എന്താ മാഷേ പുറത്തോട്ട് തന്നെ നോക്കി നില്കുന്നെ.. അമ്മു എന്റെ തോളിൽ തട്ടി ചോദിച്ചു ഞാൻ അവളുടെ മുഖത്തേക്ക് നോക്കി..
ഒരു ഇടിവെട്ടും പേമാരിയും കഴിഞ്ഞത് പോലെ ഇല്ലേ അമ്മു..
ഉം.. അതേ ഏട്ടാ.. ഞാൻ പോയി കുളിക്കട്ടെ കോളേജിൽ പോകണം..
ഇന്ന് പോണോ അമ്മു..
പിന്നെ പോകാതെ കോളേജിൽ പോകാൻ വേണ്ടിയാ തറവാട്ടിൽ നിന്ന് ഇങ്ങോട്ട് പോന്നത് അല്ലാതെ നമുക്ക് കുത്തി മറിയാൻ അല്ല… അതൊക്കെ ഞാൻ കോളേജ് വിട്ടു വന്നിട്ട് ഒരു മടുപ്പ് ഇല്ലേ ഏട്ടന്..
അവൾ അതും പറഞ്ഞ് അവിടെ നിന്ന് റൂമിലേക്ക് പോയി
ഞാൻ അവളുടെ പുറകെ ചെന്ന് കയ്യിൽ പിടിച്ചു അപ്പൊ നീ ഇന്ന് തറവാട്ടിലേക്ക് തിരിച്ചു വരാം എന്ന് പറഞ്ഞത് എന്നെ മടുത്തത് കൊണ്ടാണല്ലേ.
അയ്യേ അതുകൊണ്ട് ഒന്നുമല്ല ഏട്ടാ ഇന്ന് കൂടിയേ നമുക്ക് കുത്തിമറിയാൻ പറ്റു നാളെ ഞാൻ മെൻസസ് ആകാൻ ചാൻസ് ഉണ്ട് പിന്നെ എന്നെ കിട്ടില്ല അതുകൊണ്ടാണ് പോകാം എന്ന് പറഞ്ഞത്.
അല്ല അല്ല നീ നുണ പറയുകയാ നിനക്ക് എന്നെ മടുത്തു..
ഏട്ടാ ദേഷ്യം വരുന്നുണ്ട് ട്ടോ അമ്മൂന് ഏട്ടനോട് അല്ലെ പറഞ്ഞത്..
ഞാൻ ഒന്നും മിണ്ടാതെ പിണക്കം നടിച്ചു ഇരുന്നു..
ഏട്ടാ ഏട്ടാ ഒന്ന് എന്നെ നോക്കുന്നെ അവൾ എന്നെ കുലുക്കി വിളിച്ചു ഞാൻ അനങ്ങാതെ താഴോട്ട് തന്നെ നോക്കി ഇരുന്നു..