മഴ നിന്നു… എന്നാൽ ചെറുതായി ചാറുന്നുമുണ്ട്… നനഞ്ഞു കുതിർന്ന മുടിയിഴകൾ അവളുടെ മുഖത്തേക്ക് വീണ് കിടക്കുന്നുണ്ട്… ആകാശം തെളിഞ്ഞു വന്നപ്പോൾ ഉണ്ടായ പ്രകാശത്തിൽ അവളുടെ മുഖം കൂടുതൽ പ്രകാശഭരിതമായി… നനഞ്ഞൊട്ടിയ വസ്ത്രത്തിൽ അവളുടെ വടിവൊത്ത ശരീരം രാഹുലിന്റെ കണ്ണുകൾക്ക് മിഴിവേകി…
ഇവളെയാണല്ലോ ഞാൻ വേണ്ട എന്ന് വക്കാൻ നോക്കിയത് എന്നോർത്ത് അവന്റെ മനസ്സ് വല്ലാതെ വേദനിച്ചു…. രാഹുൽ അവളുടെ അരികിലേക്ക് നടന്നു… അവന് പുറംതിരിഞ്ഞാണ് അവൾ നിൽക്കുന്നത്…. ഓരോ ചുവട് മുന്നോട്ട് വക്കുമ്പോഴും അവന്റെ ദേഹം മുഴുവൻ കുളിരുകോരി…. ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി… അർഹിക്കുന്നതിനെക്കാൾ വലുത് എന്തോ തനിക്ക് ദൈവം തന്നു എന്നൊരു തോന്നൽ അവനിൽ ഉണ്ടായി… അവളുടെ മുഖത്ത് ഒരു ലജ്ജ തത്തിക്കളിക്കുന്നുണ്ടായിരുന്നു… എന്തോ ഓർത്തെന്ന പോലെ അവൾ പാതി മുഖം പൊത്തി ചിരിക്കുന്നുണ്ട്…. ഓഹ് ഗോഡ്…ആ മുഖം ഇങ്ങനെ നോക്കിയിരിക്കുന്നതിനെക്കാൾ കാവ്യഥമകമായി മറ്റൊന്നും ഈ പ്രപഞ്ചത്തിൽ ഇല്ല….. ഇവളെക്കാൾ മനോഹരമായത് വേറെന്താണ് ഉള്ളത്….. രാഹുൽ സ്വയം മറക്കുകയായിരുന്നു…
അവൻ പരിസരം മറന്നു,
തന്റെ ഭാവിയെക്കുറിച്ച് മറന്നു , കുട്ടിക്കാലം മുതൽ ഉള്ള സ്വപ്നങ്ങൾ മറന്നു…
എനിക്കിനി ഇവൾ മാത്രം മതി…. ഐശ്വര്യത്തിന്റെ പ്രതീകമായ സീതാദേവിയുടെ പ്രതിരൂപമാണ് ഇവൾ… എന്റെ ദേവി…
രാഹുലിനെ കണ്ടതും രേഷ്‌മ കോരിത്തരിച്ചു പോയി….. അവൾക് ഒന്ന് ചിന്തിക്കാൻ പോലും അവസരം നൽകാതെ അവൻ അവളെ എടുത്തുയർത്തി പമ്പരം പോലെ ചുഴറ്റി….
“അവൾ മതിമറക്കുകയായിരുന്നു…
എടാ… രാഹുലേ…. പതുക്കെ…”
അവളുടെ വാക്കുകൾ അവൻ കേട്ടതേയില്ല…. രണ്ടോ മൂന്നോ തവണ വായുവിൽ ചുറ്റിയ ശേഷം അവളെ പെടുന്നനെ അവൻ നിലത്ത് നിർത്തി….
പെട്ടന്ന് പിടി വിട്ടത് കൊണ്ട് അവളുടെ മാറിടം അവന്റെ നെഞ്ചിൽ അമർന്നിറങ്ങിയത് അവൻ അറിഞ്ഞു…. സിരകളെ മത്തുപിടിപ്പിക്കുന്ന ഒരുതരം ഹോർമോൺ തൻ്റെ ഉള്ളിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു എന്ന് അവന് വൈകാതെ തന്നെ മനസ്സിലായി… അവൻ രേഷ്മയുടെ ചാമ്പക്ക പോലെ ചുവന്നുതുടുത്ത അധരങ്ങൾ കടിച്ചു വലിച്ചു…
ഈ ഭൂലോകം എന്ന സത്യം പോലും അവൾ മറന്നു പോയി…
ആ ചുംബനത്തിൽ അവന് തന്നോടുള്ള സ്നേഹവും , കരുണയും, ദയയും, അസൂയയും എല്ലാം ഉള്ളത് പോലെ അവൾക്ക് അനുഭവപ്പെട്ടു…
ജീവിതത്തിലെ ഏറ്റവും പരമമായ അനുഭൂതി…
അനുപമമായ അനുഭൂതി അവൾ അനുഭവിച്ചു….
പെടുന്നനെ അവർ പരസ്പരം വിട്ടുമാറി…
അവൾ ചുറ്റും നോക്കി… ആരും ഇല്ല… മഴക്കാർ കണ്ടത് കൊണ്ട് തോർന്ന സമയം നോക്കി എല്ലാവരും വീട്ടിലേക്ക് പോയിരിക്കണം…
അവൾ വീണ്ടും അവന്റെ മുഖത്തേക്ക് നോക്കി…..
അവളുടെ മുഖത്തെ ആദി പതിയെ വിട്ടകന്നു…
അവർ ഇരുവരും ആ അശോകമരത്തിന് ചുവട്ടിൽ ഇരുന്നു…
” സോറി… ഞാൻ എന്റെ കോണ്ട്രോളിൽ ആയിരുന്നില്ല…”
അവൻ പരിഭവം കലർന്ന ഭാവത്തിൽ പറഞ്ഞു….ഇതിന്റെ പേരിൽ അവൾ പിണങ്ങുമോ എന്നൊരു ഭയം അവന് ഉണ്ടായിരുന്നു…
രേഷ്‌മ പതിയെ ചിരിച്ചു…
കുറ്റബോധം 7 [Ajeesh]
Posted by