ടീച്ചർ :അഭി നീ എന്താ ക്ലാസ്സ് തുടങ്ങിയപോൾ മുതൽ ഏതോ സ്വപ്‌ന ലോകത്ത് ആയിരുന്നല്ലോ നീ എന്ത് സ്വപ്നം ആണ് കണ്ടത്. (ടീച്ചർ എന്റെ തോളിൽ കുലുക്കി കൊണ്ട് ചോദിച്ചു. )
ഞാൻ പെട്ടന്നു ടീച്ചറെ കെട്ടിപിടിച്ചു കഴുത്തിൽ ഉമ്മ വെച്ചു കൊണ്ട് പറഞ്ഞു എനിക്ക് ടീച്ചറെ ഒരുപാട് ഇഷ്ടം ആണ് എനിക്ക് ടീച്ചർ ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്ന് ഞാൻ അത് എല്ലാം പറഞത് കരഞ്ഞു കൊണ്ടായിരുന്നു. പെട്ടന്ന് ടീച്ചർ എന്നെ തള്ളി മാറ്റി ക്ലാസ്സിൽ നിന്നും ഇറങ്ങി പോയി. എനിക്ക് നല്ല പേടിയും സങ്കടവും വന്നു. ഞാനും ബാഗും എടുത്തു വീട്ടിലേക് പോയി. രാത്രി ഉറങ്ങാൻ കിടന്നാട്ടു മനസിലായില്ല ഇന്നത്തെ സംഭവം ആയിരുന്നു. ഈ സമയം കൊണ്ട് ഞാൻ ടീച്ചറെ ജീവന് തുല്യം പ്രേമിച്ചു തുടങ്ങി. കണ്ണ് അടകുമ്പോൾ ടീച്ചറുടെ മുഖ ആണ് എന്റെ മനസ്സിൽ ഓടി എത്തുന്നത്. അങ്ങനെ എപ്പോഴോ ഞാൻ ഉറക്കത്തിലേക് വീണു. നേരം വെളുത്തു അമ്മയുടെ വിളികേട്ടാണ് ഞാൻ ഉണർന്നത്. ഞാൻ എഴുനേറ്റ് പ്രഭാതം കർമങ്ങൾ എല്ലാം കഴിഞു ബ്രേക്ഫാറ്റും കഴിച്ചു ബാഗും എടുത്ത് സ്കൂളിലേക്ക് ഇറങ്ങി . ഞാൻ നന്നേ പേടിച്ചാണ് സ്കൂളിലേക്ക് ചെന്നത്. ക്ലാസ്സിൽ കയറി ബെഞ്ചിൽ തലവെച്ചു കിടന്നു. അന്ന് ടീച്ചർ ലീവ് ആയിരുന്നു. അന്നത്തെ ദിവസം ഞാൻ സങ്കടത്തിൽ മുങ്ങി പോയി. അന്ന് എനിക്ക് മാത്‍സ് ക്ലാസ്സ് ടെക്സ്റ്റ് ഉണ്ടായിരുന്നു ഞാൻ ഒന്നും പഠിച്ചട്ടുണ്ടായിരുന്നില്ല. ക്ലാസിലെ ബാക്കി കുട്ടികൾ ശ്രീജ ടീച്ചർ ഉണ്ടാകാത്ത കാരണം എക്സാം ഉണ്ടാകില്ല എന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു. പെട്ടന്ന് ക്ലാസ്സിലേക്ക് പ്രിൻസിപ്പൽ കയറി വന്നു എന്നിട്ട് പറഞ്ഞു ഇന്ന് മാത്‍സ് എക്സാം പറഞ്ഞാട്ടുണ്ടായിരുന്നില്ലേ എല്ലവരാരോടും പേപ്പർ എടുക്കാൻ (അത് പിന്നെ അങ്ങിനെ ആണലോ സ്കൂളിലെ ഏറ്റവും വലിയ പാരയും ദുരന്തവും എല്ലാം പ്രിൻസിപ്പൽ ആണല്ലോ. #സ്വന്തം അനുഭവം ). അങ്ങിനെ മാത്‍സ് എക്സാം കഴിഞ്ഞു ഞാൻ എന്തൊക്കെയോ എഴുതി. എന്റെ മനസ്സ് മുഴുവൻ ടീച്ചർ ആയിരുന്നു ടീച്ചറോടുള്ള പ്രണയവും . അന്നത്തെ ക്ലാസ്സ് കഴിഞ്ഞു വീട്ടിൽ പോയി.
പിറ്റേന് ടീച്ചർ ക്ലാസ്സിൽ വന്നു. ക്ലാസ്സിൽ കയറി വന്നപാടേ ടീച്ചർ എന്നെ നോക്കി ചിരിച്ചു എനിക്ക് സമാധാനം ആയി ടീച്ചർക്ക് എന്നോട് ദേഷ്യം ഇല്ല. അങ്ങനെ ടീച്ചറുടെ പീരീഡ് കഴിഞു പോയി. ഉച്ചക്ക് ഉള്ള ഫസ്റ്റ് പീരീഡ് മാത്‍സ് ആയിരുന്നു ടീച്ചർ ക്ലാസിലേക്കു കയറിവന്നു പക്ഷെ ആ മുഖത്തു ആ പഴയ ചിരി ഉണ്ടായിരുന്നില്ല. ടീച്ചറുടെ കയ്യിൽ മാത്‍സ് എക്സാം പേപ്പർ ഉണ്ടായിരുന്നു. ടീച്ചർ പേപ്പർ പേര് വിളിച്ചു എല്ലാവർക്കും കൊടുത്തു ചിലരോടൊക്കെ ദേഷ്യ പെടുന്നുണ്ടായിരുന്നു.