസില്ല മനസോടെ വിനു ഓഫീസിലേക്ക് പോയി.
ഗുഡ് മോർണിംഗ് വിനു, ക്രിസ്റ്റൽ ഗ്രൂപ്പിന്റെ പ്രൊജക്റ്റ് എന്തായി ?വിനു ഓഫീസിൽ എത്തിയപ്പോൾ സഹപ്രവർത്തകൻ ചോദിച്ചു. പൂർത്തിയാകാറായി എന്ന മറുപടിയോടെ വിനു തന്റെ കസേരയിൽ ഇരുന്നു.
പ്രോജക്ട് ഫയൽ എടുത്തു പേജുകൾ മറിച്ചു നോക്കുകയാണ് വിനു. ഓരോ പേജും മറിക്കുമ്പോഴും രാവിലെ കണ്ട അവളുടെ മുഖം കടലാസ്സിൽ തെളിഞ്ഞു വരുന്നു. വിനുവിന് ആകെ അശൊസ്ഥത അനുഭവപ്പെടുന്നു. എന്താണെന്ന് അറിയില്ല പതിവില്ലാതെ ഒരു മന്ദത. ഒരു കോഫി കുടിച്ചിട്ട് വരാം എന്ന് കരുതി വിനു കാന്റീൻ ലക്ഷ്യമാക്കി നടന്നു.
കോഫി ഓർഡർ ചെയ്ത് അവിടെ മൂലയിൽ ഉണ്ടായിരുന്നു കസേരയിൽ ഇരുന്നു. അൽപ സമയത്തിനുള്ളിൽ ചൂട് കോഫി മേശപ്പുറത് എത്തി. കോഫിയും കൈലെടുത്ത് വിനു മനസ്സിൽ ഓർത്തു. എനിക്ക് അവളുടെ മേൽ കാമം മാത്രം അല്ല, പ്രണയത്തിന്റെ വിത്തുകളും മുളച്ചു തുടങ്ങി എന്ന്. കോഫി കുടിച്ച് തിരിച്ചെത്തിയ വിനു തന്റെ ജോലികളിൽ ഏകാഗ്രത കൈവരിച് ചെയ്യാൻ തുടങ്ങി.
“സമയം പോകുന്നില്ലലോ ” ഇടക്ക് ഇടക്ക് വാച്ചിൽ നോക്കി വിനു സ്വയം പറഞ്ഞു. ഉന്തിയും തള്ളിയും എങ്ങനൊക്കെ അവൻ ഉച്ചവരെ പിടിച്ചു നിന്നു. ലഞ്ച് ബ്രേക്ക് ആയപ്പോൾ അവൻ മാനേജറിന്റെ റൂമിലേക്ക് പോയി.
വിനു : ഗുഡ് ആഫ്റ്റർ നൂൺ സർ.
മാനേജർ : ഗുഡ് ആഫ്റ്റർ നൂൺ വിനു. പുതിയ വീടും താമസവും ഒക്കെ എങ്ങനെയുണ്ട്?