പിന്നെ ഏട്ടാ അമ്മയോട് ഞാൻ ആതിരയെ കാണാൻ എന്നാണ് പറഞ്ഞിരിക്കുന്നത് രാഹുലിന്റ കാര്യം പറഞ്ഞേക്കല്ലേ..
ഓ അത് പിന്നെ എനിക്ക് അറിഞ്ഞൂടെ ശെരി ഡീ നീ വേഗം വാ ..
ഉം ശെരി
ഫോൺ കട്ട് ചെയ്തു ഞാൻ നേരെ ആതിരയെ വിളിച്ചു.. അവൾ ഫോൺ എടുത്തു ഒരു കിളിനാദം എന്റെ കാതിൽ മുഴങ്ങി..
ഹെല്ലോ..
ഹെല്ലോ ഇത് ആതിര ആണോ.
ഉം അതെ ഇതാരാ സംസാരിക്കുന്നത്..
ആരാ ആതിര ഒന്ന് ഊഹിച്ചു പറ..
ഈ ശബ്ദം ഞാൻ എവിടെയോ കേട്ടിട്ടുണ്ട് ആരാ എന്ന് പറയു പ്ലീസ്..
ഞാൻ അഭിരാമിയുടെ ചേട്ടൻ മനു.
ഓഹോ എന്താ മനുവേട്ട എന്റെ നമ്പർ ആരാ തന്നത് അമ്മു ആണോ.
ഹേയ് അവൾ തന്നില്ല ഞാൻ എടുത്തു..
ഹേ എന്തിന്..
അതൊക്കെ പറയാം അതിന് മുൻപ് ഒരു കാര്യം നിനക്ക് കോളേജിൽ ബ്രോക്കർ പണി ആണോ..
എന്താ എന്താ പറയുന്നേ ചേട്ടൻ..
ഉം നീ വാട്സാപ്പ് മെസ്സേജ് നോക്ക് അപ്പോൾ മനസിലാകും..
ഞാൻ ഫോൺ കട്ട് ചെയ്തു
അവർ കഴിഞ്ഞ ദിവസം സംസാരിച്ച വോയിസ് റെക്കോർഡ് അയച്ചു കൊടുത്തു.. കുറച്ചു കഴിഞ്ഞ് വീണ്ടും വിളിച്ചു..
അവൾ ഫോൺ എടുത്തു..
അയ്യോ ചേട്ടാ അറിയാതെ പറ്റി പോയതാ വീട്ടിൽ ഒന്നും പറയല്ലേ അവർ രണ്ടു പേരും എന്റെ ഫ്രണ്ട്സ് ആണ് അതുകൊണ്ടാ ഞാൻ അവരുടെ ഇടയിൽ ഇങ്ങനെ ഒക്കെ ഹെല്പ് ചെയുന്നത്..
നീ ഒന്നും പറയണ്ട അമ്മു ഇപ്പോൾ അവനെ കാണാൻ ആണെന്ന് തോനുന്നു നീയും അങ്ങോട്ട് വാ. P
അയ്യോ ഞാൻ എന്തിനാ വരുന്നേ ചേട്ടന് അവളെ തിരിച്ചു വിളിച്ചാൽ പോരെ..
പോരാ നിങ്ങൾ 3 പേരെയും എനിക്ക് ഒരുമിച്ച് ഒന്ന് കാണണം എന്താ വരുന്നോ അതോ നിന്റെ വീട്ടിൽ ഈ വോയിസ് ക്ലിപ്പ് കേൾപ്പിക്കണോ..
അയ്യോ വേണ്ട ഞാൻ വരാം..
ഉം നല്ല കുട്ടി.. ഇതിനിടയിൽ നീ അമ്മുനെ ഒന്നും വിളിക്കരുത് അങ്ങനെ എന്തേലും ഉണ്ടായാൽ അറിയാലോ…
ഇല്ല ഞാൻ വിളിക്കില്ല അവളെ..
ഉം നല്ല കുട്ടി എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു ഞാൻ വസ്ത്രം മാറി.. അമ്മേ ഞാൻ ഇപ്പൊ വരാം എന്ന് പറഞ്ഞു.
എന്റെ ബൈക്ക് എടുത്തു ഓ സ്റ്റാർട്ട് ആയാൽ മതിയായിരുന്നു ഇന്നലെ അമ്മുവിനെ ജാക്കി വെക്കാൻ വേണ്ടി മനഃപൂർവം ആണ് പെട്രോൾ വറ്റി എന്ന് പറഞ്ഞത് അവളുടെ കോളേജ് വരെ എന്താണുള്ളത് ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം എന്ന് മനസ്സിൽ പറഞ്ഞു