ആ താരയെ കളിയ്ക്കാന്‍ ഭാഗ്യം കിട്ടിയ അജുവിനോട് പിന്നെ അസൂയ തോന്നതിരിക്കുവോ… പക്ഷെ അജുവും അവളും തമ്മിലുള്ള ബന്ധം അധികകാലം നീണ്ടു നിന്നില്ല… മോഡലിങ്ങുമായി നടക്കുന്ന അവളെക്കുറിച്ചു ചില അപഖ്യാതികളൊക്കെ ഇടയ്ക്ക് കേട്ടിരുന്നു… അവളെ കളിച്ചു കൊതി മാറിയപ്പോള്‍ ആ പേരും പറഞ്ഞ് അജു അവളെ വിട്ടു… എന്നിട്ടാണ് ഗള്‍ഫില്‍ പോയതൊക്കെ.. അതിനിടയ്ക്കാണ് നാട്ടില്‍ വന്നപ്പോള്‍ അടുത്തവളെ വളച്ചു കെട്ടാന്‍ പോകുന്നത്… നാറി… എനിക്കവനോട് ആരാധന തോന്നിപ്പോയി..
എനിക്കാണെങ്കില്‍ ഒരു നല്ലപിള്ള ഇമേജുള്ളതുകൊണ്ട് അവനെപ്പോലെ ഒന്നും ആവാനും പറ്റിയില്ല… പിന്നെ ഒരുത്തി മനസ്സില്‍ കേറിപറ്റിയിട്ടു ഇപ്പോഴും ഒഴിഞ്ഞു പോവാതെ ഒരു ബാധയായി തുടരുകയാണല്ലോ… ഹാ എന്റെ വിധി…
കല്യാണത്തിന്റെ ഒരുക്കങ്ങളൊക്കെ ഏതാണ്ട് പൂര്‍ത്തിയായിരുന്നു.. എല്ലാം ഓക്കെയാണ് എന്ന് ഒരിക്കല്‍ക്കൂടി ഉറപ്പ് വരുത്തിയിട്ടാണ് ഞാന്‍ അന്ന് കിടന്നത്… കഴിഞ്ഞ മൂന്നു ദിവസവും ആദി എന്നോട് നല്ല കമ്പനി ആയിരുന്നു… സംസാരിക്കാനുള്ള ചമ്മല്‍ മാറിയതോടെ അവള്‍ കൂടുതല്‍ സ്വാതന്ത്ര്യം എടുക്കാന്‍ തുടങ്ങി.. എന്നാലും ഞാനും കട്ടയ്ക്ക് നിന്ന് കൊടുത്തു… അവളടുത്ത കൊസറാകൊള്ളി ഒപ്പിക്കാതിരിക്കാന്‍ അത് അത്യാവശ്യവും ആണല്ലോ… ശവം..!!
“…എന്നാലും രവീ നിന്റെ മോള്‍ടെ കല്യാണമായെന്നു എനിക്കിപ്പഴും വിശ്വസിക്കാന്‍ പറ്റുന്നില്ല… അവളീ കൈയില്‍ തൂങ്ങി നടന്നതൊക്കെ ഇന്നലെ കഴിഞ്ഞപോലെയാ എനിക്ക്… ഹാ കാലം പോയ പോക്കേ.. പിള്ളേരൊക്കെ വലുതായി…”
“….എന്റെ ഡേവീ നീയീ കാശ് കാശേന്നും പറഞ്ഞു അന്യനാട്ടില്‍ തന്നെ നിന്നാ അങ്ങനൊക്കെയാ… അതിര്‍ത്തീന്നു വന്നപ്പളെങ്കിലും നീ നാട്ടീക്കാണൂന്നു വിചാരിച്ചിട്ട് ആറു മാസം പോലും ആവണേനു മുന്നേ നീ ഗള്‍ഫീ പോയില്ലേ…??
ഇടയ്ക്ക് ശ്രീമംഗലം എന്ന പേര് പറയുന്ന കേട്ടപ്പോഴാണ് ഞാനാ മദ്ധ്യവയസ്ക്കരെ ശ്രദ്ധിച്ചത്. ഞാനപ്പോള്‍ അത്യാവശ്യത്തിനു കുറച്ച് കാശെടുക്കാന്‍ ബാങ്കില്‍ നില്‍ക്കുകയായിരുന്നു..