അടുക്കള പണിയൊക്കെ കഴിഞ്ഞ് ഏട്ടത്തി എന്റെ അടുത്ത് വന്നിരുന്നു ഞങ്ങൾ ടി വി കണ്ടുകൊണ്ട് കൊച്ചുവർത്തമാനങ്ങൾ പറഞ്ഞു തമാശയും കളിയാക്കലുകളുമായി എന്റെ
രണ്ടാഴ്ചത്തെ ഗൃഹവാസം അവസാനിച്ചതേ അറിഞ്ഞില്ല ഇതിനോടകം തന്നെ ഞാനും ഏട്ടത്തിയും നല്ല കമ്പിനിയായി ശരിക്കും എനിക്കൊരു പുതിയ കൂട്ടുകാരിയെ കിട്ടിയതു പോലായിരുന്നു ഏട്ടത്തിയോടൊപ്പമുള്ള ഓരോ നിമിഷങ്ങളും വളരെ മനോഹരവും തമാശകൾ നിറഞ്ഞതുമായിരുന്നു
തുടരും