” ഓഹ്… വാങ്ങാറൊക്കെ ഉണ്ട്…”
സിഗരറ്റ് വാങ്ങി ബാക്കി പൈസക്ക് പകരം ചിലര് വാങ്ങും…” പക്ഷെ അവര് ഇത് എടുക്കുമ്പോഴും അപ്പൂപ്പനൊരു വിങ്ങലാ മോളെ…
“അവൻ ആ ശിവൻ മോൾക്ക് തരാൻ വേണ്ടി എന്നും വരുന്നത് കൊണ്ടാ ഞാൻ ഈ കടയും തുറന്ന് ഈ വയസ്സ് കാലത്ത് ഇവിടെ ഇരിക്കുന്നത് തന്നെ…
ആ നിമിഷം ആ മനുഷ്യന്റെ മുഖത്ത് വിരിഞ്ഞ ചിരിയേക്കാൾ മനോഹരമായ മറ്റൊന്നും ഈ ലോകത്ത് ഇല്ലാത്ത പോലെ അവൾക്ക് തോന്നിപ്പോയി… കണ്ണുകൾ അറിയാതെ നിറഞ്ഞു വന്നു… അവൾ അപ്പൂപ്പന്റെ മുഖം കയ്യിലെടുത്ത് ആ വരണ്ട പാടം പോലത്തെ തിരുനെറ്റിയിൽ ഒരു ഉമ്മ കൊടുത്തു…
“എന്റെ അപ്പൂപ്പാ…” നിങ്ങളെല്ലാരും കൂടി എന്നെ ഇങ്ങനെ സ്നേഹിച്ച് കൊല്ലല്ലേ…!!!”
ഞാൻ പോട്ടെ…
അവൾ ഇറങ്ങി നടന്നു… കവലയിലൂടെ നടക്കുന്ന ഓരോ നിമിഷവും, തന്നെ പലരും ഒരുപാട് കണ്ണുകൾ തന്നെ കൊത്തി വലിക്കുന്നത് അവൾ അറിഞ്ഞു… ചിലരുടെ കണ്ണുകളിൽ സ്നേഹവും ആരാധനയും ആണ്… അത് കാണുമ്പോൾ ഒരു സുഖം തന്നെയാണ്… എന്നാൽ ചിലരുടെ കണ്ണിൽ കാമം മാത്രമാണ്… അത് കാണുമ്പോൾ ഉണ്ടാകുന്ന ഭയം താങ്ങാവുന്നതിനെക്കാൾ വലുതാണ്…
ഓട്ടോറിക്ഷ സ്റ്റാൻഡിലെ മുൻ വരിയിലുള്ള ഒരു ഓട്ടോയിൽ അവൾ കയറി ഇരുന്നു… ഏകദേശം ഒരു 40 വയസ്സ് തോന്നിപ്പിക്കുന്ന ഒരാളാണ് ഡ്രൈവർ…
” ചേട്ടാ… കോളനി റോഡ്..”
അയാൾ വണ്ടി എടുത്ത് വേഗത്തിൽ ഓടിക്കാൻ തുടങ്ങി….
രണ്ടിൽകൂടുതൽ കണ്ണാടികൾ ആ ഓട്ടോയിൽ അങ്ങിങ്ങായി വച്ചിട്ടുള്ളത് രേഷ്‌മ ശ്രദ്ധിച്ചു…
ഇടക്ക് അയാൾ ചില കണ്ണാടികൾ അഡ്ജസ്റ്റ് ചെയ്ത് വെക്കുന്നുണ്ട്…
അവൾക്ക് വല്ലാത്ത അസ്വസ്ഥത തോന്നി… അവൾ സാരി ഒന്ന്കൂടി ഒതുക്കി പിടിച്ചു… തന്റെ ഒരു ഭാഗവും പുറത്ത് കാണുന്നില്ല എന്ന് അവൾക്ക് ഉത്തമ ബോധ്യം ഉണ്ടായിരുന്നു എങ്കിലും ആ പ്രവർത്തി അയാളോട് ഉള്ള ഒരു പ്രധിഷേധം ആയിരുന്നു…
“ഇന്ന് കോളേജിൽ പോവുന്നിലിടി…”
അവളിൽ ഒരു കോപാഗ്നി നിറഞ്ഞു വന്നു… “എന്താ… അയാളുടെ മാമന്റെ മോളോട് ആണ് സംസാരിക്കുന്നത് എന്ന ലാഘവത്തോടെ ആണ് എടി പൊടി എന്നോക്ക വിളിക്കുന്നത്… വഷളൻ… ഒരു മറുപടി കൊടുക്കാൻ പോലും അവൾ തുനിഞ്ഞില്ല… വണ്ടി കോളനി റോഡിലേക്ക് തിരിഞ്ഞു…ഇപ്പോഴും അയാൾ രേഷ്മയുടെ ചോര ഊറ്റി കുടിക്കുകയാണ്…
“ഇന്ന് ഇവിടെ ആയിരിക്കും അല്ലെ കളി…”
എന്തിന്റെയൊക്കെയോ ഫ്രാസ്‌ട്രെഷൻ ഉള്ള മുഖഭാവത്തോടെ അയാൾ പറഞ്ഞു…
“അതേ ഇന്ന് എവിടെയാ കളി… ശിവേട്ടന്റെ വീട്ടിലാ…”
വേണേൽ ചേട്ടനും കൂടിക്കോ…
വരുന്നോ??? “
കുറ്റബോധം 7 [Ajeesh]
Posted by