എന്റെ ജീവിതം 2
Ente Jeevitham Part 2 Author : King Liar
ആദ്യ പാർട്ടിന് നിങ്ങൾ തന്ന സപ്പോർട്ടിന് നന്ദി. ഇനിയും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു. സ്നേഹപൂർവ്വം MR. കിങ് ലയർ
എന്റെ ജീവിതം 2(MR. കിങ് ലയർ )
ടീച്ചറെ ബസ് കയറ്റിവിട്ട് ഞാൻ വീട്ടിലേക് നടന്നു. ആ നടത്തിലും എല്ലാം എന്റെ ശ്രീക്കുട്ടിയുടെ മുഖം ആയിരുന്നു എന്റെ മനസ്സിൽ ശ്രീകുട്ടിയോട് ഉള്ള പ്രണയം ആയിരുന്നു എന്റെ ഹൃദയത്തിൽ. വീട്ടിൽ ചെന്നുകയറുമ്പോൾ മുന്പിൽ അച്ഛൻ ഇരുപ്പുണ്ടായിരുന്നു എന്റെ മുഖം കണ്ട് അച്ചൻ ചോദിച്ചു ഇന്ന് അഭിമോന്റെ മുഖം കണ്ടട്ട് നല്ല സന്തോഷം ഉള്ള പോലെ എന്താ കാര്യം എന്ന്. ഞാൻ ഒന്നുമില്ല എന്ന് പറഞു അകത്തേക്കു കയറി അടുക്കളയിൽ ചെന്നപ്പോൾ അമ്മയെ കെട്ടിപിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തു. അമ്മ തിരിഞ്ഞു നിന്നു കൊണ്ട് എന്റെ തലയിൽ തടവിക്കൊണ്ട് ചോദിച്ചു എന്താ മോനെ നിന്നെ കണ്ടട്ട് നല്ല സന്തോഷം ഉള്ള പോലെ. ഞാൻ അമ്മയുടെ രണ്ടു കവിളിൽ പിടിച്ചു വലിച്ചുകൊണ്ടു പറഞു ഒന്നുല്ല എന്റെ അമ്മക്കുട്ടി.
അമ്മ : എന്നാ എന്റെ മോൻ കയും മുഖവും കഴുകി വാ അമ്മ ചായ എടുകാം.
ഞാൻ : ശരി അമ്മേ
അതും പറഞു ഞാൻ കയ്യും മുഖവും കഴുകി ഡൈനിങ്ങ് ടേബിളിന്റെ അടുത്തേക്ക് പോയി ഞാൻ അവിടെ ചെല്ലുമ്പോൾ ആമി എന്റെ അനിയത്തി അഭിരാമി ഇരുത്തി ചായ കുടിക്കുന്നു. ഞാനും അവിടെ പോയി ഇരുന്നു അപ്പോഴേക്കും അമ്മ എനിക്കുള്ള ചായയും ആയി വന്നു ഞാനും ആമിയും അവിടെ ഇരുന്നു ചായകുടിച്ചു കഴിഞ്ഞു ഞാനും നേരെ എന്റെ റൂമിൽ പോയി ഡോർ ലോക്ക് ചെയ്തു ബെഡിൽ കിടന്നു എന്റെ ശ്രീകുട്ടിയെയും ആലോചിച്ചു.ആ കിടപ്പ് കിടന്ന ഞാൻ അമ്മ രാത്രി അത്താഴം കഴിക്കാൻ വിളിച്ചപ്പോൾ ആണ് ഞാൻ എഴുന്നേറ്റത്. എഴുനേറ്റു നേരെ കുളിക്കാൻ കയറി എല്ലാ ദിവസവും ഈ സമയത്ത് ഞാൻ ഒരു വാണം കൊടുത്തിരിക്കും ടീച്ചറെ ഓർത്ത്.