എന്റെ ജീവിതം 3 [MR.കിങ് ലയർ]

Posted by

ഞാൻ ബെഡിൽ മലർന്നു കിടന്നു. ശ്രീ എനിക്ക് ചുണ്ടിൽ ഒരു ഉമ്മ തന്നിട്ട് എന്റെ നെഞ്ചിൽ തല ചായ്ച്ചു കിടന്നു

ഞാൻ : ശ്രീ

ശ്രീ : മം

ഞാൻ : ഇഷ്ടായോ.

അതിന് ഉത്തരം ആയി അവൾ എനിക്ക് കവിളിൽ ഒരു ഉമ്മ തന്നു.

അവൾ എന്റെ നെഞ്ചിൽ തലവെച്ചു കിടന്നു ഞങ്ങൾ പരസ്പരം കെട്ടിപിടിച്ചു കിടന്നു എപ്പിഴോ ഞാൻ ഉറക്കത്തിലേക്ക് വീണു.

പിറ്റേന്ന്…..

ശ്രീ : അഭിയേട്ടാ… എന്തുറക്കം ആണിത് ഒന്ന് എഴുന്നേറ്റെ.

ഞാൻ കണ്ണ് തുറന്നു നോക്കിയപ്പോൾ ശ്രീ കുളികഴിഞ്ഞു ഒരു നീല ചുരിദാറും ഇട്ടു തലയിൽ തോർത്തും ചുറ്റി സീമന്തരേഖയിൽ സിന്ദൂരവും ആണിഞ്ഞു എന്റെ മുൻപിൽ.

ശ്രീ : അഭിയേട്ടാ എഴുനേൽക്കാൻ…. 5.30 കഴിഞ്ഞു

ഞാൻ : എ…5.30 ഒന്ന് പോയെ എന്റെ മോള് പോയിട്ട് ഒരു 8.30 ആവുമ്പോൾ വാ..

ശ്രീ : പിന്നെ 8.30 മാറിയതക്ക് എഴുനേല്ക്ക്

എന്ന് പറഞ്ഞു കൊണ്ട് അവൾ ഞാൻ പുതച്ചിരുന്നു പുതപ്പ് വലിച്ചു മാറ്റി. തലേന്ന് ഞങ്ങൾ കിടന്നപ്പോൾ ഒരു തുണിയും ഉടുക്കാതെ അല്ലേ കിടന്നത് ഞാൻ ഇപ്പോൾ ഞാൻ ഒരു ഷോട്സ് ഇട്ടാണ് കിടക്കുന്നെ

ഞാൻ :അല്ല ഇത് ഞാൻ എപ്പോ എടുത്ത് ഇട്ടു..

ഷോട്സിൽ പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു

ശ്രീ :അത് ഞാൻ ഇടിപ്പിച്ചതാ. രാവിലെ ഞാൻ എഴുന്നേറ്റപ്പോൾ പിറന്നപടി കിടക്കുന്ന അഭിയേട്ടനെ ആണ് കണ്ടത്. കിടക്കുന്ന ആൾക്ക് നാണം ഇല്ലാകിലും കണ്ടു നിൽക്കുന്നവർ ഉണ്ടാവുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *