കുറ്റബോധം 7 [Ajeesh]

Posted by

” നീ കൊറേ മോഹിച്ചതല്ലേടി…
അത് സാധിച്ച് തരാതെ ഞാൻ എങ്ങനാ നിന്നോട് മിണ്ടാ…”
രേഷ്‌മ സിയാദിനെ മുറുക്കെ കെട്ടിപ്പിടിച്ചു… അവൻ ആൻസിയെ നോക്കി കരഞ്ഞു… ആൻസി താടിക്ക് കൈ കൊടുത്ത് ആ കാഴ്ച കാൻകുളിർക്കെ കാണുകയണ്… അവളുടെ കണ്ണും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…
അവസാനമില്ലാത്ത പുഴപോലെ…

( തുടരും )

Leave a Reply

Your email address will not be published. Required fields are marked *