“..വിളിച്ചോന്നോ എത്ര നേരമായി ഏട്ടനെ ഫോണില്‍ ട്രൈ ചെയ്യുന്നു… വല്യച്ഛന്‍ ഏട്ടനെ വിളിച്ചോണ്ട് ചെല്ലാന്‍ പറഞ്ഞു…”
“….എന്തിനാടാ.. കല്യാണം കെട്ടാന്‍ ഞാന്‍ വരുന്നില്ലാ എന്ന് അച്ഛനോട് പറഞ്ഞതാണല്ലോ…”
“….ഏട്ടാ അത്… ഒരു പ്രശ്നമുണ്ട്… അവിടെ എല്ലാരും ഏട്ടനെ അന്വേഷിക്കുന്നു…”
“…എന്ത് പ്രശ്നം…. എല്ലാരും എവിടെയാ…??”
“…എല്ലാരും മണവാട്ടിമാരുടെ ഗ്രീന്‍റൂമിനടുത്ത ഹാളിലുണ്ട്… ഏട്ടന്‍ വേഗം വാ…. ഞാന്‍ പോവാണേ…” അതും പറഞ്ഞ് സച്ചി ഓടിപ്പോയി.
മാണിക്യനോട് ഇപ്പൊ വരാമെന്ന് പറഞ്ഞിട്ട് തുടികൊട്ടുന്ന ഹൃദയവുമായി ഞാന്‍ സച്ചിയുടെ പുറകേ പാഞ്ഞു..
(തുടരും)